OURCOUNTRY.OURPEOPLE: Some facts to make every INDIAN PROUD!: INDIA:OUR PRIDE!!! I feel proud that I am an Indian and here are some facts which will ma...
MAY I HUMBLY BOW BEFORE THE SUPERPOWER FOR EXTENDING ME THE PROUD PRIVILEGE OF BORN IN GODS OWN COUNTRY/
THE MOST BLESSED BEAUTIFUL PART OF CULTURAL INDIA
THE PLACE WHICH RESPECTED RELIGIONS,LIKE HINDUISM,ISLAM,
JUDAISM, CHRISTIANITY,AND SO ON AND UPHOLD UNIVERSAL BROTHERHOOD ,HUMANISM,LOVE AND PEACE AS COMMON RELIGION
Sunday, 30 November 2014
OURCOUNTRY.OURPEOPLE: "TEENAGE"RS
OURCOUNTRY.OURPEOPLE: "TEENAGE"RS: Friends, TEENAGE is the most crucial and productive time for anyone.It is the time when the children get an understand...
TEENAGE IS A STRATEGIC STAGE IN HUMAN LIFE
THE YEARS WHEN ENERGY IS AT THE ELM AND
IS USED FOR AMASSING FOR THE REST OF LIFE PERIOD
THE NOURISHMENT OF THOUGHT PROCESS IN THIS STAGE
WILL BE REFLECTED IN THE REST OF LIFE
IT IS A PITY FACT THAT TEENAGER MODELS ARE RARE
IN HISTORY,IN RELIGION, IN SOCIETY
NO ROLE MODEL IDOLS AND STATUES IN TEENAGE
NO GODS,KINGS,OR OTHERS TO BE TAKEN AS A MODEL
WHY THE ARTISTS WHO CREATED PICTURES OF GODS
NEGLECTED THIS IMPORTANT STAGE OF LIFE
HISTORY IS MUM ABOUT THE TEEN AGE OF BUDDHA,
JESUS, MOHAMED, SHANKARA,RAMA,KRISHNA
IS THE NAUGHTY AGE OF TEENAGE NEGLECTED?

OURCOUNTRY.OURPEOPLE: ONE OF MODERN INDIA'S PROBLEMS!!
OURCOUNTRY.OURPEOPLE: ONE OF MODERN INDIA'S PROBLEMS!!: Problem in Discussion : " TOILETS" MY OPINION: According to a report nearly 13 percent of the population i...
IT SEEMS THAT THERE IS NO RELEVANT RELIABLE STATISTICS ON THE ISSUE I HOPE THAT SWACH BHAARATH TEAM WILL ADDRESS THE ISSUE AND FIND A SOLUTION A PART OF FUND FOR ERECTING STATUES/IDOLS WILL SUFFICE FOR THIS
MAKING AVAILABLE ENOUGH CLEAN PUBLIC PUBLIC TOILETS SHOULD BE THE TOP PRIORITY THAN ERECTION OF STATUES WHY THE SCHEME BE NAMED IN THE NAME OF A GREAT PERSONALITY TO BE HONOURED PLEASE DO NOT FORGET TO PROVIDE WATER IN URINALS ALSO
PLEASE PROPAGATE TO ADOPT THE HABIT OF CLEANING AFTER URINATION
PLEASE DO NOT BE HESITANT TO ADOPT GOOD HABITS EVEN IF IT ALIEN

