മതം അഭിപ്രായം പാർട്ടി മാറ്റം,കോലാഹലം വെണ്ടതുണ്ടോ
അവസ രവാദം നല്ലതാണോ
?അവസരവാദിയാകുന്നത് അപരാധമാണോ ?
അവസരങ്ങൾ ഫലപ്രദമായി വിനിയോഗി
ക്കുന്നതല്ലേ അവസരോചിതം?
കാല്മാറ്റവും കൂറ്മാറ്റവുംവും
ആശാസ്യമോ ? അനാശ്യസമോ?
കാലും കൂറും മതം മാറാത്തവരാരുണ്ടു
ലകിൽ?
മതം മാറാത്തവരാരുണ്ടു ലകിൽ? മതം അഥവാ , അഭിപ്രായം
മറാനുള്ളതാനെന്ന സത്യംഅർദ്ധ
സത്യമോ അസത്ത്യമോ?
കാലു കഴക്കുമ്പോൾ കാൽ മാറലല്ലേ അവസരോചിതം ?
കഴപ്പ് മാറ്റാനെങ്കിലും കാൽ മാറി നിലപാട് ശരിയാക്കുന്നതല്ലേ ശരി ?
ശരിയാണെന്ന് മനസ്സിലാക്കിയിട്ടും
ശരിയായ നിലപാട് എടുക്കാത്തത് ശരിയോ ?
കാലു മാറ്റം കാല കാല സംഭiവം ,സംഭവാമി യുഗേ , യുഗേ
കാലു മാറാത്തവരാരുണ്ടുണ്ടുലകിൽ ? മതം മാറാത്തവരാരുണ്ടു
ലകിൽ?
കൊലാഹലമെന്തിന്നു
മത മറ്റത്തിന്നെതിരിൽ?
അഭിപ്രായ മാറുന്നതിൽ ?
കൂറ് മാറ്റം നല്ലതല്ലേ?
വളകൂറുള്ള സ്ഥല ത്തിലേക്കു വെയിലുള്ളിടത്തെക്കു
മാറലല്ലേ?
കൂറ് മാറ്റം ,കാലു മാറ്റം
അത് പ്രകൃതി നിയമമല്ലേ ?
ആശാസ്യമോ? അനാശാസ്യമൊ
?കാലു മാറ്റം? മത മാറ്റം ?
മത പരിവർത്തനം മനപരിവർത്തനമണു
അത് മനസിലാക്കാൻ മനുഷ്യന്റെ പ്രവർത്തികൊണ്ടെ മനസിലാകൂ
മതപരിവര്ത്തന കച്ചവടം
പുരോഹിത വേല പുരോഹിതര്ക്ക് പുരോഗതി വേണമെങ്കിൽ സ്വന്തം മതം വളരണ്ടെ
?
ഹിന്തു മതം എന്നത്
ഒരു മതമോ ? ഒരു പാർട്ടിയോ? ഒരു ദേശ സൂചകമൊ?
മതത്തിൽ ചേർക്കാൻ
മാമോദിസ ,പൂണൂൽ പോലെയുള്ള ചടങ്ങുണ്ടായൊ ?
ഓരോ പാർട്ടികളിലും
എത്ര കാലു മാറ്റം നടക്കുന്നു ?
ഈ കാലു മാറ്റവും മത
മാറ്റവും വാർത്തയാക്കെണ്ടതുണ്ടൊ?
അല്ലാതെ
പുരോഹിതർക്കും മാധ്യമ പ്രവർത്തകർക്കും സോഷ്യൽ നെറ്റ് അടിമകൾക്കും ആർമാദിക്കാൻ കാര്യങ്ങൾ
കുറവല്ലെയുള്ളൂ?
No comments:
Post a Comment