ചുംബനമെന്ന രാഷ്ട്രീയവും മുസ്ലീം സംഘടനകളും | Southlive
കിസ്സ് എന്നതിന്ന് ചുംബനം എന്നത് ഒരർത്ഥം മാത്രമല്ലേ ? കിസ്സിനെ കുറിച്ചു നെറ്റിലൊന്നു പരതിയാൽ പല വിധ കിസ്സുകളും കാണാം മനസിലാക്കാം ഈ സമരക്കാരുടെ കിസ്സ് ഏത് താരമാണ് ?
മാതാവ് ശിശുവിന്ന് നല്കുന്ന നിർമല മുത്തമൊ?
അമ്മ മകന്നു ,മകൾക്ക് നല്കുന്ന സ്നെഹസ്പർശമൊ ?
നേതാക്കൾ സ്വീകരണ വേളകളിൽ ആചരിക്കുന്ന ആലിംഗാന അനുബന്ധ ചുംബനമോ ?
ഉത്സവ ദിനങ്ങളിലെ ഉല്സാഹ ആഹ്ലാദ പ്രകടന മുത്തമോ?
മണിയറയിലെ മാദക മുത്തമൊ ?ഇണകൾ ശാരീരിക മാനസിക ഇടപഴകൽ നടത്തും നേരത്തെ പ്രകടനപരമല്ല എന്നാ കാശ്ചകളൊ ,കാമനകളൊ ?
എതാണു ചുമ്പനം എന്നത് കൊണ്ടു സമരക്കാർ ഉദ്ദേശിക്കുന്നത് നമ്മൾ കണ്ടതല്ലേ ?
പ്രടിഷേധിക്കാൻ,പ്രകടിപ്പിക്കാൻ വേറെ മാർഗമൊന്നും ഇല്ലേ ?
No comments:
Post a Comment