Saturday, 29 November 2014
CHANGES ,NOTE WORTHY
മാറ്റങ്ങൾ, പുരോഗതി,
കാണാതിരിക്കരുത്
താങ്കളുടെ ചാവക്കാട്ടെക്കുള്ള ആദ്യ യാത്രയുടെ അനുസ്മരണ വായിച്ചപ്പോൾ എന്താ എന്റെ അനുഭവവും ഒന്ന് അയവിരക്കിയാലെന്ന ആലോചന വന്നതും ഈ വരികൾ ഉണ്ടായതും ഞാൻ പത്താം തരത്തിൽ പഠിച്ചിരുന്ന 1968 ലാണു ആദ്യമായി കുന്നകുളം അപ്പുറം തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തത് എന്റെ പരിമിതികൾ കാരണം എന്നെ സ്കൂളിൽ നിന്നുള്ള എക്സ്കർഷനോന്നും വീട്ടില് നിന്ന് വിടുമായിരുന്നില്ല
കടൽ കാണണമെന്ന എന്റെ ആഗ്രഹം മനസ്സിലാക്കി എന്റെ സഹോദരൻ അബ്ദുൽ ലത്തീഫും ,എളാപ്പയുടെ മകൻ അബു ഹുരൈരയും കൂടി പഴഞ്ഞിയിൽ നിന്ന് ബസിൽ കുന്നകുളത്ത് ചെന്ന് ചാവക്കാട്ടെക്കുള്ള ബസ് മാറി കയറി ചാവക്കാട് കോടതിയുടെ മുന്നില് ബസിറങ്ങി അന്ന് ഇന്നത്തെ പോലെ ഓട്ടോ സൗകര്യം ചാവക്കാടും കുന്നംകുളത്തും ലഭ്യമായിരുന്നില്ല പിന്നെ ടാക്സി കാറുകളും വളരെ അപൂർവ്വം കാശും വളരെ തുച്ചം
അതിനാൽ നട്ടുച്ച സമയമായിട്ടും കടുത്ത വെയിലുണ്ടായിട്ടും ബ്ലാങ്ങാട് കടപ്പുറം വരെ നടന്നു കടൽ ആദ്യമായി കണ്ടതും അന്ന് കാറ്റു കൊണ്ട് കടൽ തീരത്ത് നടന്നതും കക്കയും ശങ്കും പറക്കി കൊണ്ടു പോയി കൂട്ടുകാർക്ക് കൊടുത്തതും അന്നത്തെ ആ സൌഹൃതങ്ങളും ,അന്നത്തെ ഇല്ലായ്മകളിലെ ,ദരിദ്ര്യത്തിന്നിടയിലെ കൂട്ടായ്മകളും ലാളിത്യവും നിഷ്കളങ്ക സ്നേഹവും ഇന്നോർക്കുമ്പോൾ ഇന്നത്തെ ഭൌതിക പുരോഗതിയുടെ ,സൌകര്യങ്ങളെ കുറിച്ചു നമുക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകേണ്ടതാണ് നല്ല ഓർമകളെ ഒർമിച്ചങ്ങനെ ജീവിക്കുന്നു
അന്ന് കുന്നംകുളത്തോ ,ചാവ്ക്കടൊ ഇന്നത്തെ പോലെ അധികം ബസോ ,കാറോ ഉണ്ടായിരുന്നില്ല ഓട്ടോ ഉണ്ടായിരുന്നതായി തോന്നുന്നില്ല മിക്ക കെട്ടിടങ്ങളും ഓടിട്ടതൊ ,ഓല മേഞ്ഞതോ ആയിരുന്നു അപൂർവം ചില കെട്ടിടങ്ങൾ മാത്രമായിരുന്നു കൊങ്ക്രീറ്റ് ടെരസുകൽ ചുറ്റുമതിലുകൽ ഉള്ള വീടുകൾ കണ്ട ഓർമയില്ല ഒരൊറ്റ പർദ്ദ ധാരിയെ പോലും കണ്ടതായി ഓർക്കുന്നില്ല പാന്റ്സ് ധരിച്ചവരും ഉള്ളതായി ഓർക്കുന്നില്ല ചില വീടുകള്ക്ക് ചുറ്റും ഓല കൊണ്ടും മുള കൊണ്ടും വേലി ഉള്ളതായി ഓർക്കുന്നു ടാറിട്ട റോഡുകളും വളരെ അപൂർവം പഴഞ്ഞിയിൽ നിന്ന് അക്കികാവിലെക്കും ,കുന്നകുളം പാരെംബാടത്തെക്കുമുള്ള റോഡുകളും ടാരിട്ടതായിരുന്നില്ല കുന്നംകുളത്തും ചാവക്കാട്ടും ബസ് സ്റ്റാണ്ട് ഉണ്ടായിരുന്നില്ല ഓരോ വലിയ ബസ് സ്റൊപ്പുകൾ മാത്രമാണുണ്ടായിരുന്നത് പോലീസുകാരും അപൂർവമായിരുന്നു അവരുടെ വേഷം ഹാഫ് ട്രൌസറും ഉയര്ന്നു അധികാര ഗരിമ കാണിക്കുന്ന തൊപ്പിയും അരപട്ടയും കാല്പട്ടയും തോല് ഷൂസുമായിരുന്നു അന്ന് പഴഞ്ഞിയിൽ ഒരു പോലീസ് ഔട്ട് പൊസ്റ്റുണ്ടായിരുന്നു അതിലെ കടന്നു പോകുന്ന വലിയ വാഹനങ്ങൾ അവിടെ അറിയിച്ചേ കടന്നു പൊയിരുന്നുള്ളൂ
അന്ന് ഇന്നത്തെ പോലെയുള്ള സിനിമ തിയെടരുകൾ ഉണ്ടായിരുന്നതായി ഓർക്കുന്നില്ല ഞാൻ അന്ന് സിനിമ കണ്ടിട്ടില്ല അന്നും പഴഞ്ഞിയിൽ ഓല മേഞ്ഞ സിനിമ കൊട്ടക ഉണ്ടായിരുന്നു
ചാവക്കാട് അന്നെത്ര ഒലകുടിലുകളാണു ഉണ്ടായിരുന്നത് എന്റെ ഗ്രാമമായ അയിനൂരിൽ അന്ന് ഉണ്ടായിരുന്ന വീടുകളിൽ അധികവും ഓട് മേഞ്ഞതതോ ഓല മേഞ്ഞതോ ആയിരുന്നു അയിനൂരിൽ അന്ന് മുഴുവന്നും കൊങ്ക്രീറ്റ് ടെരസിട്ട വീടുണ്ടായിരുന്നില്ല
റേഡിയോ ഉണ്ടായിരുന്ന വീടുകളും അപൂർവം
അന്ന് രേഡിയൊക്കും ,സൈക്കളിന്നു പോലും ലയിസൻസ് എടുക്കണമായിരുന്നു
അധികം ആളുകളും ചെരിപ്പ് ധരിക്കുന്ന പതിവുള്ളവരായിരുന്നില്ല ഷർട്ടിടാതെ ബനിയൻ മാത്രം ധരിച്ചു പൊതു സ്ഥലത്ത് നടക്കാൻ അന്നാർക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല
മാക്സിയും പര്ടയും ചിരിടാരും തുടങ്ങിയ എത്ര വേഷ വിധാനങ്ങൾ വന്നു
മുണ്ടും ചട്ടയും ദാവണിയും രൗക്കയും കോണകവും കാച്ചിയും കാല യവനികയിൽ പെട്ടു അകന്നു പോയി
വൈദ്യുതിയുള്ള വീടുകൾ വളരെ വിരളം
ടെലിവിഷൻ കമ്പൂട്ടർ എന്നിവയെ കുറിച്ചു കേട്ടിട്ട് പോലും ഉണ്ടായിരുന്നില്ല
മൊബയിൽ ഫോണ്‍,ഇന്റർ നെറ്റ് എന്നിവയെ കുറിച്ചു സ്വപ്നം കാണാൻ ,അവയെ കുറിച്ചു എന്തെങ്കിലും ധാരണ വേണ്ടെ?
കാലം കാള വണ്ടി പോത്ത് വണ്ടി യുഗത്തിൽ നിന്ന് ആധുനിക ഓട്ടോ യുഗത്തിലേക്ക് കുതിച്ചത് എന്ത് വേഗത്തിലാണ്
നാടിൻ പുരോഗതിയുടെ വേഗം പോര പോരാ എന്ന പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കും മാറ്റുവിൻ ചട്ടങ്ങളെ മാറുവിൻ ജനങ്ങളെ എന്ന മുദ്ര വാക്യം മുഴങ്ങി കൊണ്ടിരിക്കും അതല്ലേ ജീവിത ചലനങ്ങൾ ചാലകങ്ങൾ ?
ജീവിതാന്ത്യംവരെ ഓർമ നില നിന്നാൽ അത് വലിയ ഒരു അനുഗ്രഹമാണ് ഓർമ നില നിർത്തിയ ലോകത്തെ നില നിർത്തുന്ന ശക്തിയെ നമിക്കുന്നു പ്രാർത്തനകളൊടെ

