Monday 13 October 2014

TRUTHFUL: ബലി.

TRUTHFUL: ബലി.: 'സകല സമുദായത്തിനും നാം ഒരു ബലിനിയമം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ദൈവേതര ശക്തികള്‍ക്ക് ബലിനടത്തുന്ന സമ്പ്രദായം മനുഷ്യര്‍ സ്വന്തം നി...




പ്രാര്ത്ഥന

പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
കേൾക്കും,പ്രവർത്തനങ്ങളെല്ലാം  കാണും
പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന  റിയും
പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
നിൻ വിധിയേ നടക്കൂവെന്നതു  നിജം
പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC




No comments:

Post a Comment