Saturday, 1 November 2014

PROHIBIT WRONGS PROMOTE RIGHTS : advertising 2

PROHIBIT WRONGS PROMOTE RIGHTS : advertising 2:  THE MEDIA MAKES PUBLICITY AND PUBLIC FIGURES   IT APPEARS THAT THERE ARE NO VESTED INTEREST BEHIND THIS PIOUS PERSONALITY OUR MED...

https://plus.google.com/u/0/
http://pmmohamadalis.blogspot.in/


ഒരു കാലത്ത് മൌലവിമാർ ഫോട്ടോ എടുക്കാൻ പാടില്ല എന്ന്
പറഞ്ഞു പഠിപ്പിച്ചിരുന്നു   അത് വിഗ്രഹ ആരാധനയിലേക്ക്
നയിക്കാമെന്നായിരിക്കാം അവരുടെ ഈ ചിന്ത ഗതി ഊട്ടി ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്
എന്നാൽ ഏത് വിഭാഗത്തിൽ പെട്ട നേതാവും ഫോട്ടോയും,
മറ്റും പരസ്യത്തിലും ദ്രിശ്യ മാധ്യമങ്ങളിലും കഴിയുന്നത്ര വന്നു കാണാൻ കഴിവെല്ലാം പയറ്റുന്ന
കാഴ്ച്ചയല്ലേ കാണുന്നത് 
ഏത് കർമത്തിലും ഭക്തിയെക്കാൾ മുഴച്ചു നില്ക്കുന്നത്
പ്രകടനപരതയാണ്
മരിച്ചാലും മനുഷ്യർ തന്റെ ഓർമ നില നില്ക്കണം എന്ന്
കരുതുന്നു എന്നല്ലേ മനസ്സിലാക്കുന്നത് മരിച്ചവന്നു സ്മാരകങ്ങൾ കൊണ്ടോ,ഫോട്ടോകൾ പ്രതിമകൾ
കല്ലറകൾ സ്മാരകങ്ങൾ  സ്മാരക ശിലകൾ  എന്നിവ കൊണ്ടെന്ത് ഗുണം?
അവ വരും തലമുറക്ക് ഗുണത്തെക്കാൾ അധികം  ദോഷമല്ലേ ചെയ്യുക?
പരിസ്ഥിതി പ്രശ്നങ്ങലല്ലെ ഉണ്ടാക്കുക എല്ലാം  വിവെകപൂർണമായി ചെയ്യുന്ന കാലം ഉണ്ടാകുമോ?











No comments:

Post a Comment