Saturday, 22 November 2014
god and satan
ദൈവം ഒരു പൂജ്യം
,ദൈവം പൂജ്യൻ
ദൈവം ഒന്നുമല്ലാത്ത
ഒരു വാസ്തവം
വസ്തുവല്ലെന്നതാണു
വാസ്തവം
വാസ്തവം എന്താണെന്നതാർക്കും
അറിയില്ലെന്നതാണ്
അറിയില്ലെന്നതാണ്
,അറിവ് ,വസ്തുത ,വാസ്തവം
ആദ്യത്തിന്നും അന്തത്തിന്നും
മദ്യത്തിലാണു പൂജ്യം
പൂജ്യത്തിനു വെറും
പൂജ്യം എന്നാൽ വിലയില്ലല്ലോ
പൂജ്യത്തിൻ വില നിശ്ചയിക്കുന്നത്
സ്ഥാനം നോക്കിയല്ലേ
ഉന്മക്കും ഇല്ലായ്മക്കുമിടയിലാണു
പൂജ്യത്തിൻ സ്ഥാനം
നിഷേധാത്മ ശക്തികൾക്കും
ക്രിയാല്ത്മ ശക്തികൾക്കും
മധ്യത്തിലാണ് ന്യൂക്ലിയസ്
,നിഷേധ ചാലകങ്ങൾക്കും
അനുകൂല ചാലകങ്ങൾക്കും
ഇടയിൽ നിസ്പക്ഷനാം
ന്യുട്രൽ എന്നാ ശക്തിയാണൊ
ദൈവം ?ദൈവം നിഷ്പക്ഷനല്ല
എന്നതാണു വസ്തുത
,സത്യത്തിൻ സല്കാര്യത്തിൻ പക്ഷപാതി
അസത്യത്തിൻ മൂർത്തിയാം
സാത്താന്റെ എതിർ പക്ഷപാതി
അച്ചായത്തരങ്ങള്‍: ആത്മരതിയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗ...
അച്ചായത്തരങ്ങള്‍: ആത്മരതിയുടെ മായാലോകത്തിലെ കൗതുകമുണർത്തുന്ന ചില രോഗ...: ഫെയ്സ്ബുക്കിൽ ഫോട്ടോകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ലൈക്കിനായി കാത്തിരിക്കുന്നവർക്ക് 'ഞരമ്പുരോഗ'മാണെന്ന് ബ്രിട്ടനിലെ
ആരോഗ്യമാസികകളും ചാനലുകളിലെയും റേഡിയോ മുതലായ മറ്റു മാധ്യമങ്ങളിലും കാണുന്ന കേൾക്കുന്ന രോഗ വിവരണങ്ങൾ അടിസ്ഥാനത്തിൽ അത്തരം രോഗ ലക്ഷണങ്ങൾ തനിക്കു ,,അല്ലെങ്കിൽ തന്റെ വെണ്ടപ്പെട്ടവർക്കുണ്ടെന്നു വേവലാതി പെടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ് ഇത് തന്നെയാണു ഇത്തരം പ്രസിധീകരണങ്ങളുടെ പ്രചരണം കൂടുന്നതിന്റെയും പൊരുൾ ആക്കം കൂട്ടാൻ ആഗോള മരുന്ന് ,ആസ്പത്രി ,ഉപകരണ യന്ത്ര നിർമാതാക്കളുടെ നിർലോപ സഹായ സഹകരണങ്ങളും പരസ്യങ്ങളും ...

