Wednesday, 31 August 2016
Saturday, 27 August 2016
Thursday, 25 August 2016
നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്
നായ്ക്കളെ കൊന്നാല്‍ കോടതിയലക്ഷ്യം ; കേരളത്തിന് മുന്നറിയിപ്പ്: ന്യൂഡല്‍ഹി : തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. നായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി...
തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?
പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?
ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?
മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?
വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?
വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?
കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?
കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?
പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?
പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ
സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?

Tuesday, 23 August 2016
? അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc
ധൂർത്ത് സർവ രംഗത്തും കൊടി കുത്തി വാഴുന്നു സർവ രാജ്യങ്ങളിലും ഏറ്റ കുറച്ചിലുകൾ കാണാമെന്നു മാത്രം കരളലിയിക്കും കദന രംഗത്ത് കഷ്ടപ്പാടോടെ കഴിയുന്നവരോടൊപ്പം തന്നെ
എല്ലാ വിധ സുഖ ലോലുപതകളോടെ കുടിച്ചു കൂത്താടുന്നതും കാണാം അംബര ചുമ്പികൾ സൗധങ്ങളും ആർഭാട കൊട്ടാരങ്ങളും വാവഹന ങ്ങളും,വിവാഹ സദ്യ മേളകളോടൊപ്പം അന്നന്നത്തെ അന്നം കിട്ടാൻ അന്തി ഉറങ്ങാൻ ഇടമില്ലാതെ അലയുന്നവരെയും കാണാം ഇത് നമ്മുടെ നാട്ടിൻ മാത്രം ശാപമോ ?
ധൂർത്തതിനോടൊപ്പം അനർഹ സമ്പാദ്യം കാണും സാമ്പത്തിക അസമത്വം മുതലാളിത്വ രാജ്യങ്ങളുടെ മാത്രം ഒരു സവിഷേതയല്ല കമ്യൂണിസ്റ് രാജ്യങ്ങളിലും അഴിമതിയും ആർഭാടവും നടമാടുന്നുണ്ടെന്നത് സത്യമല്ലേ ധാർമികത പറയും മതങ്ങളിലും അസമത്വം നില നില്നിൽ ൽക്കു ന്നില്ലേ?
അസന്തുലിതാ ആഗോള പ്രകൃതി പ്രതിഭാസം വിരോധാഭാസംc
Sunday, 21 August 2016
മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?
to calicut
Sir,
The problem of attack by stray and street dogs is gaining,,unprecedented news
No day passes without the news of attack of dogs In Most cases, the culprits are stray dogs and victims are poor, students, old, weak, disabled ,and in common the people in the lower strata of society
Weaker sections need special care and protection Government and society have special responsibility towards them Local Bodies and other governmental agencies should act in a coordination to solve the problem
If there is any legal issues in the issue ,the same has to be overcome by moving courts or amending the concerned laws and rules
If the subject is central,one why can not all local bodies and state governments move resolutions to prompt the central government to amend the law ?
There is no ban on killing of dogs So why can not Livestock Development Board/ Meet products India ltd export the meet to countries li Korea ans states like Nagaland
Why cannot the dogs exported live?
Why the dogs cannot be dumped in forests which may help to reduce the stray dogs in street in one way and help to reduce the number of wild animals from forest coming to country sides and attacking rural farmers and their belongings
To keep the streets and environment clean is duty of all
Stray dogs will defecate and urinate and mate in public places The home departments, local self governments ,culture departments, health department all have responsibility to solve the issue stray dogs will terpass and attack in private parties and attack and rob people
Some times the stray dogs will die in public places as as well as private properties In both situations ,burial or disposing the dead body is the duty of local body as otherwise it may create health hazards
So may we beg authorities to solve the issue immediately
തെരുവ് നായകൾ മൂലമുണ്ടാകുന്ന കഷ്ടപ്പാടുകൾ കൂടുന്നു കഷ്ടപ്പെടുന്ന പാവങ്ങളുടെ കാര്യം കഷ്ടം തന്നെ എന്നാലും തെരുവിലെ പട്ടികളെ ഇല്ലാതാക്കാനല്ല സർക്കാർ ശ്രമം ?
