Monday, 13 October 2014

TRUTHFUL: മദ്രസ.

TRUTHFUL: മദ്രസ.: Ip«nIfpsS imcocnIhpw _u²nIhpw [mÀanIhpw aX]chpw Bßobhpamb cq]oIcWamWp മദ്രസ hnZym`ymk ത്തിന്റെ e£yw. Ip«nIÄ¡p ശരിയായതും പ്രായോഗ...




പ്രാര്ത്ഥന

പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
കേൾക്കും,പ്രവർത്തനങ്ങളെല്ലാം  കാണും
പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന  റിയും
പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
നിൻ വിധിയേ നടക്കൂവെന്നതു  നിജം
പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC




No comments:

Post a Comment