ആട് പ്രസവിച്ചു, മനുഷ്യനോട് സാദൃശ്യമുള്ള കുട്ടികളെ
പൊതു സ്ഥലത്ത് നിർലജ്ജം വിസർജിക്കുന്നത് ശരിയല്ലെന്ന സാമാന്യ ബോധം ഇല്ലാത്തവർ മൃഗങ്ങളല്ലേ? മനുഷ്യർ വളർത്തുന്ന മൃഗങ്ങൾക്ക് പോലും അൽപ സ്വല്പം സംസ്കാരം വൃത്തി ഉണ്ടാകാം എന്നാൽ ഇക്കാര്യത്തിൽ മൃഗങ്ങളെക്കാൾ താഴെ കിടയിലുള്ള മനുഷ്യ കോലങ്ങളും ഉണ്ടാകാം
എല്ലാം പ്രകിതി തൻ പ്രതിഭാസം
ഇത്രയും കുറിക്കാൻ പ്രേരിപ്പിച്ചത് ഫേഇസ് ബുക്കിലെ ചിലരുടെ സംസ്കാര ഹീനമായ ,വൃത്തികെട്ട കമെന്റുകളാണ് ഇത്തരം നരാധമ പരമാർശങ്ങൾ ഒഴിവാക്കാൻ പ്രബോധനം മാത്രം മതിയോ പ്രായോഗികതയുടെ പേര് പറഞ്ഞു നിരോധനമെല്ലാം മാറ്റാനൊരുങ്ങും കാലമല്ലേ ?വർജനം വരുമെന്നാശിക്കാമൊ ?
അസഹനീയ ,സംസ്കാര ഹീനമായ കമെന്റുകൾ ഉടനെ നീക്കാൻ തുടക്കം കുറിക്കണമെന്ന് യാചിക്കുന്നു
എല്ലാം പ്രകൃതി പ്രതിഭാസം ചിലത് ശ്രദ്ദയിൽ വരുന്നെന്നു മാത്രം സസ്യ ജാലകങ്ങളിലും ഇത്തരം പ്രതിഭാസം കാണാറില്ലേ ആ ആടിൽ നിന്നുൽഭവിച്ച ജീവികൾ നില നില്ക്കാൻ യോഗ്യമല്ല അല്ലെങ്കിൽ മറ്റൊരു ജീവ പരമ്പര ഉണ്ടാകുമായിരുന്നില്ലെ ഐൻസ്റ്റന്റെ തിയറി പ്രകാരം സംകൽപ്പിക്കാം ചിന്തിക്കാം
No comments:
Post a Comment