Thursday, 20 November 2014
TIME AND TRENDS
വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു
നശിക്കുന്നു
വേഷങ്ങൾ ,ഭാഷകൾ മാറുന്നു മരിക്കുന്നു
നശിക്കുന്നു
സംസ്കരിക്കുന്നു
നശിക്കുന്നു നശിപ്പിക്കുന്നു വളർത്തുന്നു
വളം വളർത്താനാനുതകുന്നു ,ഒന്ന് നശിച്ചാൽ മറ്റൊന്നിനു
വളം
ശവമൊരു വളം ,ശവം സംസ്കരിക്കുന്നു
,സംസ്കരിക്കപെടുന്നു
കാലം കോലം മാറ്റുന്നു കോലം
കത്തിക്കുന്നതും ഒരു സമര
മുറ
വേഷം കെട്ടുന്നതും ഒരു സമര
മുറ ,,വേഷമില്ലാതെയുമാകാം
ഭാഷാർത്തവും മാറുന്നു
,മാറ്റുന്നു മരിക്കുന്നു സംസ്കരിക്കുന്നു
വട്ട് ,അടിപൊളി ലവ് ജിഹാദ് മാറിയ
ഭാഷ ശകലം
വട്ട് വട്ടനെ ഉള്ള വട്ടത്തിലുള്ള
മര കാർഷിക ഉപകരണം
വട്ടും ഉരുളും തുമ്പിയും പോയ
കാല തേക്കുപകരണങ്ങൾ
തേക്ക് പഴയ കാല
ജല സേചന രീതി
,കാള തേക്ക്
തേക്ക് കൊട്ട ,തോല് തുമ്പി
കമ്പ കയറും തുമ്പി
കയറും
നുകവുമായി
ബന്ധിക്കുന്ന വെള്ളം കാള വലിച്ച്
പടുക്കയിലെത്തിക്കും
കാലം പോയി ,വട്ടും ഉരുളും
കാല യവനികയിൽ ഓർമയായി
കാലം മാറി ഭാഷ മാറി
വേഷം മാറി രീതികൾ,നീതികൾ മാറി
തൊപ്പി പാള തൊപ്പി
,തൊപ്പികുട ഓല കുട
ഓല പുര
റവുക്ക കോണം താർ പാവാട
കമ്മീസ് മുല കച്ച
ദാവണി
കാലം മാറി കോലം മാറി
വേഷം മാറി ഫേഷൻ
മാറി
വേഷമില്ല കാലം മാറി വേഷമില്ല ഫേഷൻ വന്നു
കലി കാലം
http://pmmohamadalis.blogspot.in/
http://blog.manoramaonline.com/httppmmohamadaliblogspotin
Monday, 17 November 2014
BIRTH DAY
Recovered_JPEG_7787
|
മൌലിദ് കേരളത്തിൽ
മുസ്ലിന്മിങ്ങൾ
നബി തിരുമേനിയെ അനുകരിക്കരുതെന്നോ ,ആദരിക്കരുതെന്നോ ,നബിയുടെ അപദാനങ്ങൾ ,ഗുണങ്ങൾ വിവരിച്ചു
സാഹിത്യ സൃഷ്ടി നടത്തരുന്നതു എന്നോ ഒരു പ്രസ്ഥാനക്കാരും പറഞ്ഞതായി അറിയില്ല
എന്നാൽ
നബിയെ അനുകരികരിക്കെണ്ടതു ,ആദരിക്കെണ്ടതു നബിയുടെ ചര്യകൾ ,രീതികൾ നീതികൾ വചനങ്ങൾ പ്രവർത്തനങ്ങൾ
എന്നിവ കുർ ആൻ അടിസ്ഥാന പ്രമാണമായി ജീവിച്ചു
കൊണ്ടാണു
പ്രവാചക
സ്നേഹം പ്രകടിപ്പിക്കാൻ ഗദ്യ പദ്യ സാഹിത്യ കൃതികൾ aഅവ പ്രചരിപ്പിക്കുന്നതും നല്ലതാണ് അവ പ്രവാചകന്റെ ആദർശങ്ങളെ പ്രചരിപ്പിക്കുന്നതായിരിക്കനം അതിന് അനുവദനീയ അന്തസുള്ള
,സന്മാര്ഗ സഭ്യതക്കനുസരിച്ച കല കേളികളുമാകാം
നബി ജനിച്ച
മക്കയും മറവ് ചെയ്യപെട്ട മദീനയിലും നബിയുടെ ജന്മ ദിനം മുടക്ക് ദിനമല്ല സൗദി അരെബ്യിൽ മൌലിദ് പാരായണങ്ങൽ നടക്കുന്നില്ല
നബിയുടെയൊ
,സഹാബത്തിന്റെ യോ മക്ബറ കെട്ടി ആരാധിക്കുന്നില്ല
അങ്ങനെ
മക്ബറ കെട്ടി ആദരിക്കണമെന്ന് നബി പറഞ്ഞിട്ടില്ല
എന്നാൽ
കാലത്തിന്നൊത്ത രീതിയിൽ നബിയെ ,മഹാന്മാരെ ആദരിക്കാം അത് കുർ ആണിന്റെ ഹദീസിന്റെ അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച്ചായിരിക്കണം നമ്മുടെ നാട്ടിലെ മകാമുകളിലും മക്ബറ കളിലും നടക്കുന്നത്
ല ഇലാഹ ഇല്ലള്ള ,എന്നr സത്യാ സാക്ഷ്യത്തിന്നു യോജിക്കുന്ന നടപടികലാണൊ ആരാധനക്കർഹൻ വേറെ ആരുമില്ല ,അഹതായ ,സമദായ അക്ബർ
ആയ റബുൽ ഇസ്സത്തോഴികെ എന്നല്ലേ നാമെല്ലാം നിത്യവും
ഓർക്കുന്ന ഓർമിപ്പിക്കുന്ന അഫ്സലുൽ ദിഖർ
നമ്മുടെ
കർമങ്ങൾ നന്മ വര്ധിപ്പിക്കുന്ന തിന്മ തടയുന്ന ആരാധനയായി അല്ലാഹു സ്വീകരിക്കട്ടെ അതായിരിക്കട്ടെ നമ്മുടെ നമസ്കാരം എന്ന ശ്രേഷ്ഠ
അനുഷ്ടാനം നമസ്കാരത്തിലെ നമ്മുടെ ശപതം ഏക് ഇലാഹിനെ മാത്രം ആരാധിക്കുകയുള്ളൂ എന്ന ശപതം നിഷേധിക്കുന്ന നിഷേധികളിൽ ,അഥവാ കാഫിറുകളിൽ
അല്ലാഹു പെടുത്തരുതേ എന്നും ഏക ഇലാഹിന്റെ കല്പനകൾ
അനുസരിക്കുന്ന ,അതി ന്നായി സർവം സമർപ്പിക്കുന്നു എന്ന് നിത്യവും പലവട്ടം നമസ്ക്കാരത്തിൽ
പറയുന്നവരല്ലേ മുസ്ലീങ്ങൾ
Thursday, 13 November 2014
അടച്ചിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പണം ചാക്കില്‍ക്കെട്ടിയ നിലയില്‍
അടച്ചിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പണം ചാക്കില്‍ക്കെട്ടിയ
അനാസ്തയുടെ മറ്റൊരു മുഖം സർക്കാർ വക വസ്‌തുക്കൾ എവിടെയെല്ലാം അശ്രദ്ദമായി കിടന്നു കേടു വന്നു നശിക്കുന്നു ഇത്തരം കെടു കാര്യസ്ഥതക്ക് അറുതി വരുത്തിയാൽ തന്നെ സർക്കാരിന്റെ ,സർക്കാർ സ്ഥാപനങ്ങളുടെ സാബത്തിക നില മെച്ച പെടും ഈയിടെ ഗുരുവായൂർ ദേവസത്തിൽ ഉപേക്ഷിക്കപ്പെട്ട ബണ്ടാരത്തിൽ നിന്നും ആയിരകണക്കിന്നു രൂപ കണ്ടെടുത്തതായി വാർത്ത കണ്ടിരുന്നു
ഇങ്ങനെ കെ എസ ആർ ടി സി , ബി എസ എന എൽ എന്നിവയുടെ പോസ്റ്റുകൾ കമ്പികൾ മുതലായവ അശ്രദ്ദമായി വഴി അരുകിലും മറ്റും കിടന്നു തുരുംബെടുക്കുന്നു തൊണ്ടി മുതലായി പിടിക്കപെട്ട എത്ര വാഹനങ്ങളും യന്ത്ര സാമഗ്രികളും മറ്റും കോടതി ,പോലിസ് സ്റ്റെഷൻ എക്സിസ് ഓഫീസ് പരിസരങ്ങളിൽ കാലങ്ങളോളം കിടന്നു ആർക്കും ഒരു മനസാക്ഷി കുത്തും അനുഭാവിക്കാത്ത്ത വിധം നശിക്കുന്നു
സർക്കാർ ,സർക്കാർ സ്ഥാപന വക വസ്തു വകകൾ എത്ര കാടും പടലും കേറി ജനത്തെ ഉപദ്രവിക്കുന്നുണ്ടു ? ഇതെല്ലാം കാര്യ ക്ഷമമായി കയ്കാര്യം ചെയ്യാൻ പുതിയ നിയമ നിർമാണം ഒന്നും ആവശ്യമില്ല ഉള്ള നിയമങ്ങൾ കാര്യ ക്ഷമാമായി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ ഫലപ്രതമമായി നത്താൻ തയ്യാറായാൽ തന്നെ മതിയാകും നിലയില്‍