പട്ടികളെ വന്ധീകരിച്ചു പട്ടി ശല്യം ഒഴിവാക്കുക പ്രായോഗികമോ ?
ഒറ്റ പട്ടിയെ വന്ധീകരിക്കാൻ രണ്ടായിരം ചിലവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുണ്ടോ ?
മൊത്തം പട്ടികളെ വന്ധീകരിക്കാൻ എന്ത് വരും ?
വന്ധീകരിച്ച പട്ടികൾ വർദ്ധിത വീര്യത്തോടെ തെരുവ് വാഴുമോ ?
വന്ധീകരിച്ച പട്ടികൾക്ക് പേ പിടിക്കില്ലേ ?അവ കടിച്ചാൽ പരുക്ക് പറ്റില്ലേ ?അവയുടെ കടിയേറ്റാൽ കുത്തി വെപ്പ് വേണ്ടേ ? കുത്തി വെപ്പിന് എന്ത് സഹായം കൊടുക്കും മന്ത്രി പുംഗവാ ?
കുത്തിവെച്ച തെരുവ് നായ കടിച്ചാലും എത്ര കുത്തിവെപ്പ് എടുക്കണം ?
കുത്തി വെപ്പെടുക്കാൻ പണം വേണം പണിക്കു ഒഴിവ് വേണം ആര് സഹായിക്കും ?
പട്ടി പശു സംരക്ഷണ ഫണ്ടിൽ അതിന്നു ഫണ്ട് കാണുമോ ?
പട്ടി സംരക്ഷണ നിയമം മാറ്റാനൊരു മാർഗവും ഇല്ലയോ ?നിയമ പണ്ഡിതരെ നിയമ സഭ സാമാജികരെ
സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ ?
Labels:
BEST WISHES,
news and views,
SOCIETY,
views
Location:
Thaikkad, SH49, Kerala 680104, India
Saturday, 20 August 2016
സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി - മാധ്യമം: http://news.google.com/news/url?sa=t&fd=R&ct2=ml_in&usg=AFQjCNHpwT_B5b3cwOBKvbnCun2zjJV9vg&clid=c3a7d30bb8a4878e06b80cf16b898331&cid=52779797284516&ei=toK4V6DuOdKL3AHq-4-IBg&url=http://www.madhyamam.com/kerala/2016/aug/20/216581
Wednesday, 10 August 2016
ജന്മ ദിന ആഘോഷങ്ങൾ
fb - Yahoo India Search Results
ആഘോഷങ്ങൾ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവ കൂടുതലായിരിക്കുകയാണോ ? കൂട്ടികൊണ്ടിരിക്കുകയാണോ
നവീന ആചാരങ്ങൾ ഉണ്ടാകുന്നില്ല എന്ന് പറയാമോ ?കാലം മാറ്റം വരുത്തി കൊണ്ടിരിക്കുന്നു സാമ്പത്തിക സാമൂഹ്യ സാങ്കേതിക പുരോഗതി വരുന്നതിന്നനുസരിച്ച് ആചാരങ്ങളുണ്ടാകുന്നു അതിൽ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല അവ കൊണ്ട് ആർക്കാണ് നേട്ടം
