ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ ദയാഹര്‍ജി തള്ളി | Anweshana
അനേകരെ കൊല്ലുന്ന വിഷ പാമ്പുകളെ കാട്ടിൽ തള്ളുന്ന പോലെ ഈ തരം വിഷ ജന്തുക്കളെയും കാട്ടിൽ തള്ളുന്നതല്ലേ കരണീയം ഇത്രയും കാലം സമൂഹ ചിലവിൽ തീറ്റി പോറ്റി കൊന്നു കളയുന്നതിലും ഭേതം അത്തരം ഒരു ശിക്ഷ രീതി പുനർസ്താപിക്കൂന്നതല്ലേ കൂടുതൽ ഉചിതം ഇത്തരം ജന്തുക്കളുടെ സർവ സ്വത്തുക്കളും പൊതു ഖജനാവിലേക്ക് മുതൽ ചേർക്കാൻ നിയമം ഉണ്ടാക്കണം വിഷ പട്ടികൾക്കും വിഷ പാമ്പുകൾക്കും കിട്ടുന്ന പരിഗണന ഈ വിഷ ജന്തുക്കൾക്കും അർഹത കൂടി കൊടുക്കണമോ എന്ന് ആലോചന വിഷയമാകേ ണ്ടേ?
No comments:
Post a Comment