Friday, 31 October 2014

home nurse: Untitled Album Slideshow Slideshow

home nurse: Untitled Album Slideshow Slideshow: Untitled Album Slideshow Slideshow : TripAdvisor™ TripWow Untitled Album Slideshow Slideshow to . Stunning free travel slideshows on TripAdv...

https://plus.google.com/u/0/
http://pmmohamadalis.blogspot.in/

ചുംബിക്കൽ പുണ്യം സ്നേഹപ്രകടനങ്ങൾ  സുന്നത്താണെന്നാണു /പുണ്യ കർമമാണെന്നാണു  മതം പറയുന്നത് സംസ്കാരം പറയുന്നത് മാന്യർ മാന്യമായി ചെയ്യുന്ന സ്നെഹപ്രകടനമാണത്
 കാമ  കേളികളുടെ പരസ്യപ്രകോപന  പ്രകടനം നമ്മുടെ സംസ്കാരം /നിയമം അംഗീകരിക്കുന്നില്ല  ഒരു വ്യാപാര സ്ഥാപനത്തിൽ നിയമ ലംഘനം നടന്നെങ്കിൽ സാമൂഹ്യ പ്രതിബധതയുള്ളവർക്ക് ,ആ സ്ഥാപനത്തെ ബഹിഷ്കരിക്കാം അവർക്കെതിരെ പ്രചരണം നടത്താം പറ്റാവുന്ന വിധത്തിൽ  നിയമ പാലകരെ  അറിയിക്കാം  അല്ലാതെ നിയമം കയ്യിലെടുക്കുകയല്ല വേണ്ടതു  നിയമ ലംഘനം ആര് ചെയ്താലും അത് മുഖം നോക്കാതെ തടയാൻ നിയമ പാലകരെ  സഹായിക്കലാണ് സന്മനസുള്ളവർ ചെയ്യുക

ഇവിടെ നിയമ ലംഘകരെ പ്രോത്സാഹിപ്പിക്കും വിധം ചുംബന കൂട്ടായ്മ ഒരുക്കാനോരുങ്ങുന്നവർ  സാമൂഹ്യ പരിഷ്കരണ താത്പരാരോ സാമൂഹ്യ പ്രതിബധതയുല്ലവരോ ആണൊ എന്ന് ആലോചിക്കുന്നത് കൊള്ളാം  പല ജന നേതാക്കളും ഈ ആളാവാനുള്ള ചുംബന പ്രഹസനത്തെ പല പ്രമുഖരും പിന്താകുന്നതെന്തു കൊണ്ടെന്നതു മനസിലാകുന്നില്ല

എന്ത് കൊമാളിത്തത്തെയും പ്രോത്സാഹിപ്പിക്കാൻ ചിലരുണ്ടാകുമല്ലൊ ?മാധ്യമങ്ങൾക്കും പ്രവർത്തകർക്കും പണിയില്ലാത്ത പ്രതികരണ തല്പരര്ക്കും  ഒരു പണി വേണ്ടേ ഒരു നെരുംബോക്ക്  ഇതിലും എത്ര നിയമലംഘനംഗളും  പ്രധിഷേധം അർഹിക്കും കാര്യങ്ങളും നാട്ടിൽ നടമാടുന്നുണ്ട് ?
ഓരോ കാര്യത്തിന്റെയും ഗൗരവമനുസരിച്ചു മുന്ഗണന നല്കാൻ സർവർക്കും സൽബുദ്ധിയും സന്മനസ്സും ഉണ്ടകട്ടെയെന്നാശിക്കുന്നു





ഒരു കാലത്ത് മൌലവിമാർ ഫോട്ടോ എടുക്കാൻ പാടില്ല എന്ന്
പറഞ്ഞു പഠിപ്പിച്ചിരുന്നു   അത് വിഗ്രഹ ആരാധനയിലേക്ക്
നയിക്കാമെന്നായിരിക്കാം അവരുടെ ഈ ചിന്ത ഗതി ഊട്ടി ഉറപ്പിക്കാൻ പ്രേരിപ്പിച്ചത്
എന്നാൽ ഏത് വിഭാഗത്തിൽ പെട്ട നേതാവും ഫോട്ടോയും,
മറ്റും പരസ്യത്തിലും ദ്രിശ്യ മാധ്യമങ്ങളിലും കഴിയുന്നത്ര വന്നു കാണാൻ കഴിവെല്ലാം പയറ്റുന്ന
കാഴ്ച്ചയല്ലേ കാണുന്നത് 
ഏത് കർമത്തിലും ഭക്തിയെക്കാൾ മുഴച്ചു നില്ക്കുന്നത്
പ്രകടനപരതയാണ്
മരിച്ചാലും മനുഷ്യർ തന്റെ ഓർമ നില നില്ക്കണം എന്ന്
കരുതുന്നു എന്നല്ലേ മനസ്സിലാക്കുന്നത് മരിച്ചവന്നു സ്മാരകങ്ങൾ കൊണ്ടോ,ഫോട്ടോകൾ പ്രതിമകൾ
കല്ലറകൾ സ്മാരകങ്ങൾ  സ്മാരക ശിലകൾ  എന്നിവ കൊണ്ടെന്ത് ഗുണം?
അവ വരും തലമുറക്ക് ഗുണത്തെക്കാൾ അധികം  ദോഷമല്ലേ ചെയ്യുക?
പരിസ്ഥിതി പ്രശ്നങ്ങലല്ലെ ഉണ്ടാക്കുക എല്ലാം  വിവെകപൂർണമായി ചെയ്യുന്ന കാലം ഉണ്ടാകുമോ?