നേട്ടം നോക്കി മാത്രമല്ലോ ജീവിതം കച്ചവടക്കാർ നേട്ടത്തിനായി ഉണ്ടാക്കുന്നവയാണോ ഈ ആചാരാനുഷ്ഠാനങ്ങൾ ?അതോ കലാകാരന്മാരോ പുരോഹിതരോ അവരുടെ ഹി തത്തിന്നനുസരിച് പടച്ചു വിടുന്നതോ ?അവരുടെ സഹൃദയത്തമോ ,ഉപജീവന ഉപാധിയോ ? ഏതായാലും ജന്മ ദിന ആഘോഷങ്ങൾ മഹാന്മാരുടെ എല്ലാവരും ആഘോഷിക്കുന്ന ഒരു സംസ്കാര രീതിയായി മാറി കൊണ്ടിരിക്കുന്നു ആഘോഷത്തിന്റെ ഹാവാ ഭാവാധികളും മാറി കൊണ്ടിരിക്കുന്നു
പണ്ട് ക്രിസ്തുമസ് ,നബിദിനം ,ഗാന്ധിജയന്തി ,ശ്രീകൃഷ്‌ണ ജയന്തി ശ്രീനാരായണ ജയന്തി എന്നീ ആഘോഷങ്ങൾ ഇന്നത്തെ പോലെ വിപുലമായ രീതിയിലുണ്ടായിരുന്നോ ? കൂടുതലായി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ജന്മദിനങ്ങളും ആചരിക്കാൻ തുടങ്ങിയിരിക്കുന്നു
മുമ്പൊക്കെ വമ്പന്മാരുടെ മുമ്പന്മാരുടെ ആഢ്യന്മാരുടെ മാത്രം കുത്തകയായിരുന്നു ജന്മ ദിന ആഘോഷങ്ങൾ പാവങ്ങൾക്കെന്താ ആഘോഷം പാമരർക്ക് ജന്മ ദിനം എന്നത് ഓർക്കാനൊക്കില്ല
നാട്ടിൻ പുരോഗതിക്കനുസരിച്ചുആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാണാം പുരോഗതി പ്രചാരണത്തിന് പ്രസക്തി പൂർവികരുടെ അനുകരണ സ്വഭാവം
ll
ജന്മ ദിന ആഘോഷങ്ങളും ആചാരങ്ങളും അത്തരത്തിലാണെന്നു തോന്നുന്നു സാധാരണക്കാരെയും പിടികൂടാൻ തുടങ്ങിയിരിക്കുന്നു അതിന്നു കച്ചവടക്കാരും ആധുനിക മാധ്യങ്ങളും കുടപിടിക്കുന്ന കൂട്ട് നിൽക്കുന്നു എന്തെന്നാൽ അത് അവരുടെ കൂടെ നിലനിൽപ്പിനും വികസനത്തിന്നും ആവശ്യമല്ലേ ?
ഇന്ന് ജന്മദിന ആഘോഷത്തിന് ബലൂണുകളുകളും മെഴുക് തിരികളും കേക്കും ബൊക്കെയും തോരണങ്ങളും പായസങ്ങളും മധുരപദാര്തഥങ്ങളും പാട്ടുംകൂത്തും എല്ലാം കൊണ്ടും വിഭവ സമൃദ്ധമല്ലേ ? എന്നാൽ ഇതിനൊക്കെ സമയവുംസൗകര്യവും ഉള്ളവർക്ക് കൊള്ളാം ?
അല്ലാത്തവർക്ക് എന്ത് ജന്മദിന ആഘോഷം എന്നാലും ജന്മ ദിനം ഒരു ഓർമപ്പെടുത്തൽ ആണ് ജീവിത യാത്രയിലെ ഒരു നാഴിക കല്ലാണ് ജീവിതാന്ത്യത്തിലേക്കുള്ള യാത്ര ,അനിശ്ചിത യാത്ര അവസാനിക്കുവന്ന നിമിഷത്തിലേക്കുള്ള അകലം അധിമുണ്ടാകാൻ സാധ്യത കുറവാണെന്ന ഒരു ഓർമപ്പെടുത്താലാണ്

Monday, 8 August 2016
Thursday, 4 August 2016
Know your limits
2014 ബാച്ചിലെ എസ് ഐമാരെ വിമര്‍ശിച്ച് കംപ്ലെയിന്റ് അതോറിറ്റി: http://www.sirajlive.com/2016/08/04/247909.html
Subscribe to:
Posts (Atom)