Friday, 20 May 2016

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യവാചകം ഒരു ബൂമറാങ് ആയിരുന്നു; മൈത്രിയുടെ തന്ത്രത്തില്‍ വീണത് യുഡിഎഫ്

‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകു’മെന്ന പരസ്യവാചകം ഒരു ബൂമറാങ് ആയിരുന്നു; മൈത്രിയുടെ തന്ത്രത്തില്‍ വീണത് യുഡിഎഫ്: എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യം ജനങ്ങള്‍ ഏറ്റെടുത്തതോടെ യുഡിഎഫിന്റെ കാര്യങ്ങളെല്ലാം അവതാളത്തിലായി. എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന പരസ്യവാചകം രാഷ്‌ട്രീയ എതിരാളികളും മാധ്യമങ്ങളും ...

Manqoos Maulid Recitation -Very Good,മന്‍ഖൂസ്‌ മൌലിദ് പാരായണം


ഈ ഗാനത്തിന്റെ രച യിതാവ് ആര് ?
ഈ പാട്ടിന്റെ ഈണം ഇതാണോ ?
ചുക്കുരുമുളകുതിപ്പലി രാഗമാണോ ഈ പാട്ടിന്റെ രാഗം ?
മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്നത് ശരിയോ ?
അർഥം അറിയില്ലെങ്കിൽ എന്താ മനോഹരം തന്നെ ആലാപനം
എങ്കിലും ഒരു ശങ്ക ,ചില മുല്ലാക്കമാരുടെ ചായ കാശ് ഇല്ലാതാക്കുമോ ?
ഇത്തരം സംരംഭങ്ങൾ കൊള്ളാം പാട്ട് സംഘം എല്ലാ പള്ളികളോടൊ പ്പവും
തുടങ്ങുന്നത് ചിലർക്ക് ഉപജീവന മാർഗം ആയിക്കൂടെന്നില്ല
ക്രിസ്ത്യൻ പള്ളികളിൽ നിന്ന് എത്ര പാട്ടുകാർ ,കമ്പോസർ മാർ സംഗീത സംവിധായകർ

ഉണ്ടായിട്ടുന്റ്റ് ചാനലുകളിൽ സിനിമയിൽ സീരിയലുകളിൽ നല്ല ചാൻസാകും

Tuesday, 17 May 2016

Boon?blessing to blind?

കാഴ്ചയില്ലാത്തവര്‍ക്ക് സ്മാര്‍ട് ഗ്ലാസുമായി പാര്‍സീ: http://emergingkerala.dcbooks.com/smart-glass-for-blinds-by-polish-association.html

Saturday, 14 May 2016

ദൈവ സ്മരണ അഥവാ ദികകർ,സ്വലാത്ത് ,നമസ്കാരം http://thaikadguruvayoor.blogspot.com/2015/09/blog-post.html

Friday, 13 May 2016

PROHIBIT WRONGS PROMOTE RIGHTS : Kerala Conservation of Paddy Land and Wetland Act,...

PROHIBIT WRONGS PROMOTE RIGHTS : Kerala Conservation of Paddy Land and Wetland Act,...: Kerala Conservation of Paddy Land and Wetland Act, 2008 - elaw.in
The main documents regarding Kerala land is kept and maintained by Revenue Department ,Survey and land records department,Registration Department Agriculture Department   Local Self Government Bodies There is no coordination between the  departments
They do not consult or get the consent of the concerned departments while according several sanctions The end result is that the records regarding land in those offices and documents with owners and holders are out dated  Though the documents are to be true ,they are false

We may see several land documents ,where big buildings, institutions are noted as fallow or paddy land  ,as a paddy land This was the result of the fact that ,the local bodies did not consider  it necessary to consult other departments before according building permit  Even in cases where building permits are allowed in wet land/paddy land ,by ignoring the relevant laws and rules as before the act of 2008 ,the implementation o off paddy land was not considered as an active act The act was ignored as a passive act ,an ignorable act even by responsible authorities

We may note that several public buildings are built in paddy fields without obtaining permission from land revenue authorities Coconut board has given subsidies for planting coconuts in paddy fields ,by reclaiming the land Most of such coconut gardens grown in paddy fields remained as fields remained as paddy fields in documents and building permits were issued ,with out considering the fact that ,no formal sanction is received for the reclamation of the land This resulted in reduction of paddy land in the state  It also resulted in the fact that
the documents of lands in kerala do not match with the reality
The land documents became incredible  We can see where big office,shopping complexes are situated are shown as paddy fields in records and documents

In order to make the  records and documents reliable and true ,a campaign is  needed  Otherwise the objective of the law can not be achieve  Whether the rules in this regard are sufficient is to be examined

Kerala Conservation of Paddy Land and Wetland Act, 2008 - elaw.in

Kerala Conservation of Paddy Land and Wetland Act, 2008 - elaw.in

Tuesday, 10 May 2016

ജീവിക്കുന്നവർക്കായി ജിഹാദ് ചെയ്യാൻ ജീവനുണ്ടോ ?




മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
മരിച്ചവർക്ക് വേണ്ടി അടരാടാൻ ആരവം കൂട്ടുന്നവരെ
ഉയിരുണ്ടോ ?ഉശർ ഉണ്ടോ ?ഷീജ മരിച്ചു ,സൌമ്യയും
ഉണ്ടിവിടെ അനവധി പേർ ,പേരറിയാത്ത നിരവധി
അന്നന്നത്തെ അന്നത്തിന്നായി അധ്വാനിക്കാൻ തയ്യാറായി
അന്നം കിട്ടാൻ ,രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടും അനേകം
അന്തിയുറങ്ങാൻ സുരക്ഷിത കൂര പോലും ഇല്ലാതെ
അന്തിക്ക് അന്യന്റെ,ആരാന്റെ ഔടാര്യത്താൽ ദാഹം
തീർക്കാൻ അല്പം തണ്ണീരിന്നായി അകലം അനവധി
താണ്ടുന്നവർ ,കണ്ണൊന്നു തുറന്നു ചുറ്റിലും നോക്കൂ
കണ്ണീര കയങ്ങൾ കാണാതെയാണൊ ,കണ്ടിട്ടും കണ്ടില്ല
എന്ന് നടിക്കുന്നതാണോ ,നാട്യങ്ങളും ,പ്രകടനങ്ങളും
പ്രകടിപ്പിക്കാൻ ഔദാര്യം നീട്ടാൻ ഇവിടെ ചുരുക്കം
സംഭവങ്ങൾ മാത്രമല്ല സംഭവിക്കുന്നത് സത്യം കാണൂ
നാട്ടിൽ നടക്കുന്ന അനീതികൾക്ക് നേരെയോന്നു നോക്കൂ
ആവും വിധം നാക്കാൽ ,വാക്കാൽ ,മനസ്സാൽ അടരാടൂ