Thursday, 30 October 2014

HOLIDAYS/HARTHALS

അവധി /ഹർത്താൽ പ്രഖ്യാപനത്തിലെ നീതി/രീതി /ഔചിത്യം

പൊതു അവധികളുടെ എണ്ണം, കൂട്ടിയ   സർക്കാർ   തീരുമാനം   പൊതു ചർച്ച അർഹിക്കുന്നില്ലേ?
 നിയമ സഭയിലെങ്കിലും ചർച്ച ആവശ്യമല്ലെ  ?
പൊതു അവധിയുടെ ഗുണം ആർക്കു?ചുരുക്കം ജീവനക്കാർക്ക് മാത്രമല്ലേ അല്പമെങ്കിലും നേട്ടം ? ആയതിനു സർക്കാരിന്നു/നാടിന്നു വരുന്ന ഭീമ ചിലവുകൽക്കുതകും നേട്ടം സമൂഹത്തിന്നുണ്ടൊ എന്ന വിലയിരുത്തൽ നടത്തിയ ശേഷം മാത്രം എടുക്കെണ്ടതല്ലെ ഇത്തരം തീരുമാനം ?
ലാഘവ ബുദ്ധിയോടെ എടുക്കെന്ടതാണോ ഇത്തരം തീരുമാനം ?
ചില തത്പര സംഘടനകൾ ആവശ്യപ്പെടുംബ്പൊഴേക്കും  ചട പെട  എടുക്കേണ്ടതാണൊ ഇത്തരം തീരുമാനങ്ങൾ ?

നമ്മുടെ നാട്ടിൽ അവധി ദിനങ്ങൾ  മറ്റു നാടുകളെ  അപേക്ഷിച്ചു അധികമല്ലേ ?അവധി ദിനങ്ങളിൽ പൊതു മേഘല സ്ഥാപനങ്ങളിൽ  അധിക വേതനം കൊടുക്കുമ്പോൾ വരുന്ന ചിലവ് സർക്കാർ നല്കുമോ ?

പൊതു അവധി പുരോഗതിയുടെ  ആക്കം കൂട്ടുമോ ?
ഇനിയും എത്രയോ അർഹരായ മഹതി മഹാന്മാരുടെ ജയന്തി /സമാധികൾ സർക്കാർ അവധി  പ്രഖ്യാപന ലിസ്റ്റിൽ  തീരുമാനം കാത്തിരിക്കുണ്ടാവൊ ?
പൊതു അവധി പൊതുജനങ്ങളിൽ എത്ര പേർക്ക് നേട്ടം ?
പൊതുജന സേവനങ്ങൽക്കവധി നല്കിപൊതു അവധി നല്കി മഹാന്മാരായ പൊതു ജന നായകരെ ആദരിക്കുന്നതോ അവഹെളിക്കുന്നതൊ ?
പൊതു അവധി പ്രഖ്യാപിക്കുമ്പോൾ   മഹതികളെ മറക്കുന്നത് മഹാ അനീതിയല്ലേ ?

ഇനി ഇപ്പോൾ കേരളത്തിൽ നല്കി കൊണ്ടിരിക്കുന്ന പൊതു അവധികൾ   എത്ര മാത്രം പ്രസക്തിയുള്ള താനെന്നു നോക്കാം
മുസ്ലിം ഭൂരിപക്ഷ നാടുകളിൽ പോലും അവധിയില്ലെന്നിരിക്കുന്ന സാഹചര്യത്തിൽ മുഹറംനബിദിനം എന്നിവക്കുള്ള  ന്യൂനപക്ഷ പ്രീണന അവധി ആവശ്യമാണോ ? മുസ്ലിം നേതാക്കൾ അവധിയല്ല ആവശ്യം  തുല്യ പരിഗനനയണാവശ്യമെന്നു പൊതു ധാരണ വളർത്താൻ നിലവിലുള്ള മുഹറം ,നബിദിന അവധി വേണ്ടെന്നു  വെക്കുമോ ?
ചിലരുടെ ജയന്തിയും ചരമ ദിനവും അവധിയാക്കുമ്പോൾ ചിലരുടെ ജയന്തി മാത്രം അവധി ആക്കുന്നതിലെ പക്ഷപാതിത്വം ആരെങ്കിലും ആരോപിച്ചാൽ അതിൽ കുറ്റം കാണാനൊക്കുമോ?
സൈന്റ്റ്തോമസ്ടെ ,കർക്കിടക വാവ്  പെസഹ എന്നിവയുടെ അവധി പൊതുജന പ്രസക്തി പുനർ ചിന്ത അർഹിക്കുന്നില്ലേ ?
ഇതിനോടൊപ്പം ചിന്തിക്കേണ്ട ,ചർച്ച ചെയ്യേണ്ടതിനേക്കാൾ ഗൗരവമുള്ള ഒരു പ്രശ്നമാണു പെട്ടെന്നുള്ള മരണം ,മൂലം പ്രഖ്യാപിക്കുന്ന പൊതു അവധി /ഹർത്താൽ   ഇവ പ്രഖ്യാപിക്കുന്നവർ  ഇത് മൂലം പൊതുജനത്തിന്നുണ്ടാകുന്ന കഷ്ടനഷ്ടങ്ങങ്ങൽ പൊല്ലാപ്പുകൾ അറിയാത്തവർ അല്ലല്ലോ  ഇത് മൂലം ,ഹർത്താൽ മൂലം ,പൊതു അവധി മൂലം പൊതു ജനത്തിനു ,പൊതു ഖജനാവിന്നു നാട്ടിന്നുണ്ടാകുന്ന നഷ്ടം നേട്ടം പരേതനൊ , ,അദ്ദേഹത്തിന്റെ വീട്ടുകാർക്കോ ,നാട്ടുകാർക്കോ,പാർട്ടികാർക്കൊ ,സമുദായക്കാർക്കൊ ഉണ്ടൊയെന്നതും ചിന്തനീയമല്ലേ ?


