Wednesday 14 December 2016

https://plus.google.com/+muhabathGuruvayoor/posts/edMnKGrZTiL?_utm_source=1-2-2

Tuesday 13 December 2016

ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയവര്‍ക്ക് ജാമ്യം നല്‍കിയത് തെറ്റ്: മണിയന്‍ പിള്ള രാജു

ദേശീയ ഗാനത്തോട് അനാദരവ് കാട്ടിയവര്‍ക്ക് ജാമ്യം നല്‍കിയത് തെറ്റ്: മണിയന്‍ പിള്ള രാജു ചില നിയമങ്ങൾക്ക് ചിലപ്പോൾ പ്രസക്തി ഏറും ,ചിലവക്ക് പ്രസക്തി ചിലപ്പോൾ കുറയും പല നിയമ ങ്ങളും ,പലരെ സംബന്ധിച്ചും അപ്രസക്തമായിരിക്കും പല നിയമങ്ങളും ,ലംഗിക്കപ്പെടുന്നത് നിയമപാലകർ ,കണ്ടില്ലെന്ന് വെക്കും, ചിലവ കണ്ടില്ലെന്ന് വരും മറ്റു ചിലവ കണ്ടാലും കണ്ടില്ലെന്നു വെക്കും പരസ്യമായി ലംഗി ക്കുക ആണെങ്കിലും ,നിയമ പാലകർ കണ്ടതായി നടിക്കില്ല അല്ലെങ്കിൽ എത്ര എത്ര ആർഭാട കല്യാണങ്ങളാണ് കൊട്ടി ഘോഷിച്ചു കൊണ്ടാടുന്നത് അവിടെ സ്ത്രീ ധനം കൊടുക്കുന്നില്ലേ അ തിന്നൊരു പരിധി യില്ലേ ? സ്വർണം ഉപയോഗിക്കുന്നതിന് ,ഒരു പരിധി ഇല്ലേ ? ഇതൊക്കെ നിയമാനുസൃത വരുമാനം കൊണ്ട് നേടിയതാണോ ? നികുതി അടച്ചു വാങ്ങിയതാണോ എന്നൊന്നും ബന്ധപ്പെട്ട അധികാരികൾ അന്വേഷിക്കാറുണ്ടോ ?

ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള എളുപ്പവഴികളുമായി മംഗളം പത്രം; മംഗളത്തിന്റെ വിവരക്കേട് വാര്‍ത്തയാക്കി ബി.ബി.സി

ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള എളുപ്പവഴികളുമായി മംഗളം പത്രം; മംഗളത്തിന്റെ വിവരക്കേട് വാര്‍ത്തയാക്കി ബി.ബി.സി


കൈ വായ്‌പ്പാ ,കൈ വിട്ടു പോകുന്നോ ,വിശ്വാസ്യത
കൈ വായ്‌പ ,ഒരു കൈ സഹായം ,അത്യാവശ്യത്തിന്ന്
കാശില്ല കാര്യം ചൊല്ലി ,ബാങ്കിനെ വിശ്വസിക്കാനൊക്കില്ല
എന്ന അവസ്ഥ ,കൈ വായ്‍പയെയും ,വിശ്വാസ വഞ്ചനയിലേക്ക്
ആനയിച്ചില്ലേ? ,കൈ വായ്പ തരാമെന്നേറ്റ തിയതിക്ക്
തരാനോക്കാത്തത് ,ബാങ്കർ ആണ് ചതിച്ചതെന്നാണ് ഭാഷ്യം
വിശ്വാസ്യതയിൽ ,മുന്നിൽ ,ബാങ്കാണ് ,വിശ്വാസ ലംഘനത്തിൽ
മുന്നിൽ എന്നാണു ,ജന സംസാരം ?,ശരിയും ?,ബാങ്ക് വിശ്വാസ
ലംഘനം നടത്തി ,ബാങ്കിലെ വിശ്വാസം നഷ്ടപ്പെടുത്തുമോ ,സംശയം ?
വാക്ക് കൊടുത്താൽ വാക്കായിരിക്കണം ,വാക്ക് മാറ്റൽ ആകരുത് ,

Sunday 11 December 2016

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...: ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനിയാര്‍ക്ക്? അറിയാവുന്നത് ഓരേയൊരാള്‍ക്ക് മാത്രം: http://www.chandrikadaily.com/jayalalitha-...

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...: ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനിയാര്‍ക്ക്? അറിയാവുന്നത് ഓരേയൊരാള്‍ക്ക് മാത്രം: http://www.chandrikadaily.com/jayalalitha-...

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...

PROHIBIT WRONGS PROMOTE RIGHTS : ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇന...: ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനിയാര്‍ക്ക്? അറിയാവുന്നത് ഓരേയൊരാള്‍ക്ക് മാത്രം: http://www.chandrikadaily.com/jayalalitha-...

PROHIBIT WRONGS PROMOTE RIGHTS : ജന്മ ദിന ആഘോഷങ്ങൾ

PROHIBIT WRONGS PROMOTE RIGHTS : ജന്മ ദിന ആഘോഷങ്ങൾ: fb - Yahoo India Search Results ആഘോഷങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവ കൂടുതലായിരിക്കുകയാണോ ?   കൂട്ടികൊണ്ടിരിക്കുകയാണോ നവീന ആചാരങ്ങൾ ഉ...

Tuesday 6 December 2016

ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനിയാര്‍ക്ക്? അറിയാവുന്നത് ഓരേയൊരാള്‍ക്ക് മാത്രം: http://www.chandrikadaily.com/jayalalitha-6.html?utm_source=rss&utm_medium=rss

Sunday 4 December 2016

ദളിത് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്ന സര്‍വകലാശാലകള്‍; ആത്മഹത്യക്ക് മുന്നിലേക്കാണോ വിദ്യാര്‍ത്ഥികളെ തള്ളി വിടുന്നത്?: http://www.evartha.in/2016/12/04/1001080.html
ഓ മുഹമദ് ,ഓം ശാന്തി ഓതീടുന്നു ഒട്ടേറെ പേർ http://thaikadguruvayoor.blogspot.com/2016/03/blog-post_13.html
ജില്ല സഹകരണ ബാങ്കുകളെ അനുകൂലിച്ച് നബാർഡ്: http://metrovaartha.com/blog/2016/12/04/nabard-supports-cooperative-banks/

Thursday 1 December 2016

PRATHIDHARA: ദേശീയഗാനത്തോടുള്ള ആദരവ് എങ്ങനെ?

PRATHIDHARA: ദേശീയഗാനത്തോടുള്ള ആദരവ് എങ്ങനെ?: ദേശീയ ഗാനത്തെ അപമാനിച്ചു എന്ന ആരോപിച്ച് സല്‍മാനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വെച്ചിരരിക്കുന്നു. അപ്പോള്‍ ദേശീയ ഗാനം ആലപിച്ചു എന്ന് പറയുന്ന...
https://youtu.be/lWRD_JFy3AI

Sunday 27 November 2016

ദൈവം പാതി ,പാതി നമ്മളും നന്നായാൽ



നല്ല പാതി മാത്രം നന്നായാൽ മതിയോ ?
നല്ല പതി മാത്രം നന്നായാൽ മതിയോ ?
നല്ലത് പാതിയും പതിയും നന്നാകുന്നത്
നാമൊന്ന് ,എന്നത് ,നരനും ,നാരായണനും
നരനും ,നാരിയും ,ഒന്നെന്നത് ,താൻ പാതി
നന്നെന്ന് പറഞ്ഞാൽ ,ഞാനും നീയും ഒന്നാ
മാധവ സേവാ മാനവ സേവാ ,ദൈവം
നിൻ കൽ ബാണ് ,കൽബിലും അടുത്താണ്
കണ്ണാണ് ,കണ്ണിനെ കാണില്ലെങ്കിലും കണ്ണെല്ലാം
കാണുന്നെന്ന സത്യം മറക്കാതെ കർമം അനുഷ്ടിക്കൂ
കർമം ,ഉറക്കെത്തേക്കാൾ ഉത്തമം ഉണരൂ
പ്രാർത്ഥി ക്കൂ ,പ്രവർത്തിക്കൂ ,കർമം അനുഷ്ടിക്കൂ


Saturday 26 November 2016

Thursday 24 November 2016

https://plus.google.com/102094060563499008275/posts/a58LpvzmkXg?_utm_source=1-2-2

Monday 21 November 2016

how to know your account balance using mobile on federal bank and canara...

How to use an ATM(Malayalam)



ഇപ്പോഴത്തെ സാമ്പത്തിക പരിഷ്കരണത്തിലും ഇനിയുള്ള കാലത്തും എല്ലാവരും അറിഞ്ഞിരിക്കേണ്ടുന്ന വസ്തുതകൾ ,അറിയാത്തവർ അറിയാൻ സഹായിക്കും എന്ന വിശ്വാസത്താൽ പങ്ക് വെക്കട്ടെ

Sunday 20 November 2016

https://plus.google.com/+muhabathGuruvayoor/posts/3gAAGvJcZtJ?_utm_source=1-2-2

Sunday 13 November 2016

http://pmmohamadali.blogspot.in/2016/06/blog-post.html?_utm_source=1-2-2
https://plus.google.com/102094060563499008275/posts/4oRTjEZhgTD?_utm_source=1-2-2

Sunday 30 October 2016

ഇഷ്ടം പ്രകടിപ്പിക്കണം ? http://thaikadguruvayoor.blogspot.com/2015/08/blog-post.html
ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ? http://thaikadguruvayoor.blogspot.com/2016/05/blog-post.html

Saturday 22 October 2016

PROHIBIT WRONGS PROMOTE RIGHTS : ജീവിത ചക്രം

PROHIBIT WRONGS PROMOTE RIGHTS : ജീവിത ചക്രം: അധികമായാൽ അമൃതും വിഷം ,അർത്ഥവത്താം ആപ്ത വാക്യം ചിന്തനനീയാം ചിന്ത അമൃതം ,അർത്ഥ വ്യാപ്തി അപാരം   അമിതാഹാരം അജീർണത്തിന്നൊരു ഹേതു ,ജീർണിക്കേണ...

PROHIBIT WRONGS PROMOTE RIGHTS : ജീവിത ചക്രം

PROHIBIT WRONGS PROMOTE RIGHTS : ജീവിത ചക്രം: അധികമായാൽ അമൃതും വിഷം ,അർത്ഥവത്താം ആപ്ത വാക്യം ചിന്തനനീയാം ചിന്ത അമൃതം ,അർത്ഥ വ്യാപ്തി അപാരം   അമിതാഹാരം അജീർണത്തിന്നൊരു ഹേതു ,ജീർണിക്കേണ...

Media haunts Malayalee girl converted to Islam alleging IS links

Friday 21 October 2016

തുല്യ നീതിയെന്ന സന്ദേശം നൽകാൻ രാജകുമാരന്റെയും തലവെട്ടിയ ധാർമ്മികത..! രാജകുടുംബാംഗത്തിന് വധശിക്ഷ നൽകുന്നത് 40 വർഷത്തിന് ശേഷം; സൽമാൻ രാജാവിന്റെ നീതിബോധത്തിന് സോഷ്യൽ മീഡിയയുടെ അഭിനന്ദന പ്രവാഹം: http://www.marunadanmalayali.com/news/world/saudi-arabia-has-executed-one-of-its-own-young-princes-for-the-first-time-in-40-years-56983

Monday 17 October 2016

അശ്ലീല സൈറ്റുകള്‍ കാണുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍; ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ... - മംഗളം: http://news.google.com/news/url?sa=t&fd=R&ct2=ml_in&usg=AFQjCNHyDxqc5Y_RfC2VmuJQnQsDzcWrTQ&clid=c3a7d30bb8a4878e06b80cf16b898331&cid=52779835309491&ei=XA3iV6jpHsGL3gHd-IrgBA&url=http://www.mangalam.com/news/detail/34602-latest-news.html

Saturday 15 October 2016

Check Out Cool Malayalam Newpaper App http://play.google.com/store/apps/details?id=com.comppapp.malayalamnewspapers

Thursday 6 October 2016

https://plus.google.com/102094060563499008275/posts/2bEc9CTajCe

ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം: നാരദാ ന്യൂസ് എക്സ്പോസ്

ചെയിൻ ബിസിനസിലൂടെ വടക്കഞ്ചേരി പടുത്തുയർത്തിയത് കോടികളുടെ സാമ്രാജ്യം: നാരദാ ന്യൂസ് എക്സ്പോസ്: കെ ടി ജയകൃഷ്ണൻ കൊല്ലപ്പെടുമ്പോള്‍ ആ ക്ലാസിലുണ്ടായിരുന്ന കുട്ടികളെ കൗണ്‍സിലിംഗ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും പരസ്യമായി അഭിപ്രായപ്പെട്ട 'വിദഗ്ദ്ധ'നാണ് ജേക്കബ് വടക്കഞ്ചേരി. ഇപ്പോഴദ്ദേഹം ഡിഫ്ത്തീരിയ ബാക്ടീരിയയുടെ കാണപ്പെട്ട ദൈവമാണ്. അനേകം പനി മരണങ്ങളുടെ പുണ്യവാളൻ.

Wednesday 5 October 2016

home nurse: അറിയാത്തതിന്നാൽ പ്രതികരിക്കുന്നില്ല എന്നാൽ മയ്യി...

home nurse: അറിയാത്തതിന്നാൽ പ്രതികരിക്കുന്നില്ല എന്നാൽ മയ്യി...: പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാൻ മഹല്ല് കമ്മിറ്റി വാങ്ങിയത് 20,000 രൂ... അറിയാത്തതിന്നാൽ പ്രതികരിക്കുന്നില്ല   എന്നാൽ മയ്യി...

home nurse: അറിയുന്നവർ അറിയിക്കുക ദുരവസ്ഥ നീളാതെ തരമില്ല

home nurse: അറിയുന്നവർ അറിയിക്കുക ദുരവസ്ഥ നീളാതെ തരമില്ല: കക്കുന്ന അമ്പലവാസികളും കാവല്‍ നില്‍ക്കുന്ന എമ്പ്രാനും; മലയാളിയുടെ ദുരവസ്ഥ നീളാതെ തരമില്ല ഇതിന്റെ വിശ്വാസ്യതാ ? ആരെ വിശ്വസിക്കും ? എന്തിന...

home nurse: മനുഷ്യ മനസ്സും സമൂഹവും മാനസിക അവസ്ഥ മനുഷ്യനെ ...

home nurse: മനുഷ്യ മനസ്സും സമൂഹവും മാനസിക അവസ്ഥ മനുഷ്യനെ ...: മനുഷ്യ മനസ്സും സമൂഹവും മാനസിക അവസ്ഥ മനുഷ്യനെ എന്തെല്ലാം ചെയ്യിക്കും മനസ്സാണ് മാനവിക മുന്നേറ്റത്തിന്നും പിന്നോക്കാവസ്ഥക്കും കാരണം മാസിക...

home nurse: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു

home nurse: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു കൂടുതൽ അവബോധം സ്രഷ്ടിക്കാൻ എല്ലാവരും കഴിയുന്നത്ര ശ്രമിക്കണം മതങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ മൂല്യ ബോധം ഉണ്ടാക്കി എ...

home nurse: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു

home nurse: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു: പുകവലിയുടെ ദോഷങ്ങളെ കുറിച്ചു കൂടുതൽ അവബോധം സ്രഷ്ടിക്കാൻ എല്ലാവരും കഴിയുന്നത്ര ശ്രമിക്കണം മതങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ മൂല്യ ബോധം ഉണ്ടാക്കി എ...

home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...

home nurse: വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന...: ജൂണ്‍ പത്തൊമ്പത് വായന ദിനമായി ആചരിക്കുകയാണല്ലൊ ഇതൊരു ഓർമപ്പെടുത്തലാണു വായനയുടെ മഹത്വത്തെയും ആവശ്യകതെയും വായനയുമായി ബന്ധപ്പെട്ട വിവിധ പ്രശ്...

home nurse: ഇസ്ലാം vs മുസ്ലീം !

home nurse: ഇസ്ലാം vs മുസ്ലീം !: അതി സൂക്ഷ്മത ആവശ്യമാണ് ചില കൊച്ചു കാര്യങ്ങളിൽ അല്പം അശ്രദ്ധ അപകടങ്ങൾ അനർത്ഥംങ്ങൾ ഉണ്ടാക്കാം ഇന്ന് വെള്ളിയാഴ്ച്ച ലോകത്ത് മുഴുവൻ മുസ്ലീംക...

home nurse: വിശ്വാസം 2

home nurse: വിശ്വാസം 2: വിശ്വാസം ചരിത്രത്തിലുണ്ട് ,ശാസ്ത്രത്തിലുണ്ട് ,മതത്തിലുണ്ട് ,രാഷ്ട്രീയത്തിലുണ്ട് ,മനസിലുണ്ട് മനസ് ഞാൻ കണ്ടില്ല എവിടെയാണെന്നറിയില്ല എങ്ങനെയാ...

home nurse: അവയവ ദാനം

home nurse: അവയവ ദാനം: ആരോഗ്യമുള്ളവർക്ക് ജീവിത കാലത്ത് ചെയ്യാവുന്ന മഹത്തായ ദാനമാണ് ആരോഗ്യം മാത്രം ഉണ്ടായാൽ പോര അതിന്നു സമ്മതവും സാഹചര്യവും വേണം സ്വയം സന്നദ്ധമാ ...

home nurse: ചാരിത്യ്രവും അന്തസും സംരക്ഷിക്കുകയെന്നത് ഒരു സ്ത്ര...

home nurse: ചാരിത്യ്രവും അന്തസും സംരക്ഷിക്കുകയെന്നത് ഒരു സ്ത്ര...: ചാരിത്യ്രവും അന്തസും സംരക്ഷിക്കുകയെന്നത് ഒരു സ്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് കോടതി | | Anweshanam ഞാൻ ആലോചിക്കുകയാണ് ഇവിടെ ആക്രമി...

home nurse: god: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ...

home nurse: god: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ...: god: സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ ... : സ്‌നേഹം സ്വർഗം സൃഷ്ടിക്കും സ്നേഹിക്കുന്നു ഞാൻ എന്നെ ,എന്നെ മാത്രമല്ല എന്റെ ...

home nurse: ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണ...

home nurse: ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണ...: ബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്ക് പിന്നിലെ പൊതുവായ കാരണങ്ങള്‍ | mangalam.com ബന്ധങ്ങൾ , ബന്ധ നങ്ങളോ ? കെട്ടുകളോ ? കെട്ടുപാടുകളോ ? വിശുദ...

home nurse: മന്ദബുദ്ധികളെയും വികലാംഗരെയും സൃഷ്ടിച്ചത് അനീതിയല്...

home nurse: മന്ദബുദ്ധികളെയും വികലാംഗരെയും സൃഷ്ടിച്ചത് അനീതിയല്...: മന്ദബുദ്ധികളെയും വികലാംഗരെയും സൃഷ്ടിച്ചത് അനീതിയല്ലേ? | അല്‍ ജവാബ്, AL JAWAB

home nurse: ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാ...

home nurse: ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാറ്റം ,പരിഷ്കാരം കാ...: ധനസ്ഥിതി നന്നാവുന്നതനുസരിച്ച് ഉൽസവങ്ങളുടെയും ആഘോഷങ്ങളുടെയും എണ്ണവും വൈവിധ്യവും വരണ ശബളിമയും ആട്ടവും പാട്ടും ആ ചാരങ്ങളിലും അനുഷ്ടാനങ്ങളിലു...

home nurse: പല നാട്ടാചാരങ്ങളും നടക്കുന്നത് മതം നിഷ്കർഷിക്കുന്ന...

home nurse: പല നാട്ടാചാരങ്ങളും നടക്കുന്നത് മതം നിഷ്കർഷിക്കുന്ന...: അവ നാട്ടിൽ സ്വാധീനമുള്ള ചിലർ തുടങ്ങിവെക്കുന്നതും സ്ഥാപിത താത്പര്യക്കാർ തുടർന്നു നടത്തി കൊണ്ടിരിക്കുന്നവയുമാണ് അനുകരണ സ്വഭാവം പൈത്രുകമായി ല...

Hi there I just ice

https://plus.google.com/+deccanchronicle/posts/eFqq9Tmr1GV?_utm_source=1-2-2

Friday 30 September 2016

തെരുവ് നായകളെ ഇല്ലാതെയാക്കുക എന്നാൽ നായ വർഗത്തെ ഉന്മൂലനം ചെയ്യുക എന്നതല്


ശ്രദ്ധക്കേണ്ട കാര്യം

തെരുവ് നായകളെ ഇല്ലായ്മ ചെയ്യുക എന്ന യത്നത്തിലേർപ്പട്ടെന്ന കുറ്റത്തിന് പലർക്കെതിരെയും കേസുകൾ എടുത്ത് കൊണ്ടിരിക്കുകയാണല്ലോ ? എന്നിട്ടും പലയിടത്തും ഇത്തരം പ്രകടനപരമായ തെരുവ് നായകളെ നശിപ്പിക്കൽ യത്നം നിർബാധം നടക്കുന്നു കേസുകൾ കൂടുന്നു
ജോലി ഭാരം കൊണ്ട് പൊറുതി മുട്ടുന്ന കോടതികൾക്കും പോലീസിനും പണി കൂടുന്നു കാര്യക്ഷമത കുറയുന്നു

നിയമസമാധാനവും ,നിയമ പാലനവും നടത്താൻ ബാധ്യസ്ഥരായവർ യുക്തി പൂർവം മനുഷ്യ നന്മക്കു പ്രാഥമിക പരിഗണന നൽകി വിവേക പൂർണം മുന്ഗണനയനുസരിച്ചു കർമം ചെയ്യണം

നിയമം യഥാവിധി ഭേദഗതി വരുത്താൻ വേണ്ട ശുപാർശകൾ ചെയ്യണം
ആലംഭ ഹീനരും അശരണരുമായ വയസ്സരെയും, അംഗവിഹീനരെയും ,ബാലികാബാലന്മാരെയും നിഷ്ടൂരം വഴിയിൽ ആക്രമിക്കുകയും പലപ്പോഴും കാലപുരിക്കയാക്കുകയും ചെയ്യുന്ന വൻ ധിക്കാരികളെ കയറൂരി വിട്ടു കയ്യും കെട്ടി നിൽക്കുന്ന അധികാരികൾക്കെതിരെ ,നന്മ മാത്രം ലാക്കാക്കിയുള്ള ഇത്തരം സാഹസങ്ങൾ ഇനിയും വ്യാപകമാകും അവരുടെ കൂട്ടായ്മളുണ്ടാകും കേസുകെട്ടുകളാൽ പോലീസിന്റെയും കോടതിയുടെയും ഓഫിസുകൾ നിറയും അപ്പോഴെങ്കിലും അധികാരികളുടെ കണ്ണ് തുറക്കും തെറ്റായ നിയമങ്ങൾ മാറ്റപ്പെടും ,തെറ്റായ നിയമ വ്യാഖ്യാനങ്ങൾക്കു അവസാനമുണ്ടാകും

ഇവർ നിയമം ലംഘി ക്കുകയല്ല , നിയമപാലനത്തെ സഹായിക്കുകയാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല തെരുവ് വൃത്തിഹീനമാക്കുന്ന ,തെരുവിൽ എന്ത് വൃത്തികേടും കാണിക്കുന്ന അക്രമം കാട്ടി അഴിഞ്ഞാടുന്നവരെ കുറക്കേണ്ടുന്നതിലേക്കു സൂചന നൽകും നടപടികളല്ലേ എടുക്കുന്നുള്ളൂ
മനുഷ്യരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കാര്യങ്ങൾക്കു തന്നെ ആവശ്യമായ പണം കണ്ടെത്താൻ നെട്ടോട്ടം ഓടുന്ന സർക്കാർ പട്ടികളെ വന്ധീകരിക്കാനും സംരക്ഷിക്കാനും പാട് പെടണമെന്നു പറയുതുന്നത് വങ്കത്തമല്ലേ ? അതിലും നല്ലത് ഒരു നായ സംരക്ഷണ സംസ്കരണ കമ്പനി തുടങ്ങി നായകളെ വളർത്തി ജീവനോടെയും അല്ലാതെയും ആവശ്യക്കാർക്ക് ലഭ്യമാക്കുകയല്ലേ ?

പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല

ഞാൻ അംഗ പരിമിതനാ യ ഒരു മുതിർന്ന പൗരനാണ് നായകൾക്കോ പൗരന്മാർക്കോ സംരക്ഷണത്തിന്ന് കൂടുതൽ അർഹത
അതിക്രമിച്ചു കടന്നു സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്യുന്ന നായകൾക്കെതിരെ ഒരു നടപടിയും ഇതേ വരെ എടുത്തില്ല അതിനാൽ ഭീഷണിപ്പെടുത്തൽ തുടരുകയും ചെയ്യുന്നു ഓരിയിട്ടു ഉറക്കം കെടുത്തുന്നു
പോലീസും സർക്കാരും ജന നന്മക്കു മുൻഗണന നല്കണം മുൻഗണന നിശ്ചയിക്കുന്നതിന് സർക്കാർ തയ്യാറാകണം ഞാൻ നായകൾ മൂലം ഉണ്ടായ ഒരു നഷ്ടത്തെ കുറിച്ച് പോലീസ് മേധാവിക്കും നഗര സഭ അധികാരികൾക്കും പരാതി നൽകി നാളിതു വരെ ഒരന്വേഷണവും ഇതേ വരേഉ ണ്ടായില്ല

പെണ്ണിന് സ്നേഹിക്കാണേ അറിയൂ നിന്‍ മിഴികള്‍ നിറയരുതെ malayalam album song

Saturday 17 September 2016

PROHIBIT WRONGS PROMOTE RIGHTS : പേരിന്റെ പേരിൽ എന്തിന്നു പോര് ?



ധൂർത്തിൽ നിന്നും ലുബ്‌ദിൽ നിന്നും കാക്കണമേ എന്ന് എന്നും പ്രാർത്‌ഥനയിൽ ഉൾപ്പെടുത്തണമെന്ന നബി വചനം എത്ര പേര് പ്രവർത്തി പഥത്തിൽ കൊണ്ട് വരുന്നു എന്നത് വളരെ കാലിക പ്രാധാന്യം ഉള്ളതാണ്   അധികം പേരും ഈ നബി വചനം അവഗണിക്കുന്നു എന്നല്ലേ സമീപ കാല സംഭവങ്ങൾ കാണിക്കുന്നത്
ഈ ഉത്സവ കാലത്ത് എത്ര അനാവശ്യ ചിലവുകൾ നാമോരുത്തരും ചെയ്തു ആവശ്യത്തിൽ ഏറെ എന്തെല്ലാം വാങ്ങി അവയിൽ എന്തെല്ലാം എത്രയെല്ലാം ശരിക്കും ഉപയോഗിച്ചു ,വിനിയോഗിച്ചു എന്നൊന്ന് വിചിന്തനം ചെയ്തു നോക്കൂ നമ്മൾ എത്ര ഭക്ഷണ സാധനങ്ങൾ ആർക്കും ഉപയോഗമില്ലാതെ നശിപ്പിച്ചു ?അന്നം കിട്ടാതെ അനവധി കഷ്ടപ്പെടുന്ന നാട്ടിലാണ് ഈ അക്ഷന്തവ്യമായതിക്രമം നടക്കുന്നത് ?

ഉടുതുണിക്ക് മറുതുണി ഇല്ലാതെ അനവധി പേര് തണുത്ത് വെറുങ്ങലിക്കുന്ന അനേകരുള്ളത് കാണാതെ നമ്മൾ എത്ര വസ്ത്രങ്ങൾ കത്തിച്ചു കളയുന്നു ?
നിരവധി പേര് തല ചായ്ക്കാനൊരിടം കാണാതെ കറങ്ങി നടക്കുന്ന നാട്ടിൽ അമ്പരചുമ്പികളിൽ സർവ ആഡമ്പരങ്ങളും ആസ്വാദിച്ചു ജീവിക്കുന്നില്ലേ ?ഇതെല്ലാം കാണിക്കുന്നത് അനര്ഹമായത് സ്വന്തമാക്കിയതിൻറെ അഹന്തയല്ലേ ?

മിതവ്യയ ശീലം എല്ലാ തലത്തിലും ഇല്ലാതായിക്കൊണ്ടിരിക്കയല്ലേ ?ഇതൊരു വ്യക്തിഗത ശീലമല്ല ഒരു സാമൂഹ്യ വിപത്തായി പരിണമിച്ചെന്നതല്ലേ ,നമ്മുടെ നാടിന്റെ കടക്കെണി പെരുകുന്നതിന്റെ പൊരുൾ ?

അമിത വ്യയം കടക്കെണിയിലേക്ക് വ്യക്തിയെയും സമൂഹത്തെയും നയിക്കും കട കെണി കഷ്ടപ്പാടുകളിലേക്കും നയിക്കും ദാരിദ്ര്യ ജന്യ കുറ്റങ്ങളിലേക്കും നയിക്കും

അതെ പോലെ തന്നെ പിശുക്കും ലോപവും സാമ്പത്തിക പുരോഗതിയും സാമൂഹ്യ സമാധാനവും നഷ്ടപ്പെടുത്താൻ കാരണമാകുന്നു ആയതിനാൽ മിതവ്യയ ശീലവും ചൊട്ടയിലെ ശീലമാക്കാൻ വേണ്ടുന്നതെല്ലാം ചെയ്യൽ എല്ലാവരുടെയും വ്യക്തിഗത ,സാമൂഹ്യ ബാധ്യതയാണ്
 

Video: Moving Beyond Disability To Accessibility

Accessible India Campaign (Sugamya Bharat Abhyan) - 03rd December 2015

Tuesday 13 September 2016

വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ: http://www.mathrubhumi.com/news/kerala/vamana-jayanthi-wishes-from-amit-shah-malayalam-news-1.1353930

Thursday 8 September 2016

ആകാശത്ത് വച്ച് വിമാനത്തിന് വഴി തെറ്റുമോ..? സിഡ്നിയിൽ നിന്നും മലേഷ്യയിലേക്ക് പുറപ്പെട്ട വിമാനം വഴി തെറ്റി മെൽബണിൽ ഇറങ്ങിയ കഥ: http://www.marunadanmalayali.com/news/world/airasia-flight-53806

Samoohyapadom

Thursday 25 August 2016

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്

നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്: ന്യൂഡല്‍ഹി : തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി...

തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?
പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?
ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?
മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?
വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?
വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?
കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?
കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?
പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?
പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ
സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?

Tuesday 23 August 2016

? അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc


വിശപ്പ് തീർക്കാൻ ഭക്ഷണം കിട്ടാതെ പോഷണ ത്തിന്റെ അഭാവം മൂലം അനവധി ചരമം അടയുന്നതിനോടൊപ്പം ആർഭാട സദ്യകളും ധൂർത്തും കേരളത്തിലെ മാത്രം ഒരു പ്രതിഭാസമാണോ ?
ധൂർത്ത് സർവ രംഗത്തും കൊടി കുത്തി വാഴുന്നു സർവ രാജ്യങ്ങളിലും ഏറ്റ കുറച്ചിലുകൾ കാണാമെന്നു മാത്രം കരളലിയിക്കും കദന രംഗത്ത് കഷ്ടപ്പാടോടെ കഴിയുന്നവരോടൊപ്പം തന്നെ
എല്ലാ വിധ സുഖ ലോലുപതകളോടെ കുടിച്ചു കൂത്താടുന്നതും കാണാം അംബര ചുമ്പികൾ സൗധങ്ങളും ആർഭാട കൊട്ടാരങ്ങളും വാവഹന ങ്ങളും,വിവാഹ സദ്യ മേളകളോടൊപ്പം അന്നന്നത്തെ അന്നം കിട്ടാൻ അന്തി ഉറങ്ങാൻ ഇടമില്ലാതെ അലയുന്നവരെയും കാണാം ഇത് നമ്മുടെ നാട്ടിൻ മാത്രം ശാപമോ ?
ധൂർത്തതിനോടൊപ്പം അനർഹ സമ്പാദ്യം കാണും സാമ്പത്തിക അസമത്വം മുതലാളിത്വ രാജ്യങ്ങളുടെ മാത്രം ഒരു സവിഷേതയല്ല കമ്യൂണിസ്റ് രാജ്യങ്ങളിലും അഴിമതിയും ആർഭാടവും നടമാടുന്നുണ്ടെന്നത് സത്യമല്ലേ ധാർമികത പറയും മതങ്ങളിലും അസമത്വം നില നില്നിൽ ൽക്കു ന്നില്ലേ?
അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc

Sunday 21 August 2016

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?





to calicut
Sir,

The problem of attack by stray and street dogs is gaining,,unprecedented news
No day passes without the news of attack of dogs In Most cases, the culprits are stray dogs and victims are poor, students, old, weak, disabled ,and in common the people in the lower strata of society

Weaker sections need special care and protection Government and society have special responsibility towards them Local Bodies and other governmental agencies should act in a coordination to solve the problem

If there is any legal issues in the issue ,the same has to be overcome by moving courts or amending the concerned laws and rules
If the subject is central,one why can not all local bodies and state governments move resolutions to prompt the central government to amend the law ?


There is no ban on killing of dogs So why can not Livestock Development Board/ Meet products India ltd export the meet to countries li Korea ans states like Nagaland
Why cannot the dogs exported live?

Why the dogs cannot be dumped in forests which may help to reduce the stray dogs in street in one way and help to reduce the number of wild animals from forest coming to country sides and attacking rural farmers and their belongings

To keep the streets and environment clean is duty of all
Stray dogs will defecate and urinate and mate in public places The home departments, local self governments ,culture departments, health department all have responsibility to solve the issue stray dogs will terpass and attack in private parties and attack and rob people
Some times the stray dogs will die in public places as as well as private properties In both situations ,burial or disposing the dead body is the duty of local body as otherwise it may create health hazards


So may we beg authorities to solve the issue immediately





തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?

പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?

ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?

മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?

വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?

വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?

കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?

കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?

പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?

പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ

സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?

Saturday 20 August 2016

തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ - മാധ്യമം: http://news.google.com/news/url?sa=t&fd=R&ct2=ml_in&usg=AFQjCNG9FeS_6eil1uDWK7hsZCNEhOeOOw&clid=c3a7d30bb8a4878e06b80cf16b898331&cid=52779796779332&ei=FYW4V8CjCcak3gHupon4Cg&url=http://www.madhyamam.com/kerala/2016/aug/20/216505
സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി - മാധ്യമം: http://news.google.com/news/url?sa=t&fd=R&ct2=ml_in&usg=AFQjCNHpwT_B5b3cwOBKvbnCun2zjJV9vg&clid=c3a7d30bb8a4878e06b80cf16b898331&cid=52779797284516&ei=toK4V6DuOdKL3AHq-4-IBg&url=http://www.madhyamam.com/kerala/2016/aug/20/216581

Wednesday 10 August 2016

My Journey To Islam - David Musa Pidcock, IPB (Author: Satanic Voices)

ജന്മ ദിന ആഘോഷങ്ങൾ

fb - Yahoo India Search Results


ആഘോഷങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവ കൂടുതലായിരിക്കുകയാണോ ?  കൂട്ടികൊണ്ടിരിക്കുകയാണോ
നവീന ആചാരങ്ങൾ ഉണ്ടാകുന്നില്ല എന്ന് പറയാമോ ?കാലം മാറ്റം വരുത്തി കൊണ്ടിരിക്കുന്നു സാമ്പത്തിക സാമൂഹ്യ സാങ്കേതിക പുരോഗതി വരുന്നതിന്നനുസരിച്ച് ആചാരങ്ങളുണ്ടാകുന്നു അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല അവ കൊണ്ട് ആർക്കാണ് നേട്ടം
നേട്ടം നോക്കി മാത്രമല്ലോ ജീവിതം കച്ചവടക്കാർ നേട്ടത്തിനായി ഉണ്ടാക്കുന്നവയാണോ ഈ ആചാരാനുഷ്ഠാനങ്ങൾ ?അതോ കലാകാരന്മാരോ പുരോഹിതരോ അവരുടെ ഹി തത്തിന്നനുസരിച് പടച്ചു വിടുന്നതോ ?അവരുടെ സഹൃദയത്തമോ ,ഉപജീവന ഉപാധിയോ ? ഏതായാലും ജന്മ ദിന ആഘോഷങ്ങൾ മഹാന്മാരുടെ എല്ലാവരും ആഘോഷിക്കുന്ന ഒരു സംസ്കാര രീതിയായി മാറി കൊണ്ടിരിക്കുന്നു ആഘോഷത്തിന്റെ ഹാവാ ഭാവാധികളും മാറി കൊണ്ടിരിക്കുന്നു

പണ്ട് ക്രിസ്തുമസ് ,നബിദിനം ,ഗാന്ധിജയന്തി ,ശ്രീകൃഷ്‌ണ ജയന്തി ശ്രീനാരായണ ജയന്തി എന്നീ ആഘോഷങ്ങൾ ഇന്നത്തെ പോലെ വിപുലമായ രീതിയിലുണ്ടായിരുന്നോ ? കൂടുതലായി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ജന്മദിനങ്ങളും ആചരിക്കാൻ തുടങ്ങിയിരിക്കുന്നു

മുമ്പൊക്കെ വമ്പന്മാരുടെ മുമ്പന്മാരുടെ ആഢ്യന്മാരുടെ മാത്രം കുത്തകയായിരുന്നു ജന്മ ദിന ആഘോഷങ്ങൾ പാവങ്ങൾക്കെന്താ ആഘോഷം പാമരർക്ക് ജന്മ ദിനം എന്നത് ഓർക്കാനൊക്കില്ല

നാട്ടിൻ പുരോഗതിക്കനുസരിച്ചുആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാണാം പുരോഗതി പ്രചാരണത്തിന് പ്രസക്തി പൂർവികരുടെ അനുകരണ സ്വഭാവം
ll
ജന്മ ദിന ആഘോഷങ്ങളും ആചാരങ്ങളും അത്തരത്തിലാണെന്നു തോന്നുന്നു സാധാരണക്കാരെയും പിടികൂടാൻ തുടങ്ങിയിരിക്കുന്നു അതിന്നു കച്ചവടക്കാരും ആധുനിക മാധ്യങ്ങളും കുടപിടിക്കുന്ന കൂട്ട് നിൽക്കുന്നു എന്തെന്നാൽ അത് അവരുടെ കൂടെ നിലനിൽപ്പിനും വികസനത്തിന്നും ആവശ്യമല്ലേ ?
ഇന്ന് ജന്മദിന ആഘോഷത്തിന് ബലൂണുകളുകളും മെഴുക് തിരികളും കേക്കും ബൊക്കെയും തോരണങ്ങളും പായസങ്ങളും മധുരപദാര്തഥങ്ങളും  പാട്ടുംകൂത്തും  എല്ലാം കൊണ്ടും വിഭവ സമൃദ്ധമല്ലേ ?  എന്നാൽ ഇതിനൊക്കെ സമയവുംസൗകര്യവും ഉള്ളവർക്ക് കൊള്ളാം ?

അല്ലാത്തവർക്ക് എന്ത് ജന്മദിന ആഘോഷം  എന്നാലും ജന്മ ദിനം ഒരു ഓർമപ്പെടുത്തൽ ആണ് ജീവിത യാത്രയിലെ ഒരു നാഴിക കല്ലാണ് ജീവിതാന്ത്യത്തിലേക്കുള്ള യാത്ര ,അനിശ്ചിത യാത്ര അവസാനിക്കുവന്ന നിമിഷത്തിലേക്കുള്ള അകലം അധിമുണ്ടാകാൻ സാധ്യത  കുറവാണെന്ന ഒരു ഓർമപ്പെടുത്താലാണ്

 

Thursday 4 August 2016

ഇതാ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്സവം: http://www.sirajlive.com/2016/08/04/247865.html
ഇതാ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഉത്സവം: http://www.sirajlive.com/2016/08/04/247865.html

Know your limits

2014 ബാച്ചിലെ എസ് ഐമാരെ വിമര്‍ശിച്ച് കംപ്ലെയിന്റ് അതോറിറ്റി: http://www.sirajlive.com/2016/08/04/247909.html

Sunday 31 July 2016

യോഗയിലൂടെ ആയുസ്സും ആരോഗ്യവും: http://emergingkerala.dcbooks.com/yogavidya-book-review.html
സാമൂഹിക ഉടമ്പടി: http://emergingkerala.dcbooks.com/social-contract-samoohika-udampadi-book-review.html
മനുഷ്യക്കുരങ്ങനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്ക് സംഭവിച്ചത്...ദൃശ്യം വൈറൽലാകുന്നു : http://www.bignewslive.com/cheeky-orangutan-grabs-female-tourists-breasts-i-am-monkey/
മനുഷ്യക്കുരങ്ങനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്ക് സംഭവിച്ചത്...ദൃശ്യം വൈറൽലാകുന്നു : http://www.bignewslive.com/cheeky-orangutan-grabs-female-tourists-breasts-i-am-monkey/
Check out Flash News Malayalam on Google Play! https://play.google.com/store/apps/details?id=com.malayalam.flash.news
കള്ളക്കഥകള്‍ പൊളിയുന്നു; ആയിശ പറയുന്നു, തന്നെ ആരും തടവിലിട്ടിട്ടില്ല: http://www.thejasnews.com/%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%a5%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81.html/

Friday 22 July 2016

മോദിയുടെ വിദേശയാത്രകളെ പ്രശംസിച്ച് സാക്കിര്‍ നായിക്: http://www.sirajlive.com/2016/07/22/246029.html

Thursday 21 July 2016

ഡല്‍ഹി കേളപ്പന്‍ എന്ന പോരാളി: http://suprabhaatham.com/%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b5%8b/

Tuesday 19 July 2016

തീവ്രവാദവും ഇന്ത്യന്‍ മുസ്‌ലിംകളും: http://www.thejasnews.com/%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81.html/

Thursday 14 July 2016

MalayalaChalachithram: സിനിമ സമൂഹത്തോട് പറയേണ്ടത്

MalayalaChalachithram: സിനിമ സമൂഹത്തോട് പറയേണ്ടത്: ഓള്‍ഡ് ജനറേഷന്‍ കൈവിട്ടും, ന്യൂ ജനറേഷനില്‍ മുങ്ങിയും മലയാള സിനിമയുടെ നിലവാരം പൂജ്യവും കടന്ന് താഴോട്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ ആണ് പുത...
വിവാഹേതര ബന്ധം ആരോപിക്കാന്‍ ഭര്‍ത്താവിനു മാത്രമേ അധികാരമുള്ളൂവെന്ന് ഹൈക്കോടതി: http://www.doolnews.com/high-court-in-extra-marital-affair-allegation-545.html

Friday 8 July 2016

മണിപ്പൂരിലെ 1,528 വ്യാജ ഏറ്റുമുട്ടലുകള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി: http://www.reporterlive.com/2016/07/08/275527.html

The first place of the individual named government

78 അംഗ മോദി മന്ത്രിസഭയില്‍ 72 പേരും കോടിപതികള്‍: http://www.reporterlive.com/2016/07/08/275560.html
ട്രഷറികളുടെ നിക്ഷേപത്തിന് ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ആകര്‍ഷകമായ പലിശ: http://feedproxy.google.com/~r/KVartha/~3/RGJCp9F54RE/ldfs-kerala-budget-major-boost-to.html

Wednesday 6 July 2016

ഈദ് മുബാറക് വലിയ നാൾ ,പെരുന്നാൾ


ഈദ് മുബാറക് വലിയ നാൾ ,പെരുന്നാൾ ,ഐ ശ്വര്യപൂർവ മായിടട്ടെ ഏവർക്കും
ഈദുൽ ഫിത്തർ സഫലമാകട്ടെ പട്ടിണിയും പരിവട്ടവും പാടെ നാട് വിടട്ടെ പാരിതിൽ നിന്നും
അനാഥനെ ആദരിക്കാത്തവർ അറം പറ്റട്ടെ അനാഥരെയും അവശരെയും ഊട്ടാത്തവർ അറം പറ്റട്ടെ
അറ്റ കയ്ക്ക് ഉപ്പ് തേക്കാൻ പോലും ഉപകാരം ചെയ്യാത്ത അർക്കീസന്മാർ
ഓർക്കണേ ആർക്കാണ് കൂമ്പാരം കൂട്ടും സ്വത്ത് എന്നതിനെ ചൊല്ലി
ചോദ്യം ചെയ്യപ്പെടും ഒരു നാളെന്ന് അനുഗ്രഹങ്ങളെല്ലാം വിനിയോഗിച്ചതെങ്ങിനെയെന്നു
അപാര അനുഗ്രഹങ്ങളെത്ര അനുഭവിച്ചിടുന്നു നാമെല്ലാം
നമിക്കാം നന്ദിയോടെ സ്മരിക്കാം ,സർവം സമ്മാനിച്ച നാഥനെ

അള്ളാഹു അക്ബർ അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ക്ബർ
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ്
അള്ളാഹു അവന്നല്ലേ സർവ ഉത്തമ നാമ ധാരി
സഹസ്ര നാമങ്ങളുള്ള സർവരും സ്തുതിക്കും സർവ ശക്തൻ
ഏകാനാം ആരാധനാർഹൻ രക്ഷകൻ ഈശ്വരൻ

Sunday 3 July 2016

ഞാന്‍ എന്നില്‍ സംതൃപ്തന്‍: http://www.sirajlive.com/2016/07/04/243438.html

Saturday 2 July 2016

മോഡിയും കുടുങ്ങിയ ഒളിക്യാമറ കഥ തെഹല്‍ക്ക മുക്കിയതോ?; റാണാ അയ്യൂബ് ആ കഥ പറയുന്നു: http://ml.southlive.in/voices/spotlight/rana-ayyub-book-on-gujarat-riots-sting-operation-modi
മോഡിയും കുടുങ്ങിയ ഒളിക്യാമറ കഥ തെഹല്‍ക്ക മുക്കിയതോ?; റാണാ അയ്യൂബ് ആ കഥ പറയുന്നു: http://ml.southlive.in/voices/spotlight/rana-ayyub-book-on-gujarat-riots-sting-operation-modi

Thursday 30 June 2016

ധവളപത്രം മാത്രം പോരാ: http://www.sirajlive.com/2016/07/01/243057.html
https://plus.google.com/+MineshRamanunni/posts/PcEThkJpZPP?_utm_source=1-2-2

Saturday 18 June 2016

best wishes: Hindu Blog: About hindu-blog.com

best wishes: Hindu Blog: About hindu-blog.com: Hindu Blog: About hindu-blog.com : What is Hindu Blog? Hindu Blog is an online magazine that updates regularly about matters related to Hi...

Tuesday 14 June 2016

ആധാരം സ്വയമെഴുതാം: http://feedproxy.google.com/~r/mathrubhumi/~3/FtW4GYfmMZo/deed-malayalam-news-1.1132603

PROHIBIT WRONGS PROMOTE RIGHTS : കമ്മ്യൂണിസവും ഇസ്ലാമും തമ്മിലുളള വ്യത്യാസം musthaf...

PROHIBIT WRONGS PROMOTE RIGHTS : കമ്മ്യൂണിസവും ഇസ്ലാമും തമ്മിലുളള വ്യത്യാസം musthaf...


ചടങ്ങുകൾ ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നു ചിന്തിക്കുന്നത് രസകരവും വിജ്റ്റാനപ്രദവുമാകാം
പലതും പൂർവികരോടുള്ള ആദരവും പാരമ്പര്യത്തോടുള്ള അമിത ഇഷ്ടവുമാകാം കാരണം
ചിലതിനു കാരണം അന്ധമായ വിശ്വാസം ആകാം
 പൈതുകത്തെ, പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാതതിനാലുമാകാം
മറ്റു ചിലതിന്ന് കാരണം നമ്മുടെ പ്രാകൃത പൂർവികരുടെ മേൽ ആരോപിക്കപ്പെടുന്ന
ആ സഹജ സ്വഭാവം, അനുകരണം ആകാം എന്ന് വെച്ചാൽ കുരങ്ങ സ്വഭാവം
ഒന്നും ചിന്തിക്കാതെ, എന്റെ കാക്ക കാരണവന്മാർ ചെയ്തിരുന്നത് ഞാനായി വേണ്ടെന്നു വെക്കേണ്ടായെന്ന സ്വഭാവം
പിന്നെ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും യുക്തി വേണമെന്നു ശഠിക്കുന്നത്  ശരി യല്ലയെന്ന ചിന്തയുമാകാം
വിശ്വാസ്ത്തിലെന്തു  യുക്തി?   അവ വെറും വിശ്വാസം  അല്ലേ?  മറ്റൊന്നാണു ശരി എന്നറിയുമ്പോൾ മാറുന്നതല്ലേ വിശ്വാസം?
പല പ്രവാചകരും ചില ആചാരങ്ങളെ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ ചരിത്രത്തിൽ കാണാമല്ലോ?

അബ്രഹാമും മുഹമദ് നബിയും ജീസസും  മോശ നബിയും  വിഗ്രഹാരാധനയെ,എതിർത്തു ,ഏക ദൈവ വിശ്വാസത്തെ പ്രബോധനം ചെയ്തപ്പോൾ എല്ലാവരും എതിർത്തത് പൂർവികരുടെ ആചാര വിശ്വാസങ്ങൾ ഉപേക്ഷിക്കാൻ ഞങ്ങൾ തയാറില്ലയെന്നു പറഞ്ഞല്ലേ ?

