Friday, 28 September 2018
Sunday, 23 September 2018
Monday, 17 September 2018
Sunday, 16 September 2018
Monday, 10 September 2018
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ
നിധിയില്ലേക്കാടക്കണമെന്ന സർക്കുലർ ഇന്നിറങ്ങുമെന്ന വിവരം കണ്ട് അത് പത്ത് ഘടുവായി
അടച്ചാൽ മതിയെന്നാണ്. ആശ്വാസകരം തന്നെ ..
സമൂഹം കഷ്ടപ്പെടുമ്പോൾ സേവകരിൽ നിന്നും സഹായം തേടുന്നതിന്
തെറ്റൊന്നുമില്ല .എന്നാൽ നിർബന്ധമായും പിടിക്കുമെന്നു പറയുന്നത് .നീതി പൂര്വമല്ല .തയ്യാറില്ലാത്തവർ
അക്കാര്യം എഴുതി കൊടുത്താൽ മതിയെന്ന തോട് ന്യായം അതിനു മറുപടിയല്ല. ഭൂരിപക്ഷം കൊടുക്കുമ്പോൾ
ഒരുത്തന്ന ഒഴിഞ്ഞു നിൽക്കാൻ ബുദ്ധിമുട്ടും മാനസിക പ്രയാസവും കാണും അവനവന്റെ നിവൃതഃടികേട് അന്യരെ കാണിക്കാനുള്ള സംയോജവും വിമ്മിഷ്ടവും .
അങ്ങനെ മനമില്ല മനസ്സാൽ നൽകിയാലത് കർമ കുശലതയെ ബാധിക്കും
പലർക്കും ശമ്പളം മാത്രമാകും വരുമാനം .അതനുസരിച്ചു
ആവും നിത്യ ജീവിതം ആസൂത്രണം ചെയ്തിട്ടിരിക്കുക .
സ്ഥിര ചിലവുകൾ ഒഴിവാക്കാനാകുമോ ?കറന്റ് ഫോൺ പത്രം
വാടക യാത്ര ഫീസ് കടം ത്രിയര്ച്ചടവ് എന്നതും മറ്റും .
ചെറിയ ശമ്പളക്കാരന്റെ ഒരു മാസമതത്തെ വരുമാന മൂല്യവും
വൻ ശന്പളക്കാരുടെ വരുമാന മൂല്യവും ഒന്നാണോ ?
പലരും സ്വന്തം നിലയ്ക്കും കൂട്ടായ്മാ മൂലവും ദുരിദാശ്വാസത്തിനു
പണം നല്കിയിരിക്കും .പലരും ദുരന്തത്തിനിരയാകും .പല കുടുമ്പങ്ങളിലും ഏക സർക്കാർ ഉദ്യോഗസ്ഥർ
മാത്രമാകും ചുരുനിയ ശമ്പളമുള്ള സർക്കാർ ക്ലാസ് ഫോർ ജീവനക്കാരൻ .അവരിൽ നിന്നും ഇരയായ
പല ബന്ധുക്കളും അയൽക്കാരും സഹായം തേടിയിരിക്കാം .
ആയതിനാൽ ചെറിയ വരുമാനക്കാരെ ,മൊത്തം വാങ്ങുന്ന ശമ്പളം
കണക്കാക്കി ഒഴിവാക്കി കൊടുക്കുന്നത് ന്യായം മാത്രം ;
എട്ടു ശതമാനം വരവ് നിര്ബന്ധ പൂർവം ഇല്ലാതാക്കുന്നതും
നികുതി ഒറ്റയടിക്ക് എട്ടു ശതമാനം കൂട്ടുന്നതുംശ രിയോ ?
Wednesday, 5 September 2018
Subscribe to:
Posts (Atom)