മരിച്ചാൽ അവധി /ഹർത്താൽ രാഷ്ട്രീയ നേതാക്കൾക്ക് മാത്രം സംവരണം ചെയ്യുന്ന ഇന്നത്തെ രീതിയുടെ നീതി ,യുക്തി ഔചിത്യം എന്താ എന്നും ചിന്തിക്കേണ്ട കാലം അതിക്രമിച്ചില്ലേ?

Monday, 27 October 2014

DOWRY

സ്ത്രീ ധനം നമ്മുടെ നാട്ടിലെ മാത്രം ഒരു സംബ്രദായമാണൊയെന്ന്  എനിക്കറിയില്ല  ഭാരതത്തിൽ സ്ത്രീ ധന നിരോധന നിയമം നിലവിലുണ്ടെങ്കിലും അതിനെ കുറിച്ചു അവബോധം വളരെ  കുറവാണ്  ഇത്ര അധികം നഗ്നമായി ലങ്കിക്കപ്പെടുന്ന വേറെ നിയമങ്ങളുണ്ടോ എന്നതും സംശയമാണു അതിന്നുള്ള കാരണങ്ങളെന്തൊക്കെയാണു? സ്ത്രീധനത്തിന്റെ നല്ലൊരു പങ്ക്, വിവാഹം ദർബാരായി നടത്താനാണ് ഉപയോഗപ്പെടുത്തുന്നതെന്നതാണ്     സ്ത്രീ ധനം പോലെ  തന്നെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വിനകളാണു  വിവാഹ ധൂർത്തും, ആഭരണഭ്രമവും, പൊങ്ങച്ചവും , സ്ത്രീധനവും ,ഇവയ്മെല്ലാം ഒരുമിച്ച്  ഒഴിവാക്കപെടേണ്ടതും, ചര്ച്ച ചെയ്യേണ്ടതുമാണ് 

സ്ത്രീ ധനത്തിന്നു പകരം പുരുഷ ധനം അഥവാ മഹർ നല്കണം എന്ന് നിഷ്കര്ഷിക്കുന്ന മുസ്ലിം സമുദായത്തിൽ പോലും സ്ത്രീ ധനവും, അത് പോലെ വധുവിന്റെ വീട്ടുകാരെ പ്രയാസ പെടുത്തുന്ന അനവതി അനഭിലഷണീയ ദുരാചാരങ്ങൾ നടമാടുന്ന വസ്തുത പ്രത്യേകം അവലോകനം ചെയ്യേണ്ടതാണ്  പുരുഷധനം അറബിസമൂഹത്ത്തിലെ യുവാക്കളെ വളരെ പ്രയാസപ്പെടുത്തുന്നതായി പറയുന്നു  എന്നാൽ ഏക സിവിൽ കോഡിന്നായി മുറവിളി കൂട്ടുന്നവര്ക്കെതിരെ, മോങ്ങുന്ന, രാഷ്ട്രീയക്കാരും, മുല്ലാക്കന്മാരും സ്ത്രീധനത്തിന്നെതിരെ ,ധൂത്തിന്നെതിരെ ,പൊങ്ങച്ചത്തിന്നെതിരെ, കാര്യമായി പ്രതികരിക്കാത്തതെന്താണെന്നതു  എത്ര ആലോചിച്ചിട്ടും    പിടികിട്ടുന്നില്ല 

പൊങ്ങച്ചം കാണിക്കൽ ,അഥവാ പരസ്പരം പെരുമ കാണിക്കുക എന്നത് മനുഷ്യനെ ശവ കുഴി വരെ അനുധാവനം ചെയ്യുന്ന ഒരു ദുസ്സ്വഭാവമാണ് ഇതൊഴിവാക്കാൻ സമുദായ ,രാഷ്ട്രീയ ,സാംസ്കാരിക നേതാക്കന്മാർ പുരോഹിതർ എന്നിവരും കാര്യമായി പ്രവര്ത്തിക്കുന്നില്ല എന്നതാണ് വാസ്തവം  അവരിലധികവും ഈ പൊങ്ങച്ച പ്രകടങ്ങളിൽ നിന്ന് മുക്തമല്ല  ഈയിടെ നമ്മൾ മാദ്ധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത് സാംസ്കാരിക നേതാക്കളുടെ മക്കളുടെ വിവാഹധൂര്ത്തും ആടയാഭരണങ്ങളുടെ പരസ്യ പ്രകടങ്ങളാണു ഇതൊന്നും വിമർശന വിധേയമാകുന്നില്ല ചര്ച്ച ആകുന്നില്ല യഥാർത്തത്തിൽ അവരുടെ വരവിന്നസുരിച്ചാണോ  ഈ പ്രകടനങ്ങൾ ? എൻഫൊഴ്സുകാർ ഇതേ കുറിച്ചു അനേഷിക്കാരുണ്ടോ ?

