Saturday 25 April 2015

സമര ഹർത്താൽ മൂലം എത്ര വാഹനങ്ങൾ നശിച്ചു ? എത്ര പേർ അന്ധരായി? എത്ര പേർ മുടന്തരായി ? മൂകരായി ?എത്ര പേര് മയ്യത്തായി ? എത്ര പേർ അനാഥരായി ? നഷ്ടം ആർക്കു ? നേട്ടം ആർക്കു?


കമ്മ്യൂണിസ്റ്റ് പാര്ട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവിനെ ,സഖാവ് ഇളമരം കരീം കണ്ണു പൊട്ടന്നും മുടന്തനും പൊട്ടനും മൂകനും , വിദ്യാർത്തികൾക്കും സൗജന്യ യാത്ര സൌജന്യം നല്കിയതാണ് കെ എസ ആർ ടി സി നഷ്ടത്തിലാകാൻ കാരണമെന്നു ,ആ സ്ഥാപനത്തിന്റെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസ്ഥാവിച്ച്ചതിനെ പലരും വിമർശിച്ചു കണ്ടു പലരുടെയും അദ്ദേഹത്തിന്റെ ഭാഷയുടെ അനൗചിത്യത്തെ കുറിച്ചാണ് മുഖ്യമായും പ്രതികരിച്ചതു വികലാൻഗ്ഗരെ ഭിന്ന ശേഷിയുള്ളവർ എന്നാണത്രെ ഇപ്പോൾ പരമാർശിക്കാർ എന്നാൽ എല്ലാവരും ഭിന്ന ശേഷിക്കാരല്ലേ അയാൾ പച്ച മലയാളമല്ലേ പറഞ്ഞത് ,നാടൻ ഭാഷ അതിന്റെ പേരിൽ ആ മാന്യ നേതാവിനെ വിമർശിക്കേണമോ
അത് അദ്ദേഹം പറഞ്ഞ കള്ളങ്ങളെ /വസ്തുത വിരുദ്ധ പ്രഖ്യാപനങ്ങളെ ,കയ്യടി കിട്ടാൻ എന്ത് വായാടിത്തവും ,തൊള്ളേ തോന്നിയതും പറയാമെന്ന ധാർഷ്ട്യതയെ അവഗണിക്കലാവില്ലേ ?
നേതാക്കൾ
സംസാരിക്കുമ്പോൾ സമൂഹത്തെ ,സംസ്കാരത്തെ മാനിക്കണം
അവർ അലംകരിക്കുന്ന സ്ഥാനമാനങ്ങൾ
,അവർ വഹിച്ചിരുന്ന ചുമതലകൾ
അവർ ഉൾകൊള്ളുന്ന രാഷ്ട്രീയ
കക്ഷികൾ അവരുടെ നയങ്ങൾ ധാർമികത
എന്നിവ കണക്കിലെടുക്കണം അവർ പറയുന്നത്
ആധികാരികമാകണം അല്ലാതെ കയ്യടി കിട്ടാൻ
അവസത്തിന്നനുസരിച്ചു തോന്നിയതെല്ലാം വിളിച്ചു പറഞ്ഞാൽ അവരുടെ
,അവർ പ്രതിനിധാനം ചെയ്യുന്ന
പ്രസ്ഥാനത്തിന്റെ നയമാണൊ അവർ പറയുന്നതെന്ന്
ന്യായമായും പൊതു ജനം സംശയിക്കാം
ഇദ്ദേഹം മുമ്പ് കേരള വ്യവസായ മന്ത്രിയായിരുന്നു
സംസ്ഥാനത്തിലെ പൊതു മേഖല വ്യവസായ
ങ്ങളിൽ എത്ര ലാഭത്തിൽ നടക്കുന്നുണ്ടെന്നു
പഡിച്ചിരുന്നോ ?
എന്തടിസ്ഥാനത്തിലാണ്ഈ പ്രസ്താവന നടത്തിയതെന്നു
വിശദീകരിക്കാൻ അദ്ദേഹത്തിനു ഭാധ്യതയുണ്ട് ഇത്തരം
