ശുചിത്വ
സംസ്കാരം
സംസ്കാരം
ശുചിത്വവും
സമസ്കാരവും
സമസ്കാരവും
ശുചിത്വം എന്നാൽ മനസും ശരീരവും
പരിസരവും മാലിന്യ മുക്തമാക്കുക എന്നതാണു
ശുചിത്വ ബോധം മനുഷ്യരിലും മറ്റു
ജീവജാലങ്ങളിലും കണ്ടുവരുന്ന ഒരു സഹജ
സ്വഭാവമാണ് ചില സസ്യങ്ങൾ
മലിന പരിസരങ്ങളിൽ വളരില്ല പ്രകൃതി
തന്നെ ശുചിത്വം നില നിർത്താൻ
ചില പ്രതിഭാസങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നതായി
കാണാം

ഒന്ന് ചീഞ്ഞാൽ മറൊന്നിന്നു വളം
എന്നത് പ്രകൃതിയുടെ സുചീകരണ പ്രക്രിയയുടെ ഭാഗമാണെന്നു
നിരീക്ഷിക്കാം
എന്നത് പ്രകൃതിയുടെ സുചീകരണ പ്രക്രിയയുടെ ഭാഗമാണെന്നു
നിരീക്ഷിക്കാം
സ്വന്തം ശരീരവും പരിസരവും വൃത്തിയായി
വെക്കാൻ പക്ഷി മ്രുഗാതികളും മറ്റു
ജീവജാലങ്ങളും കാണിക്കുന്ന വിക്രിയകൾ നാം കാണാറില്ലേ ?മൃഗങ്ങൾ
പരസ്പരം നക്കി വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ
വെക്കാൻ പക്ഷി മ്രുഗാതികളും മറ്റു
ജീവജാലങ്ങളും കാണിക്കുന്ന വിക്രിയകൾ നാം കാണാറില്ലേ ?മൃഗങ്ങൾ
പരസ്പരം നക്കി വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ
പൂച്ചകളും
നായകളും കാഷ്ടിച്ചതിന്റെ മുകളിൽ മണ്ണിട്ടു മൂടുന്നത്
ശ്രദ്ദിച്ചിട്ടില്ലെ എല്ലാം
സൂചിപ്പിക്കുന്നത് പ്രകൃത്യാ ശുചിത്വ ബോധം
സഹജ സ്വഭാവമാണെന്നതിലെക്കാണു ശുചിത്വം ആരോഗ്യത്തിനു
,ജീവിതത്തിനു അനിവാര്യമാണെന്നതിലെക്കാണു

മനസും ശരീരവും പരിസരവും പരസ്പര
ബന്തമുള്ളതാണു ശരീരം ,പരിസരംr ശുചിയുള്ളതല്ലെങ്കിൽ
മനസ് സ്വസ്തമാകില്ല ശരീരത്തിന്റെ
ആരോഗ്യം മനസിന്റെ ആരൊഗ്യത്തിന്ന് ആവശ്യമാണ്
മനസിന്റെ ആരോഗ്യത്തിനെ പരിസര ശുചിത്വം സ്വാധീനിക്കും
പ്രാർത്തനകൽക്കുമു
ബന്തമുള്ളതാണു ശരീരം ,പരിസരംr ശുചിയുള്ളതല്ലെങ്കിൽ
മനസ് സ്വസ്തമാകില്ല ശരീരത്തിന്റെ
ആരോഗ്യം മനസിന്റെ ആരൊഗ്യത്തിന്ന് ആവശ്യമാണ്
മനസിന്റെ ആരോഗ്യത്തിനെ പരിസര ശുചിത്വം സ്വാധീനിക്കും
പ്രാർത്തനകൽക്കുമു
ബ് ശരീര മന ശുദ്ദീ
ഉറപ്പു വരുത്തണമെന്ന് പറയുന്നതിന്റെ പൊരുൾ അതാണു പ്രാർത്ഥന മനസിന്നും ശരീരത്തിന്നും
സ്വസ്തഥe നല്കുന്നതാണ്
ഉറപ്പു വരുത്തണമെന്ന് പറയുന്നതിന്റെ പൊരുൾ അതാണു പ്രാർത്ഥന മനസിന്നും ശരീരത്തിന്നും
സ്വസ്തഥe നല്കുന്നതാണ്
കാലത്ത് എഴുന്നേറ്റ
ഉടനെ പ്രാഥമിക ക്രുത്യമെന്ന
നിലക്ക് ശൗച്യവും ദന്ത ശുചീകരണവും
അടിച്ചു തെളിയും കുളിയും പ്രാർഥനയും
പ്രാതലിന്നു മുംബ് വേണമെന്ന നിഷ്ഠ
വേദങ്ങളും ആചാര്യന്മാരും മതങ്ങളും അനുശാസിക്കുന്നത്
മനുഷ്യന്റെ സമസ്ത സൌഖ്യത്തെ ലാക്കാക്കിയാണ്

