Saturday, 23 January 2016

ഭക്ഷണം പാഴാക്കുന്നത്‌ തടയാന്‍ കര്‍ശന നിയമവുമായി സൗദി സര്‍ക്കാര്‍ | mangalam.com

ഭക്ഷണം പാഴാക്കുന്നത്‌ തടയാന്‍ കര്‍ശന നിയമവുമായി സൗദി സര്‍ക്കാര്‍ | mangalam.com


പട്ടിണി പാവങ്ങൾ നിരവധി യുള്ള  ഭാരതത്തിലും ഭക്ഷണം പാഴാക്കുന്നതിനെ നിയന്ത്രിക്കാൻ കർശന നടപടികൾ ആവശ്യമാണു അമിതം ആയാലെന്തും ആപത്ത് ആഹാരം ആയാലും ഭോഗം ആയാലും ഉപഭോഗം ആയാലും

Thursday, 14 January 2016

സുന്നത്ത് , അഥവാ , പുണ്യം അഭികാമ്യ കാര്യം



ഫർള് അഥവാ നിര്ബന്ധ കടമ ,ചെയ്യാതിരുന്നാൽ കുറ്റം
സുന്നത്തിനു ,ഫർളിനെക്കാ ൾ പ്രാധാന്യം പരിഗണന
ചെയ്യുന്നതല്ലേ ,പുരോഗമനം തടയും പ്രമുഖ പ്രശ്നം

മുസ്ലിം സമുദായത്തിൻ പിന്നോക്കാവസ്ഥ ക്ക് കാരണം
സുന്നത്തായ ലിംഗ പരിചേദനം ,ഉളുഹിയത്ത് ,ഹക്കീക്ക
ഉമ്ര എന്നിവയ്ക്ക് നൽകും പരിഗണന ഫർളിനെക്കാൾ
പ്രാധാന്യം നൽകുകയും ,കടമകൾ ,നിരോധനങ്ങൾ
അവഗണിക്കുന്നതുമല്ലേ ,മാന്യത കുറയാൻ കാരണം


നിർബന്ധ നമസ്കാരത്തിനൊ ,ദാ ന ധ ർമത്തിനൊ ,
വ്രതത്തിനൊ,പലിശ വാങ്ങാതിരിക്കുക ,കൊടുക്കാതിരിക്കുക
മദ്യം മയക്കു മരുന്ന് ഉപയോഗിക്കാതിരിക്കുക ,ആക്രമം നടത്താതിരിക്കുക
അവിഹിതം ചെയ്യാതിരിക്കുക എന്നിങ്ങനെ പ്രഥമ പരിഗണന കൊടുക്കേണ്ടും കാര്യങ്ങള്ക്ക്,പ്രാധാന്യം



കൊടുക്കാതെ ,സുന്നത്തുക്കൾക്കും ,അപ്രധാന അനുഷ്ടാനങ്ങൾക്കും
അനർഹ അമിത പ്രാധാന്യം നൽകുന്നതല്ലേ ,സാമൂഹ്യ
പിന്നോക്കാവസ്ഥക്ക് ,കാരണം എന്ന് ചിന്തിക്കേണ്ടും കാലം അതിക്രമിച്ചില്ലേ ?

`Aq

അനുഗ്രഹങ്ങൾ ,കിട്ടിയവർ ആലോച്ചിക്കുക



അവ കിട്ടുന്നതിൽ എത്ര നമ്മുടെ ശ്രമ ഫലം എന്ന്
അനുഗ്രഹങ്ങൾ ഭാഗ്യം യോഗം എന്നല്ലേ വ്യാ ഖ്യാ നിക്കുവാനാകുക കയുള്ളൂ ?
അനുഗ്രഹങ്ങൾക്കുള്ള കടപ്പാട് ആരോട് ? എങ്ങനെ തീർക്കാം ? നന്ദി പ്രകടിപ്പിക്കാം പ്ര കാ ശിപ്പിക്കാം?
കടമ നിർവഹിക്കാം ? ഉള്ളവൻ ഇഅല്ലാത്തവന്നു കൊടുത്തു കൊണ്ട്
കർമ നിരതനായി ,കർമം ,കടമ ചെയ്തെന്ന ക്രുതാർത്തനായി