ആനുകൂല്യങ്ങൾ എത്ര നല്കി ? ഏതെല്ലാംവിഭാഗങ്ങൾക്ക് നല്കി ? അത്കെ എസ ആർടിസി യുടെ വരുമാനത്തിന്റെ
എത്ര അംശം വരും?
?
ആസ്ഥാപനത്തിനു പൊതു ഖജനാവിൽ നിന്ന്
എത്ര ചിലാവാകുന്നു ?
ആസ്ഥാപനത്തിനു ഇദ്ധേഹത്തിന്റെ അനവസര അനാവശ്യ ഹർത്താൽ,പണി മുടക്കു മൂലംസമരങ്ങൾ മൂലം എത്ര നഷ്ടം
വന്നെന്നു കണക്കാക്കിയിരുന്നോ ?
വിദ്യാർത്തികൾക്ക്യാത്രാ സൌജന്യം വെണ്ടെന്നാണൊ പ്രസ്ഥാനത്തിൻനയം ?
ഈസ്ഥാപനത്തിനു കിട്ടുന്ന പ്രോത്സാഹനം സ്വകാര്യ
മേഖലയിലെ തൊഴിലാളികൾക്കൊ ,മുതലാളികൾക്കോ കൊടുക്കുന്നുണ്ടോ ?
ഈ സ്ഥാപനത്തിലെ തൊഴിലാളികളേക്കാൾ കഷ്ടപ്പെടുന്ന സ്വകാര്യ മേഖലാ തൊഴിലാളികള്ക്ക്കിട്ടുന്ന ആനുകൂല്യങ്ങളുടെ അന്തരം മനസ്സിലാക്കിയിട്ടുണ്ടോ ? ഇതാണ് ഈ സ്ഥാപനത്തിന്റെ
നഷ്ട കാരണങ്ങളിൽ മുഖ്യകാരണമെന്നത് സത്യമല്ലേ ? തുല്യ ജോലിക്ക് തുല്യവേതനം എന്നതല്ലേ പാർട്ടി നയം? സ്വകാര്യ
മേഖലയിൽ ഈ രംഗത്ത്ജോലി ചെയ്യുന്നവർക്ക്ഈ സ്ഥാപനം
നല്കുന്നത് വരെ ഈസ്ഥാപനം വേതന വർധന ആവശ്യപ്പെടരുതെന്നു
ആഹ്വാനം ചെയ്യാൻ നേതാവിന്നു ആകുമോ?
സമൂഹത്തിൽകഷ്ടങ്ങൾ അനുഭവിക്കുന്ന അവശ വിഭാഗങ്ങളോട്
അനുഭാവം പാടില്ല എന്നാണോ പാർട്ടിനയം ?
പിന്നെഅദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻകേട്ടില്ല കേട്ട വാക്കുകൾ അദ്ദേഹത്തിന്റെസ്വതസിദ്ധ ശീലിച്ച ശയിലിയാവാം സംസ്കാരം ആവാം
അതിന്നെആക്ഷേപിക്കാൻ ഞാനാളല്ല
പിന്നെആരാ ഭിന്ന ശേഷിക്കാരല്ലാത്തത്?
? ബുദ്ധി വൈകല്യമാണ് ,ബുദ്ധി മാന്ദ്യമാണ് ഏറ്റവും
വലിയ കഷ്ടപ്പാട് ? അവരെവെല്ലുന്ന നേതാക്കളല്ലേ നമ്മുടെ ശാപം ? അവർആഹ്വനം ചെയ്യും സമരങ്ങൾ ഹർത്താലുകൾ
പണി മുടക്കുകൾ ആലോചനയില്ലാതെവിവേചന ബുദ്ധിയില്ലാതെ രാഷ്ട്രീയ അന്ധതയോടെ മൂകമായിഅനുസരിക്കും ജനതയല്ലേ നമ്മുടെ
പോരായ്മ ?
വൈകല്യം?
അത്തരം

പറഞ്ഞതൊന്നും ഇദ്ദേഹത്തെ കുറിച്ചു മാത്രമല്ല
ഉത്തരവാദിത്വമില്ലാതെ അനാവശ്യ ആരോപണം നടത്തി
സമരം നടത്തി നേട്ടംകൊയ്യുന്ന സമാരാധ്യ നെതാക്ക്ക്കളോടാണു25/4/2015


Monday 20 April 2015

ആരെ വിശ്വസിക്കും ? എന്തിനെ വിശ്വസിക്കും ? എങ്ങനെ വിശ്വസിക്കും ?


