Thursday, 18 June 2015

വായന സോദ്ധേശം വളരട്ടെ നല്ലത് വായിക്കുന്ന നല്ല വായന വളർന്നു നന്മ പൂക്കട്ടെ തിന്മ പോകട്ടെ


ജൂണ് പത്തൊമ്പത് വായന ദിനമായി ആചരിക്കുകയാണല്ലൊ ഇതൊരു ഓർമപ്പെടുത്തലാണു വായനയുടെ മഹത്വത്തെയും ആവശ്യകതെയും വായനയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെയും കുരിച്ചാലോചിക്കാനും പരിഹാരം കാണാനും നീക്കി വെക്കും ദിനം

വായന നിത്യ കൃത്യ ശീലാമാകേണ്ടതുണ്ടു വായിച്ചതു ചിലത് നിത്യവും പാരായണം ചെയ്യേണ്ടതുണ്ടു ഉരുവിടേണ്ടതുണ്ടു

വായനക്ക് എല്ലാ മത വിഭാഗങ്ങളും പ്രാധാന്യം നല്കുന്നതായി കാണാം പണ്ടു വേദ പാരായണം ചിലരിൽ മാത്രം പരിമിതമായിരുന്നു എന്നാൽ സാർവത്രിക വിദ്യാഭ്യാസവും ആധുനിക സൗകര്യങ്ങളും പൊതു വികസനവും വായന ജനകീയമാക്കി വായന സമൂഹത്തിന്നും വ്യക്തിക്കും നല്കുന്ന അപരിമേയ ഗുണഗണങ്ങൾ തന്നെ ,വ്യാപക വായനക്ക് കാരണം

വായനക്കും വിവിധ തലങ്ങളും മാനങ്ങളും ഉണ്ടു പഠനത്തോടനുബന്ധിച്ച്ച്ച വായന ,പൊതു വായന , സിലബസിന്നു പുറമെയുള്ള വായന ഗഹന വിഷയങ്ങളെ കുറിച്ചു കൂടുതൽ വായന ,ഗവേഷണത്തിന്നും മറ്റുമായുള്ള വായന , വിനൊദത്തിന്നായുള്ള വായന ,നിത്യ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ള വായന ,പത്ര ,ആനുകാലി ക പ്രസിദ്ധീകരണങ്ങളുടെ വായന എന്നിങ്ങനെ എത്ര വിധം ?

അച്ചടി വിദ്യയുടെ വിവര സാങ്കേതിക വിദ്യയുടെ സാമൂഹ്യ മാധ്യമങ്ങളുടെ വികസനം എന്നിങ്ങനെ വായന വളരെ വിപുലമാകാനുതകിയ കാരണങ്ങൾ അനവധിയാണ്

വേദങ്ങളും വചനങ്ങളും വിജ്റ്റ്നാന മഹത്വം മനസ്സിലാക്കാനും വായന എന്നാ പുണ്യ കർമം നിത്യ ജീവിത ശീലമാകേണ്ടതിന്നെ ആവർത്തിച്ചു പറയുന്നു

വേദ പുസ്തകങ്ങൾ അച്ചടിക്കാനല്ലേ മലയാളത്തിൽ ആദ്യ അച്ചടിശാല ആരംഭിച്ചതു ?

വേദങ്ങളും പുരാണങ്ങളും എല്ലാം വെറും പാരായണത്തിന്നുള്ളതല്ല പാരായണം നല്ലതാണ് നേരമ്പോക്കാണു ആശ്വാസദായകമാണു അവ മനനത്തിന്നും ,മാനവിക വികസനത്തിന്നും ഉതകണം

അതാണു വായിക്കുക എന്നാ ആഹ്വാനത്തോടെ അവതീർണമായ ഖുർ ആനെന്ന വേദ ഗ്രന്ഥ ഉദ്ധേശം

അത്തരം സദുദ്ധേശം സഫലമാകാൻ

വായിക്കുക എന്നാ വാക്ക് കൊണ്ടു തുടക്കം കുറിച്ച ഖുര്ആന്ു്വായിക്കുക ,നിങ്ങൾ ചിന്തിക്ക്ന്നില്ലേ എന്ന് നിരന്തരം ചോദിക്കുന്നഖുര്ആന് നിങ്ങൾ ഗ്രന്ഥം ചുമക്കും കഴുതകളെ പോലെ ആവരുത് എന്നാഹ്വാനം ചെയ്തഖുര്ആന് ,നിങ്ങൾ പ്രപഞ്ച സത്യങ്ങൾ കാണുന്നില്ലേ എന്ന് ചോദിക്കുന്ന ആണ് യാത്രകൾ അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നഖുര്ആന് നിങ്ങൾ അന്ധരും ബധിരരും മൂകരും ആവരുതെന്നു പ്രതികരണത്തിന്നു പ്രചോദനം നല്കും ഖുര്ആന് കെട്ടി പൂട്ടി പൂജി ക്കാൻ ഉ ള്ള തല്ല ഉപകാര പ്രദമായി ഉപയോഗിക്കുവാനുള്ളതാണു ഉത് ബോ ധിപ്പിക്കാനുള്ളതാണു അത് ജീവിതത്തിനു പ്രയോജനപ്പെടേണ്ടതുണ്ട് 17/6/2015

No comments:

Post a Comment