Saturday, 8 November 2014

FAITH

ആണ്‍ ,പെണ്വ്യത്യാസം പ്രകൃതി  പ്രതിഭാസം ,മനുഷ്യ പ്രകൃതി
ഭാഷയിലും പ്രതിപലിക്കില്ലേ? അല്ലെങ്കിഅതു പ്രകൃതി  വിരുദ്ധമല്ലേ ?
വേഷ ഭൂഷാധികളിലും ,വ്യത്യാസം പ്രകടമല്ലേ?
ആണ്‍ ,പെണ്വ്യത്യാസം പ്രകൃതി  പ്രതിഭാസം ,മനുഷ്യ പ്രകൃതി
ഭാഷയിലും പ്രതിപലിക്കില്ലേ? അല്ലെങ്കിഅതു പ്രകൃതി  വിരുദ്ധമല്ലേ ?
വേഷ ഭൂഷാധികളിലും ,വ്യത്യാസം പ്രകടമല്ലേ?
ഹാവ ഭാവാതികളിലും സ്വഭാവത്തിലും പ്രത്യക്ഷമല്ലേ?
ഉടയോൻ ,ഏകൻ ദൈവവും അവനല്ലേ ? അവളാണോ ?
ഹാവ ഭാവാതികളിലും സ്വഭാവത്തിലും പ്രത്യക്ഷമല്ലേ?
ഉടയോൻ ,ഏകൻ ദൈവവും അവനല്ലേ ? അവളാണോ ?
അവൻ ദൈവം ആണല്ല പെണ്ണല്ല നപുംസകമല്ല

അവൻ സംകൽപ്പങ്ങൽക്കതീഥൻ ,സർവംഒന്ന് ഒന്നുമാല്ലാത്തോന്നു

No comments:

Post a Comment