PROHIBIT WRONGS PROMOTE RIGHTS : HUSSAIN MADAVOOR Speech in Temple
അറിയാനും അറിയിക്കുവാനുമായി ആലുവ മണ പുറത്ത് ഒരു ജാതി ഒരു മതം മനുഷ്യന്നെന്നു മനുഷ്യരെ പഠിപ്പിച്ച ഒരു യോഗി വര്യന്റെ അനുസ്മരണ യോഗത്തിൽ ഒരു അന്യ മതക്കാരന്റെ പ്രസംഗം
അറിയാത്ത പല കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
ഉദ്ദിഷ്ട കാര്യത്തിന്നായി ,ഭാവി അറിയുന്നതിന്നായി ഈ നമ്പറിൽ വിളിക്കുക എന്ന പല പരസ്യങ്ങളും പത്രത്തിൽ കാണാറില്ലേ ?
സ്വതന്ത്ര ചിന്തകർ അറിയുക അറിഞ്ഞ ശേഷം മതത്തെ വിമർശിക്കുക മതം വിറ്റു ജീവിക്കുന്ന പുരോഹിതർ മാത്രമല്ല മതം എന്നത് മതം എന്താണെന്നു മനസ്സിലാക്കുക എന്നിട്ട് പറയുക സനാതന മതം ശാന്തിയൊ സമാധാനമോ പ്രചരിപ്പിക്കുന്നത്
നന്മ സ്വീകരിക്കുക തിന്മ തിരസ്കരിക്കുക
Monday, 22 February 2016
Friday, 19 February 2016
PROHIBIT WRONGS PROMOTE RIGHTS : വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്...
PROHIBIT WRONGS PROMOTE RIGHTS : വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്...: വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് : ചെന്നൈ: വന്ദ്യ വയോധികരെ കൊലപ്പെടുത്തുന്ന പ്രാകൃത ആചാരം തമിഴ്‌നാടിന്റെ പല ഭാഗത...
വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്
വൃദ്ധഹത്യ തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്: ചെന്നൈ: വന്ദ്യ വയോധികരെ കൊലപ്പെടുത്തുന്ന പ്രാകൃത ആചാരം തമിഴ്‌നാടിന്റെ പല ഭാഗത്തും സജീവമായി നിലനില്‍ക്കുന്നതായി പഠന റിപ്പോര്‍ട്ട്. 'തലൈ കൂതല്‍' (വൃദ്ധഹത്യ) എന്ന് അറിയപ്പെടുന്ന മനുഷ്യത്വരഹിതവും നിയമ വിരുദ്ധവുമായ കുരുതികള്‍ മധുര, വിരുദു നഗര്‍,...
Labels:
BEST WISHES,
SOCIETY,
views
Location:
SH49, Kerala, India
Thursday, 18 February 2016
god: സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ
god: സ്ത്രീ ആഭരണ അടിമ ,അടിമത്വം ഭൂഷണമോ: സ്ത്രീ ധന നിരോധന നിയമം നടപ്പാക്കാൻ ജനമോ ,സര്ക്കാരോ ,സ്ത്രീ ധന പിശാചിന്നാൽ പീഡിപ്പിക്കപ്പെട്ട ,പീഡനത്തിന്നു ഇരകളാകുന്ന സ്ത്രീകളോ ആത്മാർഥമായി...
Friday, 12 February 2016
Tuesday, 2 February 2016
Monday, 1 February 2016
ചെന്നിത്തലയ്ക്ക് രണ്ടു കോടിയും വി.എസ്. ശിവകുമാറിന് 25 ലക്ഷവും നൽകി:
ചെന്നിത്തലയ്ക്ക് രണ്ടു കോടിയും വി.എസ്. ശിവകുമാറിന് 25 ലക്ഷവും നൽകി:
എന്ത് കൊണ്ട് ആരോപണങ്ങൾ കൂടുന്നു
? ആരോപണങ്ങൾക്ക് കാപണം മുടക്കുണ്ടോ ? വൻ കോഴ
കൊടുക്കുന്നവർ കള്ള പണക്കാർ അല്ലേ ? വരുമാന നികുതി വകുപ്പും ,റവന്യു ഇന്റലിജൻസ് പോലീസ് എന്നീ വിഭാഗങ്ങൾക്കും ഇത്തരം കോഴ കേസുകളിൽ ഉത്തരവാദിത്വം ഇല്ലേ ?
ഞാൻ ഒരു കുറ്റം ചെയ്തു ഒരുത്തനെ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് പരസ്യമായി
പ്രഖ്യാപിക്കുമ്പോഴെങ്കിലും ,പ്രസ്തുത ക്രിമിനലുകളുടെ ,എക്കൗണ്ട് പിടിച്ചെടുത്ത് ,ആ വ്യക്തികളെ ന്യായമായ രീതിയിൽ ചോദ്യം ചെയ്‌താൽ ,കോഴ കൊടുക്കുന്നതും കുറയില്ലേ
?
നിയമത്തെ അട്ടി മറിക്കാൻ ,നിയമം ലംഘിക്കാൻ
,സ്വാധീനം ചെലുത്തി എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന വരെ ചോദ്യം ചെയ്യാൻ ,എഫ് ഐ ആർ
ഇട്ടു കേസ് ചാര്ജ് ചെയ്യാൻ നിയമ പാലകർക്കും
,മറ്റു അധികാരികൾക്കും ബാധ്യത ഇല്ലേ
? നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കാത്ത അധികാരികൾ അല്ലേ കോഴ ആരോപണങ്ങളിൽ
ആദ്യ ശി ക്ഷക്കർഹർ
കുറ്റവാളിയെ അറിയാം എന്നാൽ ഞാൻ പറയില്ല
എന്ന് ഉത്തരവാദിത്വം ഉള്ള നേതാക്കൾ പറയുമോ ?
അങ്ങനെ പറഞ്ഞവർ ഇപ്പോഴും വിലസുന്നത്
,ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥയോ ,കഴിവ് കേടോ ,സാമൂഹ്യ പ്രതിബദ്ധത കുറവോ അല്ലേ കാണിക്കുന്നത്
?
Subscribe to:
Posts (Atom)