Wednesday, 12 November 2014
ഒമാൻ സുൽത്താന് യാഗം നടത്താൻ കർണാടക സംഘം
ഒമാൻ സുൽത്താന് യാഗം നടത്താൻ കർണാടക സംഘം
മരണം വരുന്നത് വരുമ്പോൾ വരും
സംഭവിക്കേണ്ട സമയത്ത് സംഭവിക്കും
സംഭവിക്കും സമയം താമസിക്കാനാവില്ല
ശുചീകരണ യജ്ഞം ഓണ്‍ലൈനിലേക്കും, അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ മോഡി സര്‍ക്കാര്‍ | Webdunia Malayalam

ശുചിത്വ
സംസ്കാരം
സംസ്കാരം
ശുചിത്വവും
സമസ്കാരവും
സമസ്കാരവും
ശുചിത്വം എന്നാൽ മനസും ശരീരവും
പരിസരവും മാലിന്യ മുക്തമാക്കുക എന്നതാണു
ശുചിത്വ ബോധം മനുഷ്യരിലും മറ്റു
ജീവജാലങ്ങളിലും കണ്ടുവരുന്ന ഒരു സഹജ
സ്വഭാവമാണ് ചില സസ്യങ്ങൾ
മലിന പരിസരങ്ങളിൽ വളരില്ല പ്രകൃതി
തന്നെ ശുചിത്വം നില നിർത്താൻ
ചില പ്രതിഭാസങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നതായി
കാണാം

ഒന്ന് ചീഞ്ഞാൽ മറൊന്നിന്നു വളം
എന്നത് പ്രകൃതിയുടെ സുചീകരണ പ്രക്രിയയുടെ ഭാഗമാണെന്നു
നിരീക്ഷിക്കാം

സ്വന്തം ശരീരവും പരിസരവും വൃത്തിയായി
വെക്കാൻ പക്ഷി മ്രുഗാതികളും മറ്റു
ജീവജാലങ്ങളും കാണിക്കുന്ന വിക്രിയകൾ നാം കാണാറില്ലേ ?മൃഗങ്ങൾ
പരസ്പരം നക്കി വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ

പൂച്ചകളും
നായകളും കാഷ്ടിച്ചതിന്റെ മുകളിൽ മണ്ണിട്ടു മൂടുന്നത്
ശ്രദ്ദിച്ചിട്ടില്ലെ എല്ലാം
സൂചിപ്പിക്കുന്നത് പ്രകൃത്യാ ശുചിത്വ ബോധം
സഹജ സ്വഭാവമാണെന്നതിലെക്കാണു ശുചിത്വം ആരോഗ്യത്തിനു
,ജീവിതത്തിനു അനിവാര്യമാണെന്നതിലെക്കാണു

മനസും ശരീരവും പരിസരവും പരസ്പര
ബന്തമുള്ളതാണു ശരീരം ,പരിസരംr ശുചിയുള്ളതല്ലെങ്കിൽ
മനസ് സ്വസ്തമാകില്ല ശരീരത്തിന്റെ
ആരോഗ്യം മനസിന്റെ ആരൊഗ്യത്തിന്ന് ആവശ്യമാണ്
മനസിന്റെ ആരോഗ്യത്തിനെ പരിസര ശുചിത്വം സ്വാധീനിക്കും
പ്രാർത്തനകൽക്കുമു

ബ് ശരീര മന ശുദ്ദീ
ഉറപ്പു വരുത്തണമെന്ന് പറയുന്നതിന്റെ പൊരുൾ അതാണു പ്രാർത്ഥന മനസിന്നും ശരീരത്തിന്നും
സ്വസ്തഥe നല്കുന്നതാണ്

കാലത്ത് എഴുന്നേറ്റ
ഉടനെ പ്രാഥമിക ക്രുത്യമെന്ന
നിലക്ക് ശൗച്യവും ദന്ത ശുചീകരണവും
അടിച്ചു തെളിയും കുളിയും പ്രാർഥനയും
പ്രാതലിന്നു മുംബ് വേണമെന്ന നിഷ്ഠ
വേദങ്ങളും ആചാര്യന്മാരും മതങ്ങളും അനുശാസിക്കുന്നത്
മനുഷ്യന്റെ സമസ്ത സൌഖ്യത്തെ ലാക്കാക്കിയാണ്

അതുകൊണ്ടാണ്
അമ്പലങ്ങളുടെയും പള്ളികളുടെയും ഒപ്പം ശുചിത്വ മു
റ കൽക്കാവശ്യമായ സൌകര്യങ്ങൾ പണ്ടു മുതല്ക്കേ
ഏർപ്പാട് ചെയ്തിരുന്നത് പൊതു
സ്ഥലങ്ങളിലും ,പള്ളികൂടങ്ങളിലും ,ആധുനിക മനുഷ്യന്റെ കർമ
ക്ഷേത്രമായ ഓഫിസുകളിലും ഫാക്ടറികളിലും ശുചിത്വ മുറികളും പ്രാർത്ഥന
മുറികളും ഒരുക്കുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല

ഭക്ഷണത്തിന്നു
മുമ്പും ശേഷവും കായ്കളും വായയും
വ്രുത്തിയാക്കണമെന്നും പ്രാർത്തിക്കണമെന്നും നിഷ്കർഷിക്കുന്നതിന്റേയും നിധാനം സമഗ്ര ആരോഗ്യവും
സ്വസ്ഥതയും ശുചിത്വമായി ബന്ധപെട്ടതിനാലാണു

ആധുനിക ശുചിത്വ മുറികളിൽ വെള്ളം
ശുചീകരണ സാധനങ്ങൾ സുഗന്ധ ദ്രവ്യങ്ങൾ എന്നിവ
സജ്ജമാക്കൽ അനിവാര്യമാണ് ഇവയിൽ പ്രധാനം വെള്ള
ലഭ്യതയാണ്

