പ്രയൊഗികതയുടെ പേരില്
മദ്യ നയത്തെ എതിർക്കുന്നവരൊട് ചില ചോദ്യങ്ങൾ
മദ്യ നയത്തെ എതിർക്കുന്നവരൊട് ചില ചോദ്യങ്ങൾ
1 ഇവിടെ നിലവിലുള്ള
നിയമങ്ങളെല്ലാം എല്ലാം പ്രായോഗികമാണോ ?
നിയമങ്ങളെല്ലാം എല്ലാം പ്രായോഗികമാണോ ?
2 എതു നിയമങ്ങളാണ്
പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ?
പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ?
3 ലംഘനങ്ങൾ നടക്കാത്ത
ഏതെങ്കിലും നിയമം ചൂണ്ടി കാണിക്കാമോ ?
ഏതെങ്കിലും നിയമം ചൂണ്ടി കാണിക്കാമോ ?
4 ക്രിമിഅനൽ നിയമങ്ങൾ എല്ലാം പ്രായോഗികമാണോ ?
5 നിയമ ലംഘനം നടക്കുമെന്ന്
കരുതി നിയമം തന്നെ വേണ്ടെന്നു വെക്കുന്നതുചിതാമോ
?
കരുതി നിയമം തന്നെ വേണ്ടെന്നു വെക്കുന്നതുചിതാമോ
?
6 എല്ലാം സ്വയം നിയന്ത്രണം
വർജനം മതിയോ ?അത് പ്രായോഗികമാണോ ?
വർജനം മതിയോ ?അത് പ്രായോഗികമാണോ ?
7 പ്രായോഗിക ബുദ്ധിമുട്ട്
കാരണമാണോ മറ്റു രാജ്യങ്ങൾ മദ്യ നിരോധനം വേണ്ടെന്നു വെച്ചതു ?
കാരണമാണോ മറ്റു രാജ്യങ്ങൾ മദ്യ നിരോധനം വേണ്ടെന്നു വെച്ചതു ?
8 മദ്യം വേണ്ടെന്നു
വെച്ചാൽ ജീവിക്കാൻ പറ്റാത്തവർ എത്ര വരും ?
വെച്ചാൽ ജീവിക്കാൻ പറ്റാത്തവർ എത്ര വരും ?
9 മദ്യം വാങ്ങാൻ കഴിവുള്ളവർ
എത്ര ? മദ്യപന്മാരുടെ വീട്ടുകാരിൽ എത്ര പേര് മദ്യ നിരോധനത്തെ എതിര്ക്കും ?
എത്ര ? മദ്യപന്മാരുടെ വീട്ടുകാരിൽ എത്ര പേര് മദ്യ നിരോധനത്തെ എതിര്ക്കും ?
10 മദ്യം കിട്ടിയില്ലെങ്കിൽ
മനുഷ്യന് ജീവിക്കാൻ പറ്റില്ലെ ?
മനുഷ്യന് ജീവിക്കാൻ പറ്റില്ലെ ?
11 വ്യപിജാരം നിരോധനം
എത്ര കണ്ടു പ്രായോഗികമാണ് ?
എത്ര കണ്ടു പ്രായോഗികമാണ് ?
12 കളവ് ,അഴിമതി എന്നിവ
നിരോധിച്ചിട്ടും അവ ഇഷ്ടം പോലെ നടക്കുന്നില്ലേ? അവയും വർജിച്ചാൽ ,നിയന്ത്രിച്ചാൽ മതിയോ
?
നിരോധിച്ചിട്ടും അവ ഇഷ്ടം പോലെ നടക്കുന്നില്ലേ? അവയും വർജിച്ചാൽ ,നിയന്ത്രിച്ചാൽ മതിയോ
?
13 മദ്യം ലഹരി മൂലം
ഉണ്ടാകുന്ന അപകടങ്ങൾ ,കുറ്റ കൃത്യങ്ങൾ എത്ര ?അവ നിയന്ത്രിക്കാൻ ,നഷ്ടം നികത്താൻ ഇരകളെ
സംരക്ഷിക്കാൻ വേണ്ട ചിലവിന്റെ അത്ര തുക മദ്യം
മൂലം സർക്കാരിന്നു കിട്ടുന്നുണ്ടൊ ?
