Thursday 13 November 2014

അടച്ചിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പണം ചാക്കില്‍ക്കെട്ടിയ നിലയില്‍

അടച്ചിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പണം ചാക്കില്‍ക്കെട്ടിയ 



അനാസ്തയുടെ മറ്റൊരു മുഖം സർക്കാർ വക വസ്‌തുക്കൾ എവിടെയെല്ലാം അശ്രദ്ദമായി കിടന്നു കേടു വന്നു നശിക്കുന്നു ഇത്തരം കെടു കാര്യസ്ഥതക്ക് അറുതി വരുത്തിയാൽ തന്നെ സർക്കാരിന്റെ ,സർക്കാർ സ്ഥാപനങ്ങളുടെ സാബത്തിക നില മെച്ച പെടും  ഈയിടെ  ഗുരുവായൂർ ദേവസത്തിൽ ഉപേക്ഷിക്കപ്പെട്ട ബണ്ടാരത്തിൽ നിന്നും ആയിരകണക്കിന്നു രൂപ കണ്ടെടുത്തതായി വാർത്ത കണ്ടിരുന്നു 



ഇങ്ങനെ കെ എസ ആർ ടി സി , ബി എസ എന എൽ എന്നിവയുടെ പോസ്റ്റുകൾ കമ്പികൾ മുതലായവ അശ്രദ്ദമായി വഴി അരുകിലും മറ്റും കിടന്നു തുരുംബെടുക്കുന്നു  തൊണ്ടി മുതലായി പിടിക്കപെട്ട എത്ര വാഹനങ്ങളും യന്ത്ര സാമഗ്രികളും മറ്റും കോടതി ,പോലിസ് സ്റ്റെഷൻ എക്സിസ്  ഓഫീസ് പരിസരങ്ങളിൽ കാലങ്ങളോളം കിടന്നു ആർക്കും ഒരു മനസാക്ഷി കുത്തും അനുഭാവിക്കാത്ത്ത വിധം നശിക്കുന്നു  



സർക്കാർ ,സർക്കാർ സ്ഥാപന വക വസ്തു വകകൾ എത്ര കാടും പടലും കേറി ജനത്തെ ഉപദ്രവിക്കുന്നുണ്ടു ? ഇതെല്ലാം കാര്യ ക്ഷമമായി കയ്കാര്യം ചെയ്യാൻ പുതിയ നിയമ നിർമാണം ഒന്നും ആവശ്യമില്ല  ഉള്ള നിയമങ്ങൾ കാര്യ ക്ഷമാമായി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ഫലപ്രതമമായി നത്താൻ തയ്യാറായാൽ തന്നെ മതിയാകും നിലയില്‍

No comments:

Post a Comment