നമ്മുടെ പല പൊതു
മൂത്ര പുരകളിലും ,ഫീസ് ഈടാക്കുന്നവയിൽ
പോലും വെള്ളം ലഭ്യമല്ലെന്നത് അധികാരികൾ
ശ്രദ്ധിക്കേണ്ടതാണ് മൂത്രമാണ് ദുർഗന്ധത്തിന്നു മുഖ്യ
കാരണം മൂത്ര വിസർജന ശേഷം
ശുചിയാക്കുന്ന മുസ്ലിംകളുടെ ഇടയിൽ സാധാരണമാണ് അത് മറ്റുള്ളവരും
അനുകരിക്കുന്നത് നന്നായിരിക്കുന്നതാണു അതും ആരോഗ്യത്തിനു നല്ലതാണ്

ശുചിത്വ ശീലം വളർത്തിയെടുക്കാൻ
ചെറുപ്പം മുതൽ ശീലിക്കണംവിദ്യാഭ്യാസ സ്ഥാപങ്ങളിൽ
അതിന്നു സംവിധാനങ്ങളുണ്ടാകണം

പെണ്കുട്ടികളിൽ ആര്ത്താവസമയത്തും
ശേഷവും ശുചിയാക്കുന്നതിനെ കുറിച്ചു ബോധം ഉണ്ടാക്കാൻ
അമ്മമാരും സ്കൂൾ ഗുരുക്കളും
ശ്രദ്ദിക്കേണ്ടതാണൂ

ശുചിത്വം
മനുഷ്യന്റെ സഹജ സ്വഭാവമാണ് മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും

ശാരീരിക
വ്യക്തികത ശുചിത്വം പാലിക്കുന്നത് ജീവന്റെ നിലനില്പ്പിന്നും വളർച്ചക്കും ആവശ്യമാണെന്നതിന്നാലാവണം അത്തരം ഒരു സ്വഭാവം സഹജ സ്വഭാവമായി സർവ ജീവജാലങ്ങളിലും
കാണപെടു ന്നത് ശരീരം വൃത്തിയായി വെക്കാൻ കാക്കയും
പൂച്ചയും ആടും മാ ട് മുതലായവയും പക്ഷി മൃഗാതികളും
സ്വയമായും പരസ്പരവും വൃത്തിയാക്കുന്നത് കാണാറില്ലേ

പരിഷ്കാരിയായ
മനുഷ്യ സമൂഹം ശാരീരിക ശുചിത്വവും സാമൂഹ്യ ശുചിത്വവും നിലനിർത്താൻ ശീലങ്ങളും ആചാരങ്ങളും
ഉണ്ടാക്കിയിരിക്കുന്നത് ആചരിച്ചു വരുന്നത് ഒരു സംസ്കാരമായി രൂപ പെടുത്തിയിരിക്കുന്നത്

ശുചിത്വ ബോധം മനുഷ്യ സഹജമാണ് മനുഷ്യനിൽ ഈ ബോധം മറ്റു ജീവജാലങ്ങളെ അപേക്ഷിച്ചു കൂടുതലുണ്ട് ഇല്ലാത്തവരിൽ ഉണ്ടാക്കി എടുക്കണം അതാണ് സംസ്കാരം പര്ഷ്കാരം
കാക്കയും പൂച്ചയും പട്ടിയും കണ്ടിടത്ത്തെല്ലാം മല മൂത്ര വിസർജനം ചെയ്യുമെങ്കിലും അവ പോലും പരിസരം സുചിയാക്കി വെക്കാൻ ഒരു പ്രാകൃത പരിശ്രമം നടത്തുന്നതായി നിരീക്ഷിക്കാം മല വിസർജനം കഴിഞ്ഞാൽ പൂച്ച അവിടം മണ്ണിട്ടു മൂടുന്നത് കാണാം കാക്കകൾ ഭക്ഷണം കഴിച്ചാൽ കൊക്ക് വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ ?
വേദങ്ങൾ പഠിപ്പിക്കുന്നത് കാക്കയാണെത്ത്രെ മനുഷനെ ശവസംസ്കാരം എന്നാ സംസ്കാരം ,ശുചിത്വം പടിപ്പിച്ച ഗുരു
ശുചിത്വം മനുഷ്യന്റെ വ്യക്തികത സാമൂഹ്യ ആരോഗ്യത്തിനു ഒഴിച്ച് കൂടാനാവാത്തതാണ്
ആയതിനു എല്ലാ സംസ്കാരങ്ങളിലും ,മതങ്ങളിലും ഇതിനു വേണ്ടി ആചാരങ്ങൾ ഉള്ളതായി കാണാം
Tuesday, 11 November 2014
Untitled Album Slideshow Slideshow
Untitled Album Slideshow Slideshow: TripAdvisor™ TripWow Untitled Album Slideshow Slideshow to . Stunning free travel slideshows on TripAdvisor