അതുകൊണ്ടാണ്
അമ്പലങ്ങളുടെയും പള്ളികളുടെയും ഒപ്പം ശുചിത്വ മു
റ കൽക്കാവശ്യമായ സൌകര്യങ്ങൾ പണ്ടു മുതല്ക്കേ
ഏർപ്പാട് ചെയ്തിരുന്നത് പൊതു
സ്ഥലങ്ങളിലും ,പള്ളികൂടങ്ങളിലും ,ആധുനിക മനുഷ്യന്റെ കർമ
ക്ഷേത്രമായ ഓഫിസുകളിലും ഫാക്ടറികളിലും ശുചിത്വ മുറികളും പ്രാർത്ഥന
മുറികളും ഒരുക്കുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല

ഭക്ഷണത്തിന്നു
മുമ്പും ശേഷവും കായ്കളും വായയും
വ്രുത്തിയാക്കണമെന്നും പ്രാർത്തിക്കണമെന്നും നിഷ്കർഷിക്കുന്നതിന്റേയും നിധാനം സമഗ്ര ആരോഗ്യവും
സ്വസ്ഥതയും ശുചിത്വമായി ബന്ധപെട്ടതിനാലാണു
മുമ്പും ശേഷവും കായ്കളും വായയും
വ്രുത്തിയാക്കണമെന്നും പ്രാർത്തിക്കണമെന്നും നിഷ്കർഷിക്കുന്നതിന്റേയും നിധാനം സമഗ്ര ആരോഗ്യവും
സ്വസ്ഥതയും ശുചിത്വമായി ബന്ധപെട്ടതിനാലാണു
ആധുനിക ശുചിത്വ മുറികളിൽ വെള്ളം
ശുചീകരണ സാധനങ്ങൾ സുഗന്ധ ദ്രവ്യങ്ങൾ എന്നിവ
സജ്ജമാക്കൽ അനിവാര്യമാണ് ഇവയിൽ പ്രധാനം വെള്ള
ലഭ്യതയാണ്
ശുചീകരണ സാധനങ്ങൾ സുഗന്ധ ദ്രവ്യങ്ങൾ എന്നിവ
സജ്ജമാക്കൽ അനിവാര്യമാണ് ഇവയിൽ പ്രധാനം വെള്ള
ലഭ്യതയാണ്
നമ്മുടെ പല പൊതു
മൂത്ര പുരകളിലും ,ഫീസ് ഈടാക്കുന്നവയിൽ
പോലും വെള്ളം ലഭ്യമല്ലെന്നത് അധികാരികൾ
ശ്രദ്ധിക്കേണ്ടതാണ് മൂത്രമാണ് ദുർഗന്ധത്തിന്നു മുഖ്യ
കാരണം മൂത്ര വിസർജന ശേഷം
ശുചിയാക്കുന്ന മുസ്ലിംകളുടെ ഇടയിൽ സാധാരണമാണ് അത് മറ്റുള്ളവരും
അനുകരിക്കുന്നത് നന്നായിരിക്കുന്നതാണു അതും ആരോഗ്യത്തിനു നല്ലതാണ്