ഇതിന്റെ വിശ്വാസ്യതാ ?
വ്യാജന്മാരുടെ വിളയാട്ടമല്ലേ സർവത്രാ? ഡോക്ടർമാരെ മാരെ വിശ്വസിക്കാമോ ? മുറി വൈദ്യൻ ആളെ കൊല്ലുമെന്ന ചൊല്ലിൽ പതിരില്ല എന്നാ വിശ്വാസം കൊണ്ടു ചോദിക്കുന്നതാ ? ഒരു ഡോക്ടർ പറയുന്നു ഗൊമാംസമാണു ഏറ്റവും ഹാനികരമായ മനുഷ്യർക്ക്‌ ഭക്ഷ്യ യോഗ്യ ഭക്ഷണമെന്നു ? അതെ കാർഷിക സർവ കലാ ശാലയിലെ മറ്റൊരു ഡോക്ടർ പറയുന്നു ഗോമാംസം ഹാനികരമല്ല എന്ന് അവ മനുഷ്യന്നു ആവശ്യമായ കൊഴുപ്പിന്റെ ആദായകരമായ നല്ല ഭക്ഷ്യ വസ്തുവാണെന്ന് വേറെ ചിലർ പറയുന്നു മനുഷ്യന്നു എറ്റവും ഹാനികരമായ മാംസം പന്നിയുടെതാണെന്നു

ആരുടെ സാക്ഷ്യ പത്രമാണ്‌ ശരിയായത് ? സർവകലാ ശാലകൾ വ്യാജമുണ്ടത്രെ ? പിന്നെ വ്യാജ ഗവേഷണ പ്രബന്ധങ്ങൾ ,നല്കും സ്ഥാപനങ്ങൾ ഉണ്ടത്രേ പല ഉന്നതരുടെയും സാക്ഷ്യ പത്രങ്ങൾ ക്രിത്രിമങ്ങളത്രെ ? വാർത്തകളും വർത്തമാനങ്ങളും മാധയമങ്ങൾ തോറും വ്യത്യസ്തമായല്ലേ ,പൊടിപ്പും തൊങ്ങലും പൊളിയും ചേർത്ത് പണികൾ പറ്റിച്ച ചിത്ര സഹിതമല്ലേ വരുന്നത്
വ്യാജ ഡോക്ടര്മാരുടെ,സർവ രോഗ സംഹാരികളുടെ ,മന്ത്ര തന്ത്രങ്ങളുടെ ചാത്തൻ മഡങ്ങളുടെ ,ഏലസുകളുടെ ഭാഗ്യ മൊതിരങ്ങളുടെ ,മാലകളുടെ പരസ്യങ്ങളും പരിപാടികളും സഖാക്കളുടെ ചാനലുകളിലടക്കം പൊടി പൊടിക്കുകയല്ലേ ?
പ്രാർതനകളാൽ സർവ രോഗ മുക്തി നേടിയ വരുടെ സാക്ഷ്യങ്ങൾ സംപ്രേക്ഷണം ചെയ്യാത്ത എത്ര ചാനലുകൾ ചൂണ്ടി കാണിക്കാനുണ്ട് ?
പിന്നെ നെറ്റും നുണ പ്രചരണങ്ങൾക്കല്ലേ കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ?

അവിടെയും പലരുടെയും ഉദ്ധരണികൾ അനവസരത്തിലുള്ളതും അപൂർണവുമല്ലേ ആർക്കാണവയുടെ ആധികാരിതയെ കുറിച്ചു അന്വേഷിക്കാൻ സമയവും അവസരവും പൻഡിതരെന്നും പുണ്യവാളെരുന്നും അരിയപ്പെടുന്നവരെ അപ്പടി വിശ്വസിക്കയല്ലെ നിർവാഹമുള്ളൂ പാതിരാ പ്രസങ്ങകർ ഈണത്തിൽ ,തങ്ങളുടെ വാദ മുഖങ്ങൾ സ്ഥാപിക്കാനായി കാല രസൂലുള്ളാഹി ,കാല ല്ലാഹു അസ്സ വജൽ എന്നൊക്കെയുള്ള വാക്കുകളുടെ അകൻപടിയോടെ കാച്ചുന്ന നബി വചനങ്ങളെല്ലാം കുറാൻ സൂക്തങ്ങളും വേദ വാക്യങ്ങളും എത്രത്തോളം വിശ്വസിക്കാം ചരിത്രത്തെ ,ശാസ്ത്ര വിവരങ്ങളെ എത്ര വിശ്വസിക്കാം