Sunday, 9 November 2014
THE MEDIA MAKES PUBLICITY AND PUBLIC FIGURES IT APPEARS THAT THERE ARE NO VESTED INTEREST BEHIND THIS PIOUS PERSONALITY OUR MEDIAS ARE INTERESTED IN FOREIGN MATTERS THE SCENT OF JASMINE IN OUR FLOWER POT MAY NOT BE NOTICED THERE MAY BE EQUALLY ELIGIBLE PERSONALITIES AND INSTITUTIONS WHO MAY NOT HAVE GOT DESERVING RECOGNITION ALL ARE BEHIND ONE WHO GOT APPROVAL THERE ARE MANY MORE ELIGIBLE THAN MALALA WHO IS LUCKY TO HAVE MANY SPONGERS AND SUPPORTERS മനുഷ്യനെ പ്രവത്തിക്കുവാൻ പ്രേരണ നല്കുന്ന ഉത്തെചകങ്ങളെ പ്രശസ്ത മന ശാസ്ത്രറ്റ്നനും മാനേജ്മെന്റ് വിദഗ്ധനനുമായ മാസ്ലോവ് വളരെ വിശദമായി വിശകലനം ചെയ്തിട്ടുണ്ട് പ്രാഥമിക ഭൌതിക ആവശ്യങ്ങൾ , സാമൂഹ്യ ആവശ്യങ്ങൾ ,സുരക്ഷ ആവശ്യങ്ങൾ ആത്മീയ ആദർശ ആവശ്യങ്ങൾ എന്നിങ്ങനെ പലതും അതിൽ സെൽഫ് റിയലി സെശാൻ അഥവാ ആത്മാവിഷ്കാരം എന്നാ പ്രേരകം പ്രവര്ത്തനം അന്തമില്ലാതെ മനുഷ്യന്നു ബോധം ഉള്ളിടത്തോളം മനുഷ്യനെ പ്രവര്ത്തന നിരതനാക്കികൊണ്ടിരിക്കും അതാണു എത്ര ഉന്നതരിലും പോര പോര എന്നാ എന്നാ വികാരവും വിചാരവും വിലസുന്നത് ജീവിക്കുന്നത് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്CEnte kaiyil onnumilla ente koode aarumilla ente kaiyyil oru koppum illa HD
sacrifice
തേങ്ങ മുട്ട അഭിഷേകം മുട്ട റ ക്കൽ എന്നതിന്റെ ഐത്യഹ്യം/പൊരുൾ അറിയുവാനുള്ള കൗതുകതൊടെ ഗൂഗിളിൽ ഒന്ന് പരതിയപ്പൊലാണു കല്ലി വല്ലി എന്നാ ബ്ലോഗിൽ എത്തുകയും ബ്ലോഗ് ലോകത്തും വിഭാഗീയതയും കക്ഷി രാഷ്ട്രീയവും കലഹവും ഗ്രൂപ്പ് പോരാട്ടങ്ങളും ഉണ്ടെന്ന പരമാർത്ഥം ബ്ലോഗ് ലോകത്ത് പിച്ച വെച്ച് നടക്കാൻ ആഗ്രഹിക്കുന്ന ഈ പാവം മുടന്തൻ മുഹമദലി മനസിലാക്കുന്നത് എന്റെ സംശയം മുക്കണ്ണൻ ,തേങ്ങയെ എന്തിനാണു ഇങ്ങനെ തല്ലിയുടക്കുന്നതു ? ഒരു ബലി തന്നെ അല്ലെ ? ഒരു ജീവനെ നശിപ്പിക്കൽ ? ഇഷ്ടപ്പെട്ട ഒന്നിനെ തെജിക്കൽ ത്യാഗം ബലി പെരുന്നാൾ പോലെ
ആർക്കെങ്കിലും അറിയാമെങ്കിൽ അറിയിക്കുക അല്ല എരിയാനനാണീഷ്ടമെങ്കിൽ അതും അതും ആകാം
1,2, അവിശ്വാസികളെ നിങ്ങൾ ആരാധിച്ചു വരുന്നതിന്നെ ഞാൻ ആരാധിക്കുന്നില്ല
3 ഞാൻ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല
4 നിങ്ങൾ ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല
5 ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല
6 നിങ്ങൾക്ക് നിങ്ങളുടെ മതം ,എനിക്ക് എന്റെ മതം
അദ്ധ്യായം 112 ഖുറാൻപറയുക അള്ളാഹു ഏകനാണ് അള്ളാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാണ് അവൻ ജന്മം നൽകിയിട്ടില്ല ,ജനിച്ചിട്ടുമില്ല
അവന്നു തുല്യനായി ആരും ഇല്ലതാനും അദ്ധ്യായം 112 ഖുറാൻ21-07-2014
പെരുമ നടിക്കൽ അദ്ധ്യായം 10 ഖുര് ആൻ
1,2, നിങ്ങൾ ശവകുടീീരങ്ങൽ സന്ദർശിക്കും വരേക്കും പെരുമ നടിക്കുക എന്നത് നിങ്ങളെ അശ്രദ്ധയിൽ ആക്കിയിരിക്കുന്നു
3 നിങ്ങൾ വഴിയെ അറിയുമെന്നത് നിശ്ചയം
4 നിങ്ങൾ ,തീര്ച്ചയായും അറിയും എന്നത് നിശ്ചയം
5,6 നിസ്സംശയം, നിങ്ങൾ ഉറപ്പായൂം ,അറിവ് അറിയുമായിരുന്നെര്കിൽ ജ്വലിക്കുന്ന നരകത്തെ നിങ്ങൾ കാണുക തന്നെ ചെയ്യും
7 പിന്നീട് ,ആ ദിനത്തിൽ ,അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപെടും എന്നതും തീര്ച്ച