ആടയാഭരണങ്ങലിലെ ഈ ധൂർത്തും,പൊങ്ങച്ച പ്രകടനങ്ങളും വിവാഹ ധൂർത്തും സ്ത്രീധന പ്രശ്നങ്ങളും ഒരു നിയമ പ്രശ്നമെന്നതിന്നേക്കാളും ഒരു സാംസ്കാthരിക അപജയമായി അതിന്നു പരിഹാരം കാണേണ്ടതാണ്, അല്ലെങ്കിൽ ഇവിടുത്തെ സ്ത്രീ സമൂഹവും ഈ വിനക്ക് തുല്യ ഉത്തരവാതിയാണു   കഷ്ടപ്പെടുന്നവർ അനേകം കുടുംബങ്ങളാണ് അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ല  ഈ പൊങ്ങച്ച വിചാരം ആണ് മുഖ്യ കാരണം , സാമ്പത്തിക സാമൂഹ്യ സാമുദായിക പ്രശ്നങ്ങളും ഈ വിനകളുടെ പിന്നിലുണ്ട്

അതിൽ പ്രമുഖമായത്‌ അനന്തരാവകാശ നിയമങ്ങളാണ്  സ്ത്രീകൾക്ക് ഇസ്ലാമിൽ പുരുഷന്റെ പകുതി സ്വത്തിന്നേ  പൊതുവിൽ അര്ഹതയുള്ളൂ  മഹറും,സ്ത്രീയെ സംരക്ഷിക്കേണ്ട,കുടുംബത്തെ നോക്കേണ്ട കുട്ടികളെ പാലൂട്ടേണ്ട ചിലവുകൾക്കുത്തരവാതിയായ പുരുഷന്നു ഇരട്ടി സ്വത്തവകാശം അവിടെ ന്യായീകരിച്ചേക്കാം മുസ്ലിംകളിലെ സ്ത്രീ ധനം ശരീഅത്തിന്നെ മറികടക്കാൻ ഒരു കുതന്ത്രമായി കാണാവുന്നതാണ് ഇവിടെ ഏക സിവിൽ കോഡിന്റെ പ്രസക്തി ചര്ച്ച ചെയ്യപെടെണ്ടതാണ്‍

സ്ത്രീ ധനം നല്കുന്നതിന്റെ ഒരു പങ്ക് വിലയേറിയ വസ്ത്രങ്ങൾക്കും,വിലയേറിയ achchആഭരണ ത്തിന്നുമ്മാണു     ചിലവഴിക്കുന്നത്  ബാക്കിവരുന്നത് വിവാഹം ആഘോഷിക്കുന്നതിന്നുംവിവാഹ  ശേഷം വിരുന്നിന്നും  യാത്രാ പരിപാടികൽക്കും ചിലവാക്കുന്നതായാണ്‌ കണ്ടു വരുന്നത്  ഇതിൽ ആഭരണത്തിന്റെ ഒരുഭാഗവും മറ്റു ചിലവുകളുടെ സിംഹ ഭാഗവും മിക്ക പ്രദേശങ്ങളിലും,മിക്ക സമുദയായങ്ങളിലും  പുരുഷന്നാണ്‌  ചിലവഴിക്കാര്  ഈ ചിലവുകൾ നിയന്ത്രിക്കുന്നതിന്നെ പറ്റി ആലോജിക്കാനേ കഴിയാത്ത വിധമാണ്  സമൂഹത്തിന്റെ അഭിമാന ബോധം  ഈ ദുരഭിമാനം വധുവിന്റെ കുടുംബത്തിന്നും വരന്റെ കുടുംബത്തിന്നും ഒരുപോലെയുണ്ടുതാനും  ചുരുക്കി പറഞ്ഞാൽ ദുരഭിമാനവും പൊങ്ങച്ചവും വരവിൽ കൂടുതൽ ചിലവഴിക്കുന്ന സ്വഭാവവും സമൂഹത്തെ മൊത്തം സ്ത്രീ പുരുഷ ഭേതമെന്ന്യെ ബാധിച്ച ദുർഭൂതമാണു  ഇതെങ്ങിനെ



വിവാഹധൂര്‍ത്തിനെതിരെ മുസ്‌ലിംസംഘടനാ brകൂട്ടായ്മയുടെ പതിനഞ്ച് നിര്‍ദേശങ്ങള്‍

വിവാഹധൂര്‍ത്തിനെതിരെ മുസ്‌ലിംസംഘടനാ brകൂട്ടായ്മയുടെ പതിനഞ്ച് നിര്‍ദേശങ്ങള്‍

സ്ത്രീ ധനം നമ്മുടെ
നാട്ടിലെ മാത്രം ഒരു സംബ്രദായമാണൊയെന്ന്  എനിക്കറിയില്ല  ഭാരതത്തിൽ സ്ത്രീ ധന നിരോധന നിയമം നിലവിലുണ്ടെങ്കിലും
അതിനെ കുറിച്ചു അവബോധം വളരെ  കുറവാണ്  ഇത്ര അധികം നഗ്നമായി ലങ്കിക്കപ്പെടുന്ന വേറെ നിയമങ്ങളുണ്ടോ
എന്നതും സംശയമാണു അതിന്നുള്ള കാരണങ്ങളെന്തൊക്കെയാണു
? സ്ത്രീധനത്തിന്റെ നല്ലൊരു പങ്ക്, വിവാഹം ദർബാരായി നടത്താനാണ് ഉപയോഗപ്പെടുത്തുന്നതെന്നതാണ്     സ്ത്രീ ധനം പോലെ  തന്നെ
സമൂഹത്തെ ബാധിച്ചിരിക്കുന്ന വിനകളാണു  വിവാഹ
ധൂർത്തും
, ആഭരണഭ്രമവും, പൊങ്ങച്ചവും , സ്ത്രീധനവും ,ഇവയ്മെല്ലാം ഒരുമിച്ച്  ഒഴിവാക്കപെടേണ്ടതും, ചര്ച്ച ചെയ്യേണ്ടതുമാണ് 