ഉണ്ടാകുന്ന അപകടങ്ങൾ ,കുറ്റ കൃത്യങ്ങൾ എത്ര ?അവ നിയന്ത്രിക്കാൻ ,നഷ്ടം നികത്താൻ ഇരകളെ
സംരക്ഷിക്കാൻ വേണ്ട ചിലവിന്റെ അത്ര തുക മദ്യം
മൂലം സർക്കാരിന്നു കിട്ടുന്നുണ്ടൊ ?
14 മദ്യം നിരോധനം
ഭൂരിപക്ഷത്തിനു നന്മയോ ?തിന്മയോ ?
ഭൂരിപക്ഷത്തിനു നന്മയോ ?തിന്മയോ ?
15 മദ്യ ലഭ്യത കുറഞ്ഞാൽ
,വ്യാജ മദ്യം ഒഴുകും എന്ന് പറയുന്നതിന്റെ അർഥം ഇപ്പോൾ വ്യാജ മദ്യം ഇല്ലയെന്നാണൊ ?
,വ്യാജ മദ്യം ഒഴുകും എന്ന് പറയുന്നതിന്റെ അർഥം ഇപ്പോൾ വ്യാജ മദ്യം ഇല്ലയെന്നാണൊ ?
16 നിയമം നടപ്പിലാക്കാൻ
കഴിയില്ലെന്ന് പറയുന്നത് സർക്കാരിന്നു ഭൂഷണമോ ?
കഴിയില്ലെന്ന് പറയുന്നത് സർക്കാരിന്നു ഭൂഷണമോ ?
17 മദ്യം ലഭ്യമല്ലെന്ന്
വന്നാൽ കുടിയൻമ്മാരുടെ വീട്ടുകാർക്ക് ഒരു മിച്ചവും ഉണ്ടാകില്ലേ ?
വന്നാൽ കുടിയൻമ്മാരുടെ വീട്ടുകാർക്ക് ഒരു മിച്ചവും ഉണ്ടാകില്ലേ ?
18 കുടിക്കാൻ ഉപയോഗിക്കുന്ന
തുക മറ്റു കാര്യങ്ങള്ക്ക് വിനിയോഗിക്കുമ്പോൾ ,ആ മേഖലയിൽ മിച്ചം വരുന്നതിന്നാൾ മൊത്തം
ക്രയ ശേഷിയിൽ എന്ത് വ്യത്യാസം ആണു ഉണ്ടാകുക ?
തുക മറ്റു കാര്യങ്ങള്ക്ക് വിനിയോഗിക്കുമ്പോൾ ,ആ മേഖലയിൽ മിച്ചം വരുന്നതിന്നാൾ മൊത്തം
ക്രയ ശേഷിയിൽ എന്ത് വ്യത്യാസം ആണു ഉണ്ടാകുക ?
19 മരുന്നിൽ ലഹരിയുണ്ട്
,മതാചാരങ്ങൾക്ക് മദ്യം ഉപയൊഗിക്കുന്നുണ്ട് ,ടൂറിസ്റ്റുകൾ വരില്ല എന്നെല്ലാം പറയുന്നത്
ബാലിശമല്ലെ ?
,മതാചാരങ്ങൾക്ക് മദ്യം ഉപയൊഗിക്കുന്നുണ്ട് ,ടൂറിസ്റ്റുകൾ വരില്ല എന്നെല്ലാം പറയുന്നത്
ബാലിശമല്ലെ ?
20 പണം ഉണ്ടാക്കാൻ
മറ്റു മാർഗങ്ങളൊന്നുമില്ലെ ?
മറ്റു മാർഗങ്ങളൊന്നുമില്ലെ ?
21 മദ്യം കൊണ്ടു ജീവിക്കുന്നവർ
കേരളത്തിൽ എത്ര ?
കേരളത്തിൽ എത്ര ?
22 മദ്യം കൊണ്ടു മരിക്കുന്നവർ
,സുഖിക്കുന്നവർ ,ദുഖിക്കുന്നവർ എത്ര?
,സുഖിക്കുന്നവർ ,ദുഖിക്കുന്നവർ എത്ര?
No comments:
Post a Comment