ഇത്രയും ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് സ്വതന്ത്ര ചിന്തകൾ അഥവാ ഫ്രീ തിങ്കെർസ് എന്നാ ഗ്രൂപ്പിൽ ഒരു ഡോക്ക്ടരെന്നു അവകാശപ്പെട്ട ഒരാളുടെ ഒരു പരമാർശമാണു കുർ ആണ്‍ ഇടതു കയ് കൊണ്ടു തൊട്ടാൽ നരകത്തിൽ പോകുമെന്നു കുർ ആനിൽ ഉണ്ടെന്നാണു ആ പരമാർശം ഞാൻ കണ്ട കുർ ആണ്‍ പരിഭാഷകളിലൊന്നും തന്നെ അത്തരം ഒരു പരമാർശം കണ്ടില്ല അറിയുന്നവർ അറിയിക്കുക

Saturday 11 April 2015




ഇത് ലാഡ ചികിത്സകൻ പേറി നടക്കും ഗ്രന്തത്തിലുള്ളതാണ്
ലാഡ ചികിത്സകൻ ഊര് ചുറ്റുംബോൾ ,ഒരു കൊച്ചു
കുഞ്ഞു കണ്ണിൽ അസുഖമായി അലമുറയിടുന്നത് ശ്രദ്ദയിൽ പെട്ടു
അമ്മേ കുട്ടി കരയുന്നത് കണ്ടില്ലേ ,കേട്ടില്ലേ ,കണ്ണിലെ ദണ്ണം കൊണ്ടാ
അമ്മേ കുഞ്ഞിന്റെ ദണ്ണമൊക്കെ നമ്മ നിമിഷനേരം കൊണ്ടു
പമ്പ കടത്താം അമ്മേ അതിന്നുള്ള വിദ്യയൊക്കെ നമ്മെ പാർക്കലാം
അമ്മ ഒരു ഇറുബ് കബ്ബി കൊടുക്കുങ്കൊ കൊണ്ജം തീകനലും
കൊണ്ടു വന്നാച്ച തമ്പി കണ്ണുക്കു ദണ്ണം മാറാൻ വിദ്യയുണ്ട്

ഇങ്ങനെയൊക്കെ വാതോരാതെ വിളിച്ചു പറഞ്ഞു ,കക്ഷത്തിലെ കിത്താബ്
തുറന്നു വൈദ്യ വിധിഐ കാണിക്കുക കൂടി ചെയ്തപ്പോൾ ആ പാവം
അമ്മ കുട്ടിയെ ചികിത്സക്കായുള്ള ഒരുക്കം ചെയ്തു കൊടുത്തു
അപ്പോൾ ആ ലാഡ ചികിത്സകൻ ഹാവ ഭാവാതികളോടെ ,മന്ത്ര തന്ത്രങ്ങൾ
ചൊല്ലി ആ ചുട്ടു പഴുത്ത ഇരുമ്പ് കൻപി ആ കൊച്ചിന്റെ പിഞ്ചു കാൽപാദത്തിൽ അമര്ത്തി ആ കൊച്ചുകുഞ്ഞു വേദന കൊണ്ടു ആർത്ത് അലമുറയിട്ടു കരളയിക്കും വിധം കരയാൻ തുടങ്ങി ഗ്രാമീണരെല്ലാം ഓടി കൂടി എല്ലാവരും ലാഡ വൈദ്യനെ ദണ്ണിക്കാനൊരുമ്പെട്ടു
ആ ലാഡ വൈദ്യൻ ഗ്രന്ഥം തുറന്നു ചികിത്സ വിധി കാണിച്ചുകൊടുത്തു
അപ്പോൾ ആ വഴി വന്ന അക്ഷരാഭ്യാസമുള്ള ഒരു മാന്യൻ ഗ്രന്ഥം വാങ്ങി ലാഡ വൈദ്യൻ വായിച്ച വരിക്കു അപ്പുറം വായിച്ചു
കണ്ണിലെ ചീക്ക് വന്നാൽ കാലിലെ കാച്ചി പോട് ,ഇത് ആടുക്കും മാടുക്കും ചികിത്സ വിധി ഇത് കേൾക്കുമ്പോഴേക്കും മുറി വൈദ്യൻ ഉയീ രേ ശരണം എന്ന് വിചാരിച്ചു ഊര് വിട്ടോടി