സ്ത്രീ ധനത്തിന്നു
പകരം പുരുഷ ധനം അഥവാ മഹർ നല്കണം എന്ന് നിഷ്കര്ഷിക്കുന്ന മുസ്ലിം സമുദായത്തിൽ പോലും
സ്ത്രീ ധനവും
, അത് പോലെ വധുവിന്റെ വീട്ടുകാരെ പ്രയാസ പെടുത്തുന്ന
അനവതി അനഭിലഷണീയ ദുരാചാരങ്ങൾ നടമാടുന്ന വസ്തുത പ്രത്യേകം അവലോകനം ചെയ്യേണ്ടതാണ്  പുരുഷധനം അറബിസമൂഹത്ത്തിലെ യുവാക്കളെ വളരെ പ്രയാസപ്പെടുത്തുന്നതായി
പറയുന്നു  എന്നാൽ ഏക സിവിൽ കോഡിന്നായി മുറവിളി
കൂട്ടുന്നവര്ക്കെതിരെ
, മോങ്ങുന്ന, രാഷ്ട്രീയക്കാരും, മുല്ലാക്കന്മാരും സ്ത്രീധനത്തിന്നെതിരെ ,ധൂത്തിന്നെതിരെ ,പൊങ്ങച്ചത്തിന്നെതിരെ, കാര്യമായി പ്രതികരിക്കാത്തതെന്താണെന്നതു 
എത്ര ആലോചിച്ചിട്ടും    പിടികിട്ടുന്നില്ല 

പൊങ്ങച്ചം കാണിക്കൽ
,അഥവാ പരസ്പരം പെരുമ
കാണിക്കുക എന്നത് മനുഷ്യനെ ശവ കുഴി വരെ അനുധാവനം ചെയ്യുന്ന ഒരു ദുസ്സ്വഭാവമാണ് ഇതൊഴിവാക്കാൻ
സമുദായ
,രാഷ്ട്രീയ ,സാംസ്കാരിക നേതാക്കന്മാർ
പുരോഹിതർ എന്നിവരും കാര്യമായി പ്രവര്ത്തിക്കുന്നില്ല എന്നതാണ് വാസ്തവം  അവരിലധികവും ഈ പൊങ്ങച്ച പ്രകടങ്ങളിൽ നിന്ന് മുക്തമല്ല  ഈയിടെ നമ്മൾ മാദ്ധ്യമങ്ങളിലൂടെ മനസ്സിലാക്കുന്നത്
സാംസ്കാരിക നേതാക്കളുടെ മക്കളുടെ വിവാഹധൂര്ത്തും ആടയാഭരണങ്ങളുടെ പരസ്യ പ്രകടങ്ങളാണു
ഇതൊന്നും വിമർശന വിധേയമാകുന്നില്ല ചര്ച്ച ആകുന്നില്ല യഥാർത്തത്തിൽ അവരുടെ വരവിന്നസുരിച്ചാണോ  ഈ പ്രകടനങ്ങൾ
? എൻഫൊഴ്സുകാർ ഇതേ കുറിച്ചു അനേഷിക്കാരുണ്ടോ ?

ആടയാഭരണങ്ങലിലെ ഈ
ധൂർത്തും
,പൊങ്ങച്ച പ്രകടനങ്ങളും
വിവാഹ ധൂർത്തും സ്ത്രീധന പ്രശ്നങ്ങളും ഒരു നിയമ പ്രശ്നമെന്നതിന്നേക്കാളും ഒരു സാംസ്കാ
thരിക അപജയമായി അതിന്നു
പരിഹാരം കാണേണ്ടതാണ്
, അല്ലെങ്കിൽ ഇവിടുത്തെ സ്ത്രീ സമൂഹവും ഈ വിനക്ക് തുല്യ ഉത്തരവാതിയാണു   കഷ്ടപ്പെടുന്നവർ അനേകം കുടുംബങ്ങളാണ് അതിൽ സ്ത്രീയെന്നോ
പുരുഷനെന്നോ വിവേചനമില്ല  ഈ പൊങ്ങച്ച വിചാരം
ആണ് മുഖ്യ കാരണം
, സാമ്പത്തിക സാമൂഹ്യ സാമുദായിക പ്രശ്നങ്ങളും ഈ വിനകളുടെ പിന്നിലുണ്ട്

അതിൽ പ്രമുഖമായത്‌
അനന്തരാവകാശ നിയമങ്ങളാണ്  സ്ത്രീകൾക്ക് ഇസ്ലാമിൽ
പുരുഷന്റെ പകുതി സ്വത്തിന്നേ  പൊതുവിൽ അര്ഹതയുള്ളൂ  മഹറും
,സ്ത്രീയെ സംരക്ഷിക്കേണ്ട,കുടുംബത്തെ നോക്കേണ്ട
കുട്ടികളെ പാലൂട്ടേണ്ട ചിലവുകൾക്കുത്തരവാതിയായ പുരുഷന്നു ഇരട്ടി സ്വത്തവകാശം അവിടെ
ന്യായീകരിച്ചേക്കാം മുസ്ലിംകളിലെ സ്ത്രീ ധനം ശരീഅത്തിന്നെ മറികടക്കാൻ ഒരു കുതന്ത്രമായി
കാണാവുന്നതാണ് ഇവിടെ ഏക സിവിൽ കോഡിന്റെ പ്രസക്തി ചര്ച്ച ചെയ്യപെടെണ്ടതാണ്‍

