Monday, 8 December 2014

മുഖരേഖ : ചൂണ്ടക്കാരി

മുഖരേഖ : ചൂണ്ടക്കാരി: ചോ ണോനുറുമ്പ് കടിച്ചപോല്‍ മൂക്കത്ത്  ചോന്നൊരു പാടുള്ള പൂനിലാവേ ... ചേലെഴും ചുണ്ടത്തെ പുഞ്ചിരിപ്പൂച്ചെടി  ഇമ്മട്ടില്‍ പൂക്കുന്നതെങ്ങിന...



പാവം മുടന്തൻ മുഹമദലിhttp://pmmohamadalis.blogspot.in/ഉറക്കം കുറയ്ക്കൂ ഉണരൂ
ഉയിർത്തെഴുന്നെൽക്കൂ
ഉയരൂ ,ഉയരാൻ പ്രാർ ത്ഥി
ക്കൂ   ,പ്രവർത്തിക്കൂ
പഠിക്കൂ ,വിദ്യ അഭ്യസിക്കൂ അഭ്യാസങ്ങൾ  തുടരൂ
പരിശീലനം  
അഭ്യാസം ,ആവർത്തനം  പുനരാവർത്തനം
പുരോഗതി പാതയല്ലോ
പാവം മുടന്തൻ മുഹമദലി
എന്നെ കുറിച്ചു എന്റെ വിലയിരുത്തൽ  ഞാനൊരു
പാവം മുടന്തൻ ഞാനൊരു
പാവം  പാവമെന്നു  പറഞ്ഞാൽ
പച്ച പാവം പച്ച  മനുഷ്യൻ  മനുഷ്യരിലല്ലേ  പാവങ്ങളും  പണക്കാരും  ഉണ്ടാകൂ   ? പച്ച
മനുഷ്യനായതിനാൽ    പല  അപക്വതകളും    ,അപാകതകളും  എന്നിലുണ്ട്  പച്ച
ആയതിനാൽ  അല്പസ്വല്പ  പുളിയുമു
ണ്ടാകാം  പക്വത  പാകം
ധികമാകാത്തതിനാൽ നാറ്റം
ഉണ്ടാകില്ല  പച്ച
ആയതിനാൽ എന്നിൽ നിന്ന് പച്ച
തെറി ഉണ്ടാകില്ല  എന്നിൽ വെറിയും ഇല്ലെന്നാണ്
എന്റെ വിശ്വാസം
എന്റെ വിശ്വാസംഞാനൊരു  വിശ്വാസി
ആണെന്നാണ്‌  നിന്റെ
വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന
ആപ്ത വാക്യം എന്നെ
പ്രചൊദിപ്പിച്ചുട്ടുണ്ട്

ഞാനൊരു മുടന്തനാണെന്നതു സത്യമാണ് സത്യത്തിൽ ഞാൻ
മുടന്തനാണു ഇപ്പോൾ മുടന്തി  മുടന്തി  നടക്കാൻ
തന്നെ പ്രയാസം നടത്തം പഠിക്കുമ്പോൾ
തന്നെ എത്ര വട്ടം വീണിട്ടുണ്ട് 
വീഴ്ച്ചകളാണു ഇപ്പോൾ മുടന്തിയാണെങ്കിലും നടക്കാൻ
പ്രാപ്തനാക്കുന്നത് 
വീഴ്ചകളിൽ നിന്നുയരാൻ  പലരും  എന്നെ
സഹായിച്ചിട്ടുണ്ട് എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു  
ചിലർക്കെല്ലാം എന്റെ വീഴ്ച്ച ചിരിക്കു
വക നല്കിയിരിക്കാം 
അങ്ങനെയെങ്കിലും ചിലരെയെങ്കിലും ചിരിപ്പിക്കാൻ ഞാൻ കാരണമായ  എന്നതിൽ
സന്തോഷിക്കുന്നു  ഇതിനെല്ലാം
കാരണമായ കാരണന്മാരൊടും  കർത്താവിനൊടും  നന്ദി
രേഖപ്പെടുത്തുന്നു
മുടന്തിയാണെങ്കിലും
മരണം  വരെ
നടക്കാൻ കഴിയണമെന്നാണു പ്രാർത്ഥന
നിങ്ങളും പ്രാർത്ഥിക്കണമെന്നാണു  എന്റെ
അഭ്യര്ത്ഥന വീഴ്ചകൾ പ്രതീക്ഷിക്കാം ചിരിക്കുന്നവർക്കു
ചിരിക്കാം സഹായിക്കുന്നവര്ക്ക്  സഹായിക്കാം      
കൊള്ള  കൊടുക്കയല്ലേ 
ജീവിതം  കൊടുക്കാം  എടുക്കാം  
ജീവിതം ജീവിക്കാം   09-12-2014