മേമ്പൊടി മുറി വൈദ്യൻ ആളെ കൊല്ലും ഇതേ പോലെയാണ് പല യുക്തി വാദികളും ബുദ്ധി ജീവികൾ മതത്തെയും ഭാക്തിവാദികളും ശാസ്ത്രത്തെയും വിമർശിക്കുന്നത് പലപ്പോഴും വിഷയത്തെ കുറിച്ചു ഒരു പുല ബന്തം പോലുമില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കും അല്ലെങ്കിൽ അനവസരത്തിലും അപൂർണവുമായി ഉദ്ധരണികൾ കാച്ചും


Wednesday 8 April 2015

ഹർത്താൽ ഹർത്താലുകളെ പെറ്റു പൊറ്റി വളർത്തും




ഹർത്താൽ ചരിത്രപരമായ ഒരു ഭൌതിക വൈരുദ്ധ്യം
ഹർത്താൽ ഒരു തന്തയില്ല താന്തോന്നിത്ത തന്ത്രം
ഹർത്താൽ ഒരു താത്വിക പരിണാമ സിദ്ധി
ഹർത്താൽ അന്തമില്ലാത്ത ഒരു ആചാരം
ഹർത്താൽ ദുരാചാരം ദുര്വൃത്തികൾക്ക് ഒരു മറുമരുന്നു
ഹർത്താൽ വിഷമയം വിഷമകരം വിസ്മയകരം
ഹർത്താൽ വിഷം ഹരിക്കും വിഷഹാരി
ഹർത്താൽ വിഷമം വന്നാൽ ആചരിക്കും ചടങ്ങു
ഹർത്താൽ ആചാര്യൻ ആരെന്നു ആർക്കറിയണം
ഹർത്താൽ എന്തിനെന്നു ആർക്കറിയണം
ഹർത്താൽ മരിച്ചവരോട് ആദരം പ്രദർശിപ്പിക്കാനാവാം
ഹർത്താൽ കൊന്നവനോട് പ്രതിഷേധം പ്രകടിപ്പിക്കാനാവാം
ഹർത്താൽ ആഹ്വാനം ചെയ്യുന്നവന്നു ആളാകാനാവാം
ഹർത്താൽ ആളുകൾ അനുകൂലിക്കുന്നില്ലെങ്കിലും ആർക്കു നഷ്ടം
ഹർത്താൽ ആഹ്വാനം ചെയ്യുന്നവര്ക്കെന്തു നഷ്ടം
ഹർത്താൽ നേട്ടം ആർക്കു ആഹ്വാനം ചെയ്യുന്നവർക്കോ
ഹർത്താൽ നഷ്ടം സമൂഹത്തിന്നോ ,ആഹ്വാനം ചെയ്യുന്നവർക്കോ
ഹർത്താൽ ആവാം ഹർത്താലിന്നെതിരെ ,ഹർത്താലിന്നായി ഹർത്താൽ
ഹർത്താൽ ഹാ എന്തൊരു ഹരം എന്തൊരു പരിഹാരം

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
മദാലസ കോഴ കേസ് മടുത്തപ്പോൾ ,പാളിയപ്പോൾ
മദ്യ കേസ് ,അത് പാളിയപ്പോൾ മദ്യ കോഴ കേസ്
മദ്യ കേസ് മടുത്തപ്പോൾ ഹർത്താൽ
മദ്യവും മയക്കു മരുന്നും അഴിമതിയും അഴകൊഴംബാൻ
അടിയും പിടിയും എല്ലാ പാപത്തിനും പരിഹാരം
പലഹാരം ,ഹരം പകരും ഹർത്താൽ
ചിലവില്ല ഹരം ഹർത്താൽ ,ഹരം പകരും
ലഹരി ഹരം മദലാസ ഹരം അഴിമതി അധികാര ഹരം

Tuesday 7 April 2015

ബീഫ് മാത്രമെ നിരോധിച്ചിട്ടുള്ളൂ, മറ്റ് മൃഗങ്ങളെ കൊല്ലാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

ബീഫ് മാത്രമെ നിരോധിച്ചിട്ടുള്ളൂ, മറ്റ് മൃഗങ്ങളെ കൊല്ലാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

യാതൊരു അടിസ്താനവുമില്ലാത്ത  ഒരു തീരുമാനം താത്വികമായോ ശാസ്ത്രീയമായോ ചരിത്രപരമായോ ആത്മീയമായോ ഒരു താന്തോന്നിത്ത രാഷ്ട്രീയ തീരുമാനം മാത്രം

Monday 6 April 2015

ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹര്‍ജി തള്ളി | - Anweshanam

ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹര്‍ജി തള്ളി | Anweshana


അനേകരെ കൊല്ലുന്ന വിഷ പാമ്പുകളെ കാട്ടിൽ തള്ളുന്ന പോലെ ഈ തരം   വിഷ ജന്തുക്കളെയും കാട്ടിൽ തള്ളുന്നതല്ലേ കരണീയം ഇത്രയും കാലം സമൂഹ ചിലവിൽ തീറ്റി പോറ്റി കൊന്നു കളയുന്നതിലും ഭേതം അത്തരം ഒരു ശിക്ഷ രീതി പുനർസ്താപിക്കൂന്നതല്ലേ കൂടുതൽ ഉചിതം ഇത്തരം ജന്തുക്കളുടെ സർവ സ്വത്തുക്കളും  പൊതു ഖജനാവിലേക്ക് മുതൽ ചേർക്കാൻ നിയമം ഉണ്ടാക്കണം വിഷ പട്ടികൾക്കും വിഷ പാമ്പുകൾക്കും കിട്ടുന്ന പരിഗണന ഈ വിഷ ജന്തുക്കൾക്കും അർഹത കൂടി കൊടുക്കണമോ എന്ന് ആലോചന വിഷയമാകേ ണ്ടേ?

Wednesday 1 April 2015

DISABILITY


പ്രത്യാശ
p m mohamadali - Google+
http://blog.manoramaonline.com/httppmmohamadaliblogspotin
http://pmmohamadali.blogspot.in/
is on the increase By the developments in science and technology and economic development more and more such people are finding useful vocation
The care taking, up keep and development of such people individually is a hard task and very impractical
So all responsibility for taking care and development of such people should be treated as a Social Responsibility Research plans should be chalked for this and schemes, be implemented
Disability can be categorized into three broad groups
1) Physical
2) Mental
3) Social
4) The above classification is not mutually exclusive They closely interrelated and depenent The above classes have sub classes Among the classes ,which type of disability is more vulnerable and pathetic is a matter of dispute
5) Among the sub classification, itself has wide variation with regard to intensity of the disability Some may have slight disability and others mav have chronic disability Some have all type of disability in chronic form
Disability should be addressed from all angles
6) Physical condition and mental condition are related Society has a tendency to look down of such people and families having such people
7) Having such people affect the economic and cultural and social life of other members of the family
8) Social handicap leads to mental depression and other deceases
9) Mental Disability is the most vunerable and distressing disability
10) All type of disabilities are not occurred ,not due to the acts of the persons concerned
11) Even in this civilized ,modern world ,there are so many who believe ,such pathetic condition comes ,due to the sins of the concerned,or the forfathers of the concerned In my opinion ,even genetic,disability ,that is the disability by birth is not the aftermath of the acts of the concerned
12) Even the disability ,happened by carelessness should not be judged as the result of the person concerned ,as none will willingly do any thing which make the disabled Think the condition of a mentally,physically woman ,hailing from a downtrodden scheduled tribe How pathetic,it wil be?
13) So the Disability should be addressed from all angles A total approach is the need of the hour for Developing India