സ്ത്രീ ധനം നല്കുന്നതിന്റെ
ഒരു പങ്ക് വിലയേറിയ വസ്ത്രങ്ങൾക്കും
,വിലയേറിയ achchആഭരണ ത്തിന്നുമ്മാണു    
ചിലവഴിക്കുന്നത്  ബാക്കിവരുന്നത് വിവാഹം
ആഘോഷിക്കുന്നതിന്നുംവിവാഹ  ശേഷം വിരുന്നിന്നും  യാത്രാ പരിപാടികൽക്കും ചിലവാക്കുന്നതായാണ്‌ കണ്ടു
വരുന്നത്  ഇതിൽ ആഭരണത്തിന്റെ ഒരുഭാഗവും മറ്റു
ചിലവുകളുടെ സിംഹ ഭാഗവും മിക്ക പ്രദേശങ്ങളിലും
,മിക്ക സമുദയായങ്ങളിലും  പുരുഷന്നാണ്‌  ചിലവഴിക്കാര് 
ഈ ചിലവുകൾ നിയന്ത്രിക്കുന്നതിന്നെ പറ്റി ആലോജിക്കാനേ കഴിയാത്ത വിധമാണ്  സമൂഹത്തിന്റെ അഭിമാന ബോധം  ഈ ദുരഭിമാനം വധുവിന്റെ കുടുംബത്തിന്നും വരന്റെ കുടുംബത്തിന്നും
ഒരുപോലെയുണ്ടുതാനും  ചുരുക്കി പറഞ്ഞാൽ ദുരഭിമാനവും
പൊങ്ങച്ചവും വരവിൽ കൂടുതൽ ചിലവഴിക്കുന്ന സ്വഭാവവും സമൂഹത്തെ മൊത്തം സ്ത്രീ പുരുഷ ഭേതമെന്ന്യെ
ബാധിച്ച ദുർഭൂതമാണു  ഇതെങ്ങിനെ




ADVERTISEMENTS

പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങലുടെയും വിജയ രഹസ്യങ്ങലുടെയും  മുഖ്യ ഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ  തർക്കമുണ്ടാകാൻ ഇടയില്ല
എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിതി  ,  പരിമിമിതി ?
പരസ്യത്തിന്റെ   ചിലവ്   പരസ്യം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾക്കനുസ്രിതമാവണമെന്നതും     ഒരു പൊതു സത്യമാണ്
പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ   വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ്   അത് കൊണ്ടു തന്നെ പരസ്യങ്ങൾ നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ,,സമൂഹത്തിന്റെ, പ്രധാന കടമകളിലോന്നാണ് കടമ  സർക്കാർ എത്ര ഫലപ്രതമായി ,കാര്യക്ഷമമായി ചെയ്യുന്നുണ്ടെന്നു നിരന്തരം അവലോകനം ചെയ്തു കൊണ്ടിരിക്കണം
സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും ,സ്വാധിനത്ത്തിലും  അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത് പരസ്യങ്ങൾ മനുഷ്യ മനസ്സിനെ സംസ്കാരത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുന്നു  ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിര ആവശ്യമായിരിക്കുന്നു  പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാദ്യമങ്ങളിൽ വരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു പാവങ്ങലധികവും പരസ്യത്തിൽ കാണുന്നതപ്പടി   സത്യമാണെന്ന് വിശ്വസിക്കുന്നവരാണ്  ആയതിന്നാൽ വ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ് പ്രത്യേകിച്ചും മാധ്യമങ്ങളുടെ കുത്തക നിലനിക്കുന്നതിന്നാൽ  വാർത്ത കാണണമെങ്കിലും പരസ്യം കണ്ടല്ലേ പറ്റൂ ?
പ്രാർത്ഥന കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം അയിശ്വര്യ യന്ത്രം മോതിരം അറബി ജോതിഷം ,ചാത്തൻ മഠം ഇൻസ്റ്റന്റ് ഡിഗിരി  സർവ രോഗ സംഹാരി   എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾ വലിയ തോതിൽ സഹായിക്കുന്നു 
ഇവ നിരോധിചില്ലെങ്കിൽ നാടിന്റെ ഗതിയെന്താ , പുരൊഗതിയെങ്ങനെയുണ്ടാകും ?

    ഇക്കാര്യത്തിൽ ബന്ധപെട്ടവരെല്ലാം   ശ്രധിക്കുമെന്നാശിക്കുന്നു  അതിന്നായി അപേക്ഷിക്കുന്നുQ

Friday, 24 October 2014

religion

അമ്മെ തല്ലിയാലും അഭിപ്രായം രണ്ടുന്ടാകും

മുസ്ലിം ലീഗിലുള്ളവരൊക്കെ മുസ്ലീങ്ങൾ ആണെന്നു എനിക്കഭിപ്രായമില്ല ,മുസ്ലിം നമങ്ങളെന്ന ലേബലിൽ അറിയപ്പെടുന്നവർ ആണാ ആ പാർടിയിൽ അധികം പേരും  എന്തിന്നു പൊതുവെ  ആ നാമ ധെയത്ത്തിൽ  അറിയപ്പെടുന്ന സമുദായത്തിൽ അധികം പേരും  ഇസ്ലാം മതമനുസരിച്ചു നിത്യവും അഞ്ചുനേരം നമസ്കരിക്കണം  എല്ലാ നമസ്കാരത്തിലും സ്വയം ദൈവ ഹിതത്തിന്നു, ഏക ആരാധ്യന്റെ  ,ആജ്തനകൾ അനുസരിച്ച് സന്മാർഗത്ത്തിൽ സഞ്ചരിക്കാമെന്നു ശപതം പല വട്ടം ചെയ്യുന്നവരാണ്  സ്വയം നല്ല കാര്യങ്ങള്ക്കായി സമർപ്പിക്കുന്നവരാണു സമാധാന കാംഷിക്കുന്നവരാണു  പരസ്പരം സമാധാനം /രക്ഷ ഉണ്ടാകട്ടെ എന്ന് ആശംസകൾ ചൊല്ലുന്നവരാണു  അങ്ങനെ നോക്കുമ്പോൾ മുസ്ലിം ലീഗിൽ എത്ര കാഫിറുകൾ ,അഥവാ നിഷേധികൾ ഉണ്ടെന്നു നടത്തിയാൽ കിട്ടുന്ന വിവരം പലരെയും അത്ഭുത പെടുത്തിയെക്കാം

