Monday 13 October 2014

TRUTHFUL: പ്രാര്ത്ഥന.

TRUTHFUL: പ്രാര്ത്ഥന.: ഇന്ന് ജനങ്ങളില്‍ ഭൂരിഭാഗവും സമ്പത്ത്, സമൃദ്ധി, ആരോഗ്യം, ദീര്‍ഘായുസ്സ്, ഉദ്യോഗലബ്ധി തുടങ്ങി ഭൌതിക സുഖൈശ്വര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ...




പ്രാര്ത്ഥന

പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
കേൾക്കും,പ്രവർത്തനങ്ങളെല്ലാം  കാണും
പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന  റിയും
പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
നിൻ വിധിയേ നടക്കൂവെന്നതു  നിജം
പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC




No comments:

Post a Comment