എന്നെ കുറിച്ചു എന്റെ വിലയിരുത്തൽ   ഞാനൊരു
പാവം മുടന്തൻ ഞാനൊരു
പാവം   പാവമെന്നു
പറഞ്ഞാൽ
പച്ച പാവം പച്ച  മനുഷ്യൻ
  മനുഷ്യരിലല്ലേ  പാവങ്ങളും  പണക്കാരും  ഉണ്ടാകൂ   ? പച്ച
മനുഷ്യനായതിനാൽ    പല  അപ്ക്വതകളും  ,അപാകതകളും  എന്നിലുണ്ട്  പച്ച
ആയതിനാൽ  അല്പസ്വല്പ  പുളിയുണ്ടാകാം  പക്വത  പാകം
അതികമാകാത്തതിനാൽ നാറ്റം ഉണ്ടാകില്ല  പച്ച ആയതിനാൽ എന്നിൽ
നിന്ന് പച്ച തെറി ഉണ്ടാകില്ല  എന്നിൽ
വെറിയും ഇല്ലെന്നാണ് എന്റെ വിശ്വാസം
എന്റെ വിശ്വാസം വിശ്വാസി ആണെന്നാണ്‌  നിന്റെ
വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന
ആപ്ത വാക്യം എന്നെ
പ്രചൊദിപ്പിച്ചുട്ടുണ്ട്
ഞാനൊരു മുടന്തനാണെന്നതു സത്യമാണ് സത്യത്തിൽ ഞാൻ
മുടന്തനാണു ഇപ്പോൾ മുടന്തി  മുടന്തി  നടക്കാൻ
തന്നെ പ്രയാസം നടത്തം പഠിക്കുമ്പോൾ
തന്നെ എത്ര വട്ടം വീണിട്ടുണ്ട് 
വീഴ്ച്ചകളാണു ഇപ്പോൾ മുടന്തിയാണെങ്കിലും നടക്കാൻ
പ്രാപ്തനാക്കുന്നത് 
വീഴ്ചകളിൽ നിന്നുയരാൻ  പലരും  എന്നെ
സഹായിച്ചിട്ടുണ്ട് എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു  
ചിലർക്കെല്ലാം എന്റെ വീഴ്ച്ച ചിരിക്കു
വക നല്കിയിരിക്കാം 
അങ്ങനെയെങ്കിലും ചിലരെയെങ്കിലും ചിരിപ്പിക്കാൻ ഞാൻ കാരണമായ  എന്നതിൽ
സന്തോഷിക്കുന്നു  ഇതിനെല്ലാം
കാരണമായ കാരണന്മാരൊടും  കർത്താവിനൊടും  നന്ദി
രേഖപ്പെടുത്തുന്നു
മുടന്തിയാണെങ്കിലും
മരണം  വരെ
നടക്കാൻ കഴിയണമെന്നാണു പ്രാർത്ഥന


നിങ്ങളും പ്രാർത്തിക്കണമെന്നാണു  എന്റെ
അഭ്യര്ത്ഥന വീഴ്ചകൾ പ്രതീക്ഷിക്കാം ചിരിക്കുന്നവർക്കു
ചിരിക്കാം സഹായിക്കുന്നവര്ക്ക്  സഹായിക്കാം      
കൊള്ള  കൊടുക്കയല്ലേ 
ജീവിതം  കൊടുക്കാം  എടുക്കാം  
ജീവിതം ജീവിക്കാം   09-12-2014

No comments:

Post a Comment