അല്ലെങ്കിൽ തന്നെ പേരില് എന്തിരിക്കുന്നു ? പേര് മാര്കടിംഗ് തന്ത്രങ്ങളിൽ ഒന്നല്ലേ ? ബി ജെ പി യുടെ ത് അടക്കം  രാമനും  കൃഷ്ണനും ഷാജിയും ഉണ്ണിയും കുട്ടിയും കണ്ണും മുല്ലയും കുഞ്ഞും  അനിയും മണിയും മുസ്ലിം പേരുകളാണോ ? ആ പേരുകളിൽ മുസ്ലിം ലീഗിൽ അനവധി പേര് ഉണ്ടെന്ന എനിക്കറിയാം  മുസ്ലിം ലീഗിൽ ചേർക്കുന്നത് അവർ നമസ്കരിക്കാർ ഉണ്ടൊ ,മദ്യം കഴിക്കാർ ഉണ്ടൊ പലിശ വാങ്ങാരുണ്ടോ എന്ന് നൊക്കിയല്ലെന്നാണെന്റെ അറിവ്

ഞാൻ മനസിലാക്കിയ ഇസ്ലാം സനാതന ധർമമാണു ഏക ദൈവ വിശ്വാസത്തൊടെയുള്ള  സൽകർമങ്ങലാണു നന്മ വർധിപ്പിക്കലും,തിന്മ വർജിക്കലും തടയലും ആണു
ഇസ്ലാം സുന്നി ഷിയാ മുജാഹിത് മുതലായ പല കൈ വഴികളുള്ള ഒരു സങ്കര സാമൂഹ്യ കൂട്ടായ്മ ,അഥവാ മതമാണ്‌ മാർഗമാണ്

ഞാൻ മനസിലാക്കിയ ഹിന്ദു സമുദായം വളരെ അധികം ഉപശാഖകളുള്ള ,ആചാരങ്ങളുള്ള,അനുഷ്ടാനങ്ങളുള്ള ,വിശ്വാസങ്ങളുള്ള ,വിഭാഗങ്ങളുള്ള ,ജാതികളുള്ള  ഒരു സാമൂഹ്യ ,സാമുദായിക കൂട്ടങ്ങളുടെ കൂട്ടായ്മയാണ് ,മതമാണ്‌ ,മാർഗമാണ്  അതിൽ ഏക ദൈവ വിശ്വാസികളുണ്ടു  ദൈവ നിഷെധികളുണ്ട്  അദ്വൈതികളുണ്ട് ,വൈശണവരുണ്ട് ,ശൈവരുണ്ട് വിഗ്രഹാരാധകരുണ്ട് ,വിഗ്രഹാരാധനയെ എതിർക്കുന്നവരുണ്ട്

ഞാൻ മനസ്സിആക്കിയ ക്രിസ്ത്യൻ മതം പല വിഭാകങ്ങളും സഭകളും അവയുടെ കേന്ദ്ര സഭകളും ഉള്ള ഒരു സംഘടിത സാമൂഹ്യ സാമുദായിക മതമാണ്‌ മാർഗമാണ് അവിടെയും ഏക ദൈവ വിശ്വാസത്തിന്നാണു പ്രാമുഖ്യം വിഗ്രഹാരാധനയെ നിരോധിക്കുന്ന മതമാണെങ്കിലും ,ഇസ്ലാമിലെ പോലെ ,ചില വിഭാഗങ്ങളിൽ പരോക്ഷ വിഗ്രഹാരാധന ഉണ്ടെന്നു നിരീക്ഷിക്കാം അനേകം ആരാധന അനുഷ്ടാന മുറ കളുടെ  വിഭാഗീയതയുടെ കൂട്ടായ്മ എന്നോ മതമെന്നൊ പറയാം

എല്ലാ മതങ്ങളുടെയും ലക്‌ഷ്യം നന്മ വളര്ത്തലാണ്,തിന്മ തടയലാണ്
അനേകം മതങ്ങളും പാർട്ടികളും ഉള്ളതിന്റെ കാരണം തലവന്മാരുടെ തൻപൊരിമയാണു സ്വാർഥതയാണ് അധികാര ഭ്രമമാണു ഭൌതിക നേട്ടങ്ങൾ ആർജിക്കാനുള്ള ത്വരയാണ് അത്യാഗ്രഹമാണ്





Friday, 17 October 2014

advertising 2



 THE MEDIA MAKES PUBLICITY AND PUBLIC FIGURES 
IT APPEARS THAT THERE ARE NO VESTED INTEREST BEHIND THIS PIOUS PERSONALITY OUR MEDIAS ARE INTERESTED IN FOREIGN MATTERS

THE SCENT OF JASMINE IN OUR FLOWER POT MAY NOT BE NOTICED
THERE MAY BE EQUALLY ELIGIBLE PERSONALITIES AND INSTITUTIONS WHO MAY NOT HAVE GOT DESERVING RECOGNITION