ശുചിത്വ ശീലം വളർത്തിയെടുക്കാൻ
ചെറുപ്പം മുതൽ ശീലിക്കണംവിദ്യാഭ്യാസ സ്ഥാപങ്ങളിൽ
അതിന്നു സംവിധാനങ്ങളുണ്ടാകണം
ചെറുപ്പം മുതൽ ശീലിക്കണംവിദ്യാഭ്യാസ സ്ഥാപങ്ങളിൽ
അതിന്നു സംവിധാനങ്ങളുണ്ടാകണം
പെണ്കുട്ടികളിൽ ആര്ത്താവസമയത്തും
ശേഷവും ശുചിയാക്കുന്നതിനെ കുറിച്ചു ബോധം ഉണ്ടാക്കാൻ
അമ്മമാരും സ്കൂൾ ഗുരുക്കളും
ശ്രദ്ദിക്കേണ്ടതാണൂ
ശേഷവും ശുചിയാക്കുന്നതിനെ കുറിച്ചു ബോധം ഉണ്ടാക്കാൻ
അമ്മമാരും സ്കൂൾ ഗുരുക്കളും
ശ്രദ്ദിക്കേണ്ടതാണൂ
ശുചിത്വം
മനുഷ്യന്റെ സഹജ സ്വഭാവമാണ് മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും
മനുഷ്യന്റെ സഹജ സ്വഭാവമാണ് മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും
ശാരീരിക
വ്യക്തികത ശുചിത്വം പാലിക്കുന്നത് ജീവന്റെ നിലനില്പ്പിന്നും വളർച്ചക്കും ആവശ്യമാണെന്നതിന്നാലാവണം അത്തരം ഒരു സ്വഭാവം സഹജ സ്വഭാവമായി സർവ ജീവജാലങ്ങളിലും
കാണപെടു ന്നത് ശരീരം വൃത്തിയായി വെക്കാൻ കാക്കയും
പൂച്ചയും ആടും മാ ട് മുതലായവയും പക്ഷി മൃഗാതികളും
സ്വയമായും പരസ്പരവും വൃത്തിയാക്കുന്നത് കാണാറില്ലേ

പരിഷ്കാരിയായ
മനുഷ്യ സമൂഹം ശാരീരിക ശുചിത്വവും സാമൂഹ്യ ശുചിത്വവും നിലനിർത്താൻ ശീലങ്ങളും ആചാരങ്ങളും
ഉണ്ടാക്കിയിരിക്കുന്നത് ആചരിച്ചു വരുന്നത് ഒരു സംസ്കാരമായി രൂപ പെടുത്തിയിരിക്കുന്നത്
മനുഷ്യ സമൂഹം ശാരീരിക ശുചിത്വവും സാമൂഹ്യ ശുചിത്വവും നിലനിർത്താൻ ശീലങ്ങളും ആചാരങ്ങളും
ഉണ്ടാക്കിയിരിക്കുന്നത് ആചരിച്ചു വരുന്നത് ഒരു സംസ്കാരമായി രൂപ പെടുത്തിയിരിക്കുന്നത്
ശുചിത്വ ബോധം മനുഷ്യ സഹജമാണ് മനുഷ്യനിൽ ഈ ബോധം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു കൂടുതലുണ്ട് ഇല്ലാത്തവരിൽ ഉണ്ടാക്കി എടുക്കണം അതാണ് സംസ്കാരം പര്ഷ്കാരം
കാക്കയും പൂച്ചയും പട്ടിയും കണ്ടിടത്ത്തെല്ലാം മല മൂത്ര വിസർജനം ചെയ്യുമെങ്കിലും അവ പോലും പരിസരം സുചിയാക്കി വെക്കാൻ ഒരു പ്രാകൃത പരിശ്രമം നടത്തുന്നതായി നിരീക്ഷിക്കാം മല വിസർജനം കഴിഞ്ഞാൽ പൂച്ച അവിടം മണ്ണിട്ടു മൂടുന്നത് കാണാം കാക്കകൾ ഭക്ഷണം കഴിച്ചാൽ കൊക്ക് വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ ?
വേദങ്ങൾ പഠിപ്പിക്കുന്നത് കാക്കയാണെത്ത്രെ മനുഷനെ ശവസംസ്കാരം എന്നാ സംസ്കാരം ,ശുചിത്വം പടിപ്പിച്ച ഗുരു
ശുചിത്വം മനുഷ്യന്റെ വ്യക്തികത സാമൂഹ്യ ആരോഗ്യത്തിനു ഒഴിച്ച് കൂടാനാവാത്തതാണ്
ആയതിനു എല്ലാ സംസ്കാരങ്ങളിലും ,മതങ്ങളിലും ഇതിനു വേണ്ടി ആചാരങ്ങൾ ഉള്ളതായി കാണാം
No comments:
Post a Comment