ശവ കല്ലറ ,കബർകളുടെ മേൽ വിളക്കു കത്തിക്കുന്നതും പുഷ്പാലങ്കാരം ഹാരം അർപ്പിക്കലും തിരി കത്തിക്കലും ആചാര വെടികൾ വെക്കലും ഉണ്ടായതിനു അടിസ്ഥാനം എന്താ ? എല്ലാം ഒരു അടിസ്ഥാനവും അർത്ഥവും ഇല്ലാത്ത വെറും ആചാരങ്ങൾ ? സത്യപ്രതിട്ന ക്ക് മുമ്പേ രക്ത സാക്ഷികളുടെ സ്മാരക സ്തൂപങ്ങളിൽ പുസ്പാര്ച്ച്ന, പൂമാലയിടൽ വെടിക്കെട്ട് മുതലായ ആധുനിക ആചാരങ്ങളും
മനുഷ്യന്റെ ആ പാരമ്പര്യ സ്വഭാവത്തിന്റെ   സ്വാഭാവിക പരിണാമം തന്നെ
പരിണാമം ജൈവികം മാത്രമല്ല , സാമൂഹികവുമായ ഒരു പ്രതിഭാസമാണെന്നല്ലേ
ഇത് സൂചിപ്പിക്കുന്നത്

കബർ പൂജ നിഷിദ്ധമാണെന്ന് പറയുന്ന ഇസ്ലാം മത വിശ്വാസികളും ,ഇന്ത്യ ,ഇറാൻ മുതലായ രാജ്യങ്ങളിൽ കബരിമ്മേൽ  പൂജ നടത്തുന്നതായി കാണാം ക്രൈസ്തവ വിശ്വാസികളിലും ഇത് കാണാം ഇത് വമ്പനായ മുമ്പനെ,മുത്തപ്പനെ ,മൂപ്പനെ ആരാധന മൂർത്തിയായി കുടിയിരുത്തി ,ആരാധിക്കുന്ന ഭാരാതീയ പാരമ്പര്യത്തെയല്ലേ സൂചിപ്പിക്കുന്നത്
പൈത്രുകം , പാരമ്പര്യം പമ്പര വിഡ്ഡിത്വം ആണെങ്കിലും വിട്ടൊഴിയാൻ വളരെ
പ്രയാസമാണല്ലേ അതല്ലേ യുക്തി വിചാര തളർച്ച ഭക്തി വിചാര   വളർച്ചക്ക് കാരണം?



സദുദ്ധേശങ്ങളെല്ലാം സഫലമാകട്ടെ 
സൽക്കാര്യങ്ങൾ അനുകരിക്കപ്പെടട്ടേ
 സർവ ശക്തൻ സഹായിക്കട്ടെ
 ദുഷ്ട ശക്തികൾ തുലയട്ടെ
 ദുഷ്ട വിചാരങ്ങൾ ചരമം അടയടട്ടേ

 

Tuesday 7 June 2016

ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിത ആംഗല മെര്‍ക്കര്‍: http://keralaonlinenews.com/International/angela-merkel-the-world's-most-4990.html
മെഡിക്കല്‍ എന്‍ട്രന്‍സില്‍ 14ാം റാങ്ക് നേടിയ ശരത്തിന് സിപിഎം വീടുവെച്ചുനല്‍കും, പഠനച്ചെലവു വഹിക്കും: http://keralaonlinenews.com/Kerala/the-inspiring-tale-of-a-rank-holder-4991.html
മറക്കാതെ ഈ നമ്പരുകൾ മൊബൈൽ ഫോണിൽ സേവ് ചെയ്യൂ; ആവശ്യം വന്നാൽ ഏതു മന്ത്രിയെയും വിളിക്കാം; എല്ലാ മന്ത്രിമാരുടെയും ഇമെയിൽ വിലാസവും ഫോൺ നമ്പരുകളും അറിയാം: http://www.marunadanmalayali.com/more/notice/ministers-phone-number-45633

Friday 20 May 2016

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യവാചകം ഒരു ബൂമറാങ് ആയിരുന്നു; മൈത്രിയുടെ തന്ത്രത്തില്‍ വീണത് യുഡിഎഫ്

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യവാചകം ഒരു ബൂമറാങ് ആയിരുന്നു; മൈത്രിയുടെ തന്ത്രത്തില്‍ വീണത് യുഡിഎഫ്: എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യം ജനങ്ങള്‍ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ കാര്യങ്ങളെല്ലാം അവതാളത്തിലായി. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യവാചകം രാഷ്‌ട്രീയ എതിരാളികളും മാധ്യമങ്ങളും ...

Manqoos Maulid Recitation -Very Good,മന്‍ഖൂസ്‌ മൌലിദ് പാരായണം


ഈ ഗാനത്തിന്റെ രച യിതാവ് ആര് ?
ഈ പാട്ടിന്റെ ഈണം ഇതാണോ ?
ചുക്കുരുമുളകുതിപ്പലി രാഗമാണോ ഈ പാട്ടിന്റെ രാഗം ?
മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്നത് ശരിയോ ?
അർഥം അറിയില്ലെങ്കിൽ എന്താ മനോഹരം തന്നെ ആലാപനം
എങ്കിലും ഒരു ശങ്ക ,ചില മുല്ലാക്കമാരുടെ ചായ കാശ് ഇല്ലാതാക്കുമോ ?
ഇത്തരം സംരംഭങ്ങൾ കൊള്ളാം പാട്ട് സംഘം എല്ലാ പള്ളികളോടൊ പ്പവും
തുടങ്ങുന്നത് ചിലർക്ക് ഉപജീവന മാർഗം ആയിക്കൂടെന്നില്ല
ക്രിസ്ത്യൻ പള്ളികളിൽ നിന്ന് എത്ര പാട്ടുകാർ ,കമ്പോസർ മാർ സംഗീത സംവിധായകർ

ഉണ്ടായിട്ടുന്റ്റ് ചാനലുകളിൽ സിനിമയിൽ സീരിയലുകളിൽ നല്ല ചാൻസാകും

Tuesday 17 May 2016

Boon?blessing to blind?

കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട് ഗ്ലാസുമായി പാര്‍സീ: http://emergingkerala.dcbooks.com/smart-glass-for-blinds-by-polish-association.html

Saturday 14 May 2016

ദൈവ സ്മരണ അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം http://thaikadguruvayoor.blogspot.com/2015/09/blog-post.html

Friday 13 May 2016

PROHIBIT WRONGS PROMOTE RIGHTS : Kerala Conservation of Paddy Land and Wetland Act,...

PROHIBIT WRONGS PROMOTE RIGHTS : Kerala Conservation of Paddy Land and Wetland Act,...: Kerala Conservation of Paddy Land and Wetland Act, 2008 - elaw.in
The main documents regarding Kerala land is kept and maintained by Revenue Department ,Survey and land records department,Registration Department Agriculture Department   Local Self Government Bodies There is no coordination between the  departments
They do not consult or get the consent of the concerned departments while according several sanctions The end result is that the records regarding land in those offices and documents with owners and holders are out dated  Though the documents are to be true ,they are false

We may see several land documents ,where big buildings, institutions are noted as fallow or paddy land  ,as a paddy land This was the result of the fact that ,the local bodies did not consider  it necessary to consult other departments before according building permit  Even in cases where building permits are allowed in wet land/paddy land ,by ignoring the relevant laws and rules as before the act of 2008 ,the implementation o off paddy land was not considered as an active act The act was ignored as a passive act ,an ignorable act even by responsible authorities

We may note that several public buildings are built in paddy fields without obtaining permission from land revenue authorities Coconut board has given subsidies for planting coconuts in paddy fields ,by reclaiming the land Most of such coconut gardens grown in paddy fields remained as fields remained as paddy fields in documents and building permits were issued ,with out considering the fact that ,no formal sanction is received for the reclamation of the land This resulted in reduction of paddy land in the state  It also resulted in the fact that
the documents of lands in kerala do not match with the reality
The land documents became incredible  We can see where big office,shopping complexes are situated are shown as paddy fields in records and documents

In order to make the  records and documents reliable and true ,a campaign is  needed  Otherwise the objective of the law can not be achieve  Whether the rules in this regard are sufficient is to be examined