ALL ARE BEHIND ONE WHO GOT APPROVAL THERE ARE MANY MORE ELIGIBLE THAN MALALA WHO IS LUCKY TO HAVE MANY SPONGERS AND SUPPORTERS മനുഷ്യനെ പ്രവത്തിക്കുവാൻ പ്രേരണ നല്കുന്ന ഉത്തെചകങ്ങളെ പ്രശസ്ത മന ശാസ്ത്രറ്റ്നനും മാനേജ്മെന്റ് വിദഗ്ധനനുമായ  മാസ്ലോവ്‌ വളരെ
വിശദമായി വിശകലനം ചെയ്തിട്ടുണ്ട് പ്രാഥമിക ഭൌതിക ആവശ്യങ്ങൾ ,സാമൂഹ്യ ആവശ്യങ്ങൾ ,സുരക്ഷ ആവശ്യങ്ങൾ ആത്മീയ ആദർശ ആവശ്യങ്ങൾ എന്നിങ്ങനെ പലതും അതിൽ സെൽഫ് റിയലി സെശാൻ അഥവാ  ആത്മാവിഷ്കാരം എന്നാ പ്രേരകം പ്രവര്ത്തനം അന്തമില്ലാതെ മനുഷ്യന്നു ബോധം ഉള്ളിടത്തോളം മനുഷ്യനെ പ്രവര്ത്തന നിരതനാക്കികൊണ്ടിരിക്കും  അതാണു എത്ര ഉന്നതരിലും പോര പോര എന്നാ എന്നാ വികാരവും വിചാരവും  വിലസുന്നത് ജീവിക്കുന്നത് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്C
വ്യക്തികൾ പ്രതിമകൾ വിഗ്രഹങ്ങൾ
ശ്രീ ബുദ്ധന്റെ ,മഹാത്മാ ഗാന്ധിജിയുടെ ,അംബെദ്ക്കരുടെ ,അയ്യങ്കാളിയുടെ ,വിവേകാന്ദന്റെ, സർദാർ വല്ലഭായ് പാട്ടെലിന്റെ  രാജ രാം മോഹൻ രായിയുടെ ,ശ്രീ നാരയണ  ഗുരുവിന്റെ  അത് പോലുള്ള മഹത്  വ്യക്തികളുടെ വാക്കുകൾ ,പ്രവർത്തികൾ  വിസ്മരിച്ചു  ,അവർ കാണിച്ച മാതൃക മാനിക്കാതെ അവരുടെ അനുയായികളാണെന്നു വരുത്തിതീർക്കാൻ  കണ്ടിടത്തെല്ലാം,പറ്റുന്നിടത്തെല്ലാം അവരുടെ വിഗ്രഹം /പ്രതിമ പ്രതിഷ്ടിച്ചുo നടക്കുന്ന നമ്മുടെ നേതാക്കൾക്ക് സൽബുധിയുണ്ടാകത്തിടത്തൊളം  നാടെങ്ങനെ  നന്നാകും പുരോഗമിക്കും
ഇവരെല്ലാം,  വിഗ്രഹപൂജയെ പ്രൊത്സാഹിപ്പിച്ചിരുന്നോ?
പ്രതിമകൾക്ക് പകരം മറ്റു വിധത്തിലുള്ള സ്മാരകങ്ങളല്ലേ, ഈ മഹത്വ്യക്തികൾ അർഹിക്കുന്നത്  പ്രതിമകൾക്ക് വേണ്ടി ചെയ്യുന്ന ദുര്വ്യയം നിർത്താൻ സത്യാഗ്രഹ സമരം ചെയ്തേനെ  അവർ ജീവിക്കുകയോ ,പുനർ ജനിക്കുകകയോ  ചെയ്യുകയാണെങ്കിൽC
സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ പരസ്യ പ്രചരണങ്ങളും വിജയിക്കട്ടെ, ,ഫലപ്രതമാകട്ടെ എന്നാശിക്കുന്നു പ്രാർഥിക്കുന്നു അതിന്നു വേണ്ടി എല്ലാവരുടെയും സഹകരണം അപേക്ഷിക്കുന്നു
സ്വച് ഭാരത്‌,ശുചിത്വ കേരളം സിന്താബാദ്‌
മദ്യ രഹിത ഭാരതം എന്ന മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു യത്നം പ്രതീക്ഷിച്ചു കൊണ്ടു  ജയ്‌ ഹിന്ത്
IP address
Location
117.201.140.124  PROMTE RIGHTS,PROHIBIT WRONGS AT OUR LEVEL TO THE EXTEND WHAT WE CAN
India
pmmali
https://plus.google.com/u/0/
http://pmmohamadalis.blogspot.in/
പരസ്യങ്ങൾ http://www.techsor.in/careers.aspx

Wednesday, 15 October 2014

അച്ചായത്തരങ്ങള്‍: സ്ത്രീ ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ സമൂഹത്തിൽ എന്താ...

അച്ചായത്തരങ്ങള്‍: സ്ത്രീ ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ സമൂഹത്തിൽ എന്താ...: സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ കുറിച്ച് പ്രശസ്ത ഗായകൻ കെ.ജെ.യേശുദാസ് നടത്തിയ പരാമർശം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് പ്രമുഖരായ പലരെയും പ്രകോ..

സാമൂഹ്യ പ്രതിബദ്ധതയുള്ള എല്ലാ പരസ്യ പ്രചരണങ്ങളും വിജയിക്കട്ടെ ,ഫലപ്രതമാകട്ടെ എന്നാശിക്കുന്നു പ്രാർഥിക്കുന്നു അതിന്നു വേണ്ടി എല്ലാവരുടെയും സഹകരണം അപേക്ഷിക്കുന്നു



സ്വച് ഭാരത്‌  ,ശുചിത്വ കേരളം സിന്താബാദ്‌

മദ്യ രഹിത ഭാരതം എന്ന മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരു യത്നം പ്രതീക്ഷിച്ചു കൊണ്ടു  ജയ്‌ ഹിന്ത്.

Monday, 13 October 2014

TRUTHFUL: എന്താണ് നമസ്കാരം.

TRUTHFUL: എന്താണ് നമസ്കാരം.: ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മനുഷ്യര്‍ക്ക്‌   നിയമമാക്കിയ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം ( സ...




പ്രാര്ത്ഥന

പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
കേൾക്കും,പ്രവർത്തനങ്ങളെല്ലാം  കാണും
പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന  റിയും
പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
നിൻ വിധിയേ നടക്കൂവെന്നതു  നിജം
പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC