Saturday, 13 December 2014

അഴിമതിയാൽ നേടിയതെല്ലാം ,സമൂഹ നിധിയാക്കിടേണം

അഴിമതി   മതി  , മതിയാക്കാത്തവർ ,മതി,
 അഴി അക ജീവിതംമതിയെന്നുള്ളവർ
 ,മതിക്കുന്നവർ ,എന്ത് കിട്ടിയാലും മതിയാകത്തവർ
അഴിമതിയാൽ വാരിക്കൂട്ടിയത് കൊണ്ടു ജീവിക്കുന്നത്
മതിയെന്ന രീതി ,രീതി ,നീതി വന്നീടണം
അഴിമതിയാൽ നേടിയതെല്ലാം ,സമൂഹ നിധിയാക്കിടേണം
അഴിമതി കൊണ്ടു നേടിയതൊന്നും ,നേടിയവർ തൻ
അനന്തവർക്കും,സ്വന്തക്കാർക്കും അനുഭവിക്കാനവസരം അരുത്

1 comment:

  1. The King Casino and Resort
    The king casino 출장안마 and resort features a modern casino with everything you'd ventureberg.com/ expect from a classic Vegas Strip casino. The 출장샵 resort features 50000 https://sol.edu.kg/ square feet of Funding: $250 millionDesign: Inspired DesignMasters: Ivan Karaszko 출장샵

    ReplyDelete