Saturday 22 November 2014

അച്ചായത്തരങ്ങള്‍: ആത്മരതിയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗ...

അച്ചായത്തരങ്ങള്‍: ആത്മരതിയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗ...: ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക് 'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ

ആരോഗ്യമാസികകളും ചാനലുകളിലെയും റേഡിയോ മുതലായ മറ്റു മാധ്യമങ്ങളിലും കാണുന്ന കേൾക്കുന്ന രോഗ വിവരണങ്ങൾ അടിസ്ഥാനത്തിൽ അത്തരം രോഗ ലക്ഷണങ്ങൾ തനിക്കു ,,അല്ലെങ്കിൽ തന്റെ വെണ്ടപ്പെട്ടവർക്കുണ്ടെന്നു വേവലാതി പെടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ് ഇത് തന്നെയാണു ഇത്തരം പ്രസിധീകരണങ്ങളുടെ പ്രചരണം കൂടുന്നതിന്റെയും പൊരുൾ ആക്കം കൂട്ടാൻ ആഗോള മരുന്ന് ,ആസ്പത്രി ,ഉപകരണ  യന്ത്ര നിർമാതാക്കളുടെ നിർലോപ സഹായ സഹകരണങ്ങളും പരസ്യങ്ങളും  ...

No comments:

Post a Comment