QUOTES
കാഫിറൂണ് (സത്യ നിഷേധികൾ ) അദ്ധ്യായം 109

SOCIAL ISSUES RELATED TO CLEALINESS
ശുചിത്വവും സമൂഹവും
ശുചിത്വം
സാമൂഹത്തിന്റെ താഴെ തട്ടീലുള്ളവരിൽ കുറവും
ഉന്നതരിൽ കൂടിയും കാണപ്പെടുന്നു ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്നവർ അധികവും സമൂഹത്തിന്റെ
താഴെ തട്ടിലുള്ളവരാണു അവർ താമസിക്കുന്നത് മലിന
,മലിമസ പരിസരങ്ങളിലാണു താരതമ്യേനെ ഈ മേഖലയിൽ
വേതനം വളരെ കുറവാണ്
വേതന
കുറവിന്നു കാരണം ഈ മേഖലയിലെ മിക്ക തൊഴിലുകൾക്കും കൂടുതൽ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമില്ല
എന്നതാണു വൈദഗ്ധ്യവും എളുപ്പം കരസ്ഥമാക്കാം എന്നതാണു വേതന കുറവ് ദാരിദ്ര്യത്തിലേക്കും ,,അതുമൂലം
അനുബന്ത ദുരിതങ്ങളുടെ ദൂഷിത വലയിലും അകപ്പെടുന്നതിന്നും കാരണമാകുന്നു വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ,ആരോഗ്യ പ്രശ്നങ്ങൾ
സാമ്പത്തിക , സാമൂഹ്യ പിന്ന്ക്കാവസ്ത്ത എന്നിവയുടെ പിടിയിൽ പെട്ട് ഉഴലുന്നതിന്നു കാരണമാകുന്നു
തൊട്ടി
പണി അവസാനിച്ചെങ്കിലും ,ഏത് മേഖലയിലും തൂപ് തൊഴിലാളികളുടെ വേതനം താരതമ്യേനെ കുറവാണ്
ഇതും നമ്മുടെ നാട്ടീലെ മാത്രം അവസ്ത്ഥ അല്ലെന്നാണ് എന്റെ അറിവ് വേതന കുറവ് മാത്രമല്ല സാമൂഹ്യ മനസ്സില് ഇത്തരം തൊഴിലുകളൊട്
ഒരു പുച്ഛ മനോഭാവവും നിലവിലുണ്ടെന്നത് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്
അത് പോലെ
തന്നെ അലക്കു തൊഴിലാളികളോടും ബർബർമാരൊടും
സാമൂഹ്യ
സ്പർദ ഹൈന്ദവ സമൂഹത്തിലും നില നിൽക്കുന്നുണ്ട്
വാത്തിയും
,വെളക്കത്തില നായാരും,മണ്ണാത്തിയും ചുടലക്കാരനും,അത് പോലെ സമൂഹത്തെ വൃത്തിയും വെടിപ്പും
ഉള്ള ,സുനനര സമൂഹ സൃഷ്ടിക്കായി ചെയ്യുന്ന സേവനത്തിനു ആനുപാതിക വേതനമോ ,മാന്യതയോ
അവർക്ക് കിട്ടുന്നുണ്ടോ
തൊട്ടികളോട്
,തൂപ്പുകാരൊട് ഒരു തീണ്ടൽ ഇപ്പോഴും നിലനിക്കുന്നില്ലേ
?അവരിൽ നിന്ന് വിവാഹ ,സുഹ്ര്രു ബന്ധം സ്ഥാപിക്കുന്നതിൽ അധികം പേരും വിമുഖത കാണിക്കുന്നു ഇത് സമത്വം ഉത്ഘോഷിക്കുന്ന മതങ്ങളിലും
നിലനിക്കുന്നുണ്ടെന്നതാണൂ ഖേതകരമായ സത്യം കേരളത്തിൽ ഒസാൻ വിഭാഗത്തിൽ നിന്ന് വിവാഹ ബന്ധം
സ്ഥാപിക്കുന്നതിൽ മറ്റു വിഭാഗക്കാർ വിമുഖത കാണിക്കുന്നതായി അനുഭവപ്പെടുന്നു
ഇത് തൊഴിൽ
പാരമ്പര്യമായി ചെയ്യുന്നതിൻ ദോഷമാണ് മനുവിന്റെ ചാതുർ വർണ സിദ്ധാന്തത്തിന്റെ ദൂഷ്യതയിലെക്കാണു വിരൽ ചൂണ്ടുന്നത് ബ്യൂട്ടി പാർലരുകളിലെക്കൂള്ള മാറ്റം ആശാസ്യമാണു
വീട്ടു
വേല ക്കാർ ശുചീകരണം കൂടി നടത്തുന്നതിനാലാണോ, ചെറുകിട കടകളിലെ വില്പ്പന ജോലിക്കാരെക്കാൾ
വേതനം കിട്ടുന്നവരാണെങ്കിലും മാന്യ തൊഴിലായി ഗണിക്ക പെടാതെ പോകുന്നത്?
സ്വച്
ഭാരത് ,ക്ലീൻ കേരള പദ്ധതികളിൽ ഇക്കാര്യവും
കൂടി പരിഗണിച്ചാൽ വലിയ ഒരു സാമൂഹ്യ പരിവർത്തന പ്രസ്ഥാനമായി മാറ്റി എടുക്കാം ഗാന്ധിജി
സ്വയം ശുചീകരണം ,മന ശുദ്ധി,മിത വ്യയം എന്നിവ
ഊന്നൽ കൊടുത്ത നേതാവാണെന്ന് ഓർക്കണം ശുചീകരണ ,ഗാർഹിക തൊഴിലാളികളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ
മാറാൻ സ്വച് ഭാരത് പരിപാടി ഉതകട്ടെ
മോടിയും
/കേജ്രിവാലും ,തരൂരും മറ്റു മഹാന്മാരും ചൂലെടുത്തത് ഈ സാമൂഹ്യ ദുരവസ്ഥ മറ്റാൻ കൂടി
സഹായിക്കട്ടെ ഈ പ്രചരണ പ്രകടനങ്ങൾ സമൂഹത്തിൽ
ശുദ്ദിയുടെ ശുചിത്വത്തിന്റെ മഹത്വം പറക്കട്ടെ പരക്കട്ടെ
ഈ വിഭാഗങ്ങൾ
സാമൂഹ്യ അവശ വിഭാഗമാണെന്നതിനാൽ അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന്നായി പദ്ദതികൾ
ആവിഷ്കരിച്ചു നടപ്പിലാക്കെണ്ടിയിരിക്കുന്നു
Saturday, 8 November 2014
FAITH
ആണ്‍ ,പെണ് വ്യത്യാസം പ്രകൃതി പ്രതിഭാസം
,മനുഷ്യ പ്രകൃതി
ഭാഷയിലും പ്രതിപലിക്കില്ലേ? അല്ലെങ്കിഅതു പ്രകൃതി വിരുദ്ധമല്ലേ
?
വേഷ ഭൂഷാധികളിലും ,വ്യത്യാസം പ്രകടമല്ലേ?

ഹാവ ഭാവാതികളിലും സ്വഭാവത്തിലും പ്രത്യക്ഷമല്ലേ?
ഉടയോൻ ,ഏകൻ ദൈവവും
അവനല്ലേ ? അവളാണോ ?

അവൻ ദൈവം ആണല്ല പെണ്ണല്ല
നപുംസകമല്ല
അവൻ സംകൽപ്പങ്ങൽക്കതീഥൻ ,സർവംഒന്ന് ഒന്നുമാല്ലാത്തോന്നു
status
സ്ഥാനം മാനിക്കണം ,സ്ഥാനം മറന്നൊന്നും ചെയ്യരുത്
സ്ഥാനം മറന്നാൽ അത് പ്രസ്ഥാനത്തി
ന്നാപത്ത്
വയറ്റിലിരിക്കുന്നത് പ്ലെയീറ്റിലിരുന്നാൽ സ്ഥാനത്തിൻ
മാനം അറിയാം മാനവരെ മഹതി മഹാന്മാരെ
Subscribe to:
Posts (Atom)