SHAMSUDEEN THOPPIL: -:ശവപ്പറമ്പ്:-
മരണം എന്നാ വരുന്നതെന്ന് ആർക്കും അറിയില്ലല്ലോ ? ആയതിനാൽ ഏതു നിമിഷത്തിലും
ആ വിരുന്നുകാരൻ വരുമെന്ന് കരുതി പരലോകത്തിന്നും ,ഒരിക്കലും വന്നില്ലയെങ്കിലും കൊള്ളാമെന്നു
കരുതി ഇഹലൊകത്തിന്നും വേണ്ടി നന്നായി ജീവിക്കുകയെന്ന ആപ്തവാക്യം എപ്പോഴും പ്രാവര്ത്തികമാക്